Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അനൂപിനെതിരെ ക്വിക്ക്‌വെരിഫിക്കേഷന്‍ വരും, ലക്ഷ്യം മുഖ്യമന്ത്രി; രമേശിന്റെ ഉദ്ദേശങ്ങള്‍ നടപ്പിലാകുമോ ?

20 APRIL 2015 07:00 PM IST
മലയാളി വാര്‍ത്ത.

സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സിന്റെ ് വെരിഫിക്കേഷന്‍ വരുന്നു. ഉപഭോക്തൃ കോടതിയിലെ നിയമനത്തില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് ആര്‍.ബാലകൃഷ്ണപിള്ള നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച് പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ അനൂപിനെതിരെ എഫ്‌ഐആര്‍ എടുക്കും.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിജിലന്‍സ് ഡയറക്ടറും തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ഇക്കാര്യത്തില്‍ രമേശിന്റെ ഉദ്ദേശം വ്യക്തമാണ്. അനൂപിനെതിരയല്ല രമേശിന്റെ നീക്കങ്ങള്‍. ഉമ്മന്‍ചാണ്ടിക്ക് നേരെയാണ്. ഉപഭോക്തൃകോടതി അധ്യക്ഷനിയമനത്തില്‍ തിരുവനന്തപുരം ജില്ല, സിപിഐ നേതാവിനാണ് അനൂപ് ജേക്കബ് നല്‍കിയത്. ഇത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ്. അന്വേഷണം വരുമ്പോള്‍ മുഖ്യമന്ത്രി പറഞ്ഞിട്ടാണ് താന്‍ ഇപ്രകാരം ചെയ്തതെന്ന് അനൂപ് പറയണം. അതാണ് രമേശിന്റെ ലക്ഷ്യം.
തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ സിപിഐയ്ക്ക് നല്‍കിയതിനെതിരെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും രംഗത്തെത്തിയിരുന്നു. എന്നാല്‍ അത് മുഖവിലയ്‌ക്കെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
ഭക്ഷ്യമന്ത്രിയുടെ വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ മുഖ്യമന്ത്രി കക്ഷി അറിഞ്ഞിട്ടാണെന്നു പ്രചാരണം നേരത്തെ തന്നെയുണ്ട്. മുഖ്യമന്ത്രി തനിയെ നടത്തുന്ന അഴിമതികള്‍ നാട്ടില്‍ പാട്ടാണ്. ഇത് സംബന്ധിച്ച് നിരവധി കോടതി ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. വിജിലന്‍സ് അന്വേഷണങ്ങള്‍ അനൂപിനെതിരെ നടക്കുന്നുണ്ടെങ്കിലും അദ്ദേഹം അതൊന്നും ഗൗനിക്കുന്നില്ല.
ഏതായാലും ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ട് നീങ്ങുന്ന ആഭ്യന്തരമന്ത്രിയുടെ കൈകളില്‍ ഭക്ഷ്യമന്ത്രി അകപ്പെടുമോ എന്നാണ് കേരളം സാകൂതം നോക്കുന്നത്.. അങ്ങനെ പെടുകയാണെങ്കില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്കും തിരിക്കേണ്ടി വരും.
അതിനിടെ സിപിഐയെ ഘടകകക്ഷിയാക്കുന്നതിന്റെ ഭാഗമായാണ് അവരുടെ നേതാവിന് ജില്ലാ കമ്മീഷന്‍ നല്‍കിയതെന്നും വാര്‍ത്തകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (25 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (31 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (39 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (51 minutes ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (1 hour ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (1 hour ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (1 hour ago)

Malayali Vartha Recommends