KERALA
പറയാൻ ബാക്കി വച്ചത് തീർത്തു... നേതാക്കളുടെ മക്കൾ വിദേശത്ത്; പാവപ്പെട്ടവരുടെ മക്കളെ നശിപ്പിക്കുന്നു... തുറന്നടിച്ച് മോഹനൻ കുന്നുമ്മൽ
നിങ്ങള്‍ ഇയര്‍ ഫോണില്‍ തുടര്‍ച്ചയായി പാട്ടു കേള്‍ക്കുന്നവരാണോ? എങ്കില്‍ കേള്‍വിയെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍
16 April 2015
ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, നിരന്തരം നിങ്ങള്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ചെവിക്ക് പണികിട്ടുമെന്നത് ഉറപ്പ്. നിങ്ങള്‍ ഇയര്‍ ഫോണില്‍ പാട്ട് കേട്ടശേഷം ചെവിക്ക് അഞ്ച് മിനിട്ടെങ്കിലു...
കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി, ഇന്ന് രാവിലെയോടെയായിരുന്നു സംഭവം
16 April 2015
കണ്ണൂരില്‍ വീണ്ടും ബോംബേറ്. പാനൂരില്‍ സി.പി.എം പ്രവര്‍ത്തകനെയാണ് ബോംബെറിഞ്ഞു കൊന്നത്. വടക്കേ പൊയിലൂര്‍ പാറയുള്ളപറമ്പത്ത് വള്ളിച്ചാലില്‍ വിനോദ് ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്...
പെട്രോളിന് 80 പൈസയും ഡീസലിന് 1.30 രൂപയും കുറഞ്ഞു, ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതിയ വില നിലവില്‍ വന്നു
16 April 2015
രാജ്യത്തെ പെട്രോള്‍ വിലയില്‍ ലിറ്ററിന് 80 പൈസയും ഡീസലിന് 1.30 രൂപയും കുറഞ്ഞു. വിലക്കുറവ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്. ഏപ്രില്‍ ഒന്നിന് പ...
രാത്രിയാത്രാ നിരോധനം: കേരള-കര്‍ണാടക ചര്‍ച്ച ഇന്ന്
15 April 2015
വനമേഖല ഉള്‍പ്പെടുന്ന കോഴിക്കോട്- മൈസൂരു ദേശീയപാതയിലുടെ രാത്രിസമയത്തു ഗതാഗതം നിരോധിച്ചതുമായി ബന്ധപ്പെട്ടു കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇന്നു ബംഗളൂരുവില്‍ ചര്...
ജനറല്‍ സെക്രട്ടറി: തീരുമാനം ഭാവിദൗത്യങ്ങള്‍ കണക്കിലെടുത്തെന്ന് യച്ചൂരി, കൂട്ടായ വിവേകത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയെ തീരുമാനിക്കും
15 April 2015
പാര്‍ട്ടിയുടെ ഭാവിദൗത്യങ്ങള്‍ കണ്ടാകും ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി. ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ തുടരുന്നതിന് കുഴപ...
ഘടകകക്ഷികള്‍ക്കു മേല്‍ സര്‍ക്കാരിന്റെ രഹസ്യ നിരീക്ഷണം; പി പി തങ്കച്ചന്റെ പ്രസ്താവന വിവാദത്തില്‍
14 April 2015
യുഡിഎഫിലെ ഘടകകക്ഷികളുടെ മേല്‍ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണമുണ്ടെന്ന് കണ്‍വീനര്‍ പിപി തങ്കച്ചന്റെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. റിപ്പോര്‍ട്ടര്‍ ടിവിക്കു നല്കിയ അഭിമുഖത്തിലാണ് തങ്കച്ചന് വിവാദ വെളിപ്...
പ്രണയാഭ്യര്‍ഥന നിരസിച്ചു യുവതിയെ കാറിടിച്ചു കൊല്ലാന്‍ ശ്രമം; രക്ഷിക്കാനെത്തിയ അഞ്ചു പേരെയും ഇടിച്ചിട്ടു
14 April 2015
പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. കൊലയാളി രൂപം പൂണ്ട യുവാവിന്റെ പരാക്രമത്തില്‍ നാട് നടുങ്ങി. രക്ഷിക്കാനെത്തിയവരെയും ഇടിച്ചിട്ട് കാറുമായി യുവാവ് കടന്നു. ഇയാള്‍ക്കായി പൊലീസ് ...
ഉപഭോക്താക്കളുടെ ഓഫറുകള്‍ റദ്ദാക്കി ബിഎസ്എന്‍എല്ലിന്റെ ഇരുട്ടടി
14 April 2015
ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് നല്‍കിയിരുന്ന ഓഫറുകള്‍ രായ്ക്ക് രാമാനം റദ്ദാക്കി വീണ്ടും ഇരുട്ടടി നല്കി. പുതുവര്‍ഷത്തിന് പിന്നാലെ ഇക്കുറി വിഷുദിനത്തിലാണ് ബിഎസ്എന്‍എല്‍ ഇരുട്ടടി നല്കി ഉപഭോക്താക്കളെ വഞ്ച...
