Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അരുണിന്റെ കൈപിടിച്ച് വി എസ് അനുസരണയോടെ വിശാഖപട്ടണത്ത്

14 APRIL 2015 01:37 PM IST
മലയാളി വാര്‍ത്ത.

കൊച്ചു കുട്ടികള്‍ വാശിപിടിച്ച് കുരുത്തക്കേട് കാണിക്കാതിരിക്കാന്‍ അച്ഛന്‍മാര്‍ അവരെ അനുഗമിക്കാറുണ്ട്. ഇവിടെ നേരെ മറിച്ച് അനുസരണക്കേട് കാണിക്കാതിരിക്കാന്‍ അച്ഛനെ മകനാണ് പേടിപ്പിച്ച് നിര്‍ത്തുന്നത്. പ്രായമാകുമ്പോള്‍ മുതിര്‍ന്നവര്‍ കുട്ടികളുടെ സ്വഭാവം കാണിക്കുമെന്നാണല്ലോ.സി.പി.എമ്മിന്റെ നിര്‍ണായകമായ 21ാം പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ വി.എസ്. അച്യുതാനന്ദനെത്തിയത് മകന്‍ വി.എ. അരുണ്‍കുമാറിനൊപ്പം. തിങ്കളാഴ്ച ഉച്ചയോടെ വിശാഖപട്ടണം വിമാനത്താവളത്തില്‍ മകന്റെ കൈപിടിച്ച് വി.എസ്. വിമാനമിറങ്ങി.
ആലപ്പുഴസമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെ വി.എസ്. ഇറങ്ങിപ്പോയി പുന്നപ്രയിലെ വീട്ടിലിരിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവാതിരിക്കാന്‍ അരുണ്‍കുമാറെത്തിയാണ് വി.എസ്സിനെ തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നത്. വി.എസ്സിന്റെ കര്‍ശനനിലപാടുകള്‍ സി.പി.എമ്മിനും ദോഷകരമാവുമെന്നുകണ്ട് പാര്‍ട്ടിക്കും വി.എസ്സിനുമിടയില്‍ അനുനയത്തിന്റെ പാലമാവുകയായിരുന്നു അരുണ്‍കുമാര്‍.
വി.എസ്സിന്റെ കര്‍ക്കശമായ നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും കൂച്ചുവിലങ്ങിടാനാണ് മകന്‍ അരുണ്‍കുമാറിനെ ബന്ധുക്കളും പാര്‍ട