അധ്യാപകന്റെ മരണം: വ്യാജരേഖ ചമച്ചതിന് ഹോസ്പിറ്റല്‍ എംഡി അറസ്റ്റില്‍
14 April 2015
മലപ്പുറം മുന്നിയൂര്‍ ഹൈസ്കൂള്‍ അധ്യാപകന് അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസില്‍ ചെറുവണ്ണൂര്‍ കോയാസ് ഹോസ്പിറ്റല്‍ എംഡി: ഡോ.എം.എ. കോയയെ നല്ലളം പൊലീസ് അറസ്റ്റു ചെയ്തു. അനീഷിന്റെ പിതാവ്...
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നതിന് തെളിവില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്
14 April 2015
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നാണ് ദേശീയ ഗെയിംസ്. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നതിന് തെളിവില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുകയാണ്. പ്രാഥമിക അന...
അരുണിന്റെ കൈപിടിച്ച് വി എസ് അനുസരണയോടെ വിശാഖപട്ടണത്ത്
14 April 2015
കൊച്ചു കുട്ടികള്‍ വാശിപിടിച്ച് കുരുത്തക്കേട് കാണിക്കാതിരിക്കാന്‍ അച്ഛന്മാര് അവരെ അനുഗമിക്കാറുണ്ട്. ഇവിടെ നേരെ മറിച്ച് അനുസരണക്കേട് കാണിക്കാതിരിക്കാന്‍ അച്ഛനെ മകനാണ് പേടിപ്പിച്ച് നിര്‍ത്തുന്നത്. പ്രാ...
നെടുങ്കണ്ടം ശൈശവ വിവാഹ വിവാദം: തന്റെ വിവാഹം നടന്നിട്ടില്ല, അമ്മയുടെ ചികിത്സ്ക്കായാണ് തമിഴ്നാട്ടില്‍ പോയതെന്ന് പെണ്‍കുട്ടി
14 April 2015
തന്റെ വിവാഹം നടന്നിട്ടില്ലെന്ന് നെടുങ്കണ്ടത്ത് ശൈശവ വിവാഹം നടന്നെന്ന് ആരോപിക്കപ്പെട്ട പെണ്‍കുട്ടി മജിസ്ട്രേറ്റിന് മൊഴി നല്കി. തന്റെ വിവാഹം നടന്നിട്ടില്ലെന്നും അമ്മയുടെ ചികിത്സയ്ക്കായാണ് തമിഴ്നാട്ടി...
ഷോണ്‍ ജോര്‍ജിനെ യൂത്ത് ഫ്രണ്ട്-എമ്മില്‍ നിന്നും പുറത്താക്കി
14 April 2015
പി.സി. ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജിനെ യൂത്ത് ഫ്രണ്ട്-എമ്മില്‍ നിന്നും പുറത്താക്കി. യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ഷോണ്‍ ജോര്‍ജ്. പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്...
വിഷു ആഘോഷിക്കാനുള്ള തിരക്കില്‍ മലയാളികള്‍, പച്ചക്കറി വില കുത്തനെ ഉയര്‍ന്നത് സാധാരണക്കാര്‍ക്ക് തലവേദന
14 April 2015
എല്ലാവരും വിഷു ആഘോഷിക്കാനുള്ള തിരക്കിലാണിപ്പോള്‍. പ്രധാനമായി പച്ചക്കറി വാങ്ങാനും ആവശ്യസാധനങ്ങള്‍ വാങ്ങുന്നതിന്റെയും നെട്ടോട്ടം. മലയാളികള്‍ ആവേശത്തില്‍ പച്ചക്കറി കടകളില്‍ പോകുമെങ്കിലും വില കേള്ക്കുമ്പ...
കെ. മോഹന്‍കുമാര്‍ മനുഷ്യാവകാശ കമ്മീഷന് അംഗമായി ചുമതലയേറ്റു
14 April 2015
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗമായി അഡ്വ. കെ. മോഹന്‍കുമാര്‍ ചുമതലയേറ്റു. അഭിഭാഷകനായ മോഹന്‍കുമാര്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2001 ല്‍ തിരുവനന്തപുരം നോര്‍ത...
പറയാൻ ബാക്കി വച്ചത് തീർത്തു... നേതാക്കളുടെ മക്കൾ വിദേശത്ത്; പാവപ്പെട്ടവരുടെ മക്കളെ നശിപ്പിക്കുന്നു... തുറന്നടിച്ച് മോഹനൻ കുന്നുമ്മൽ
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..





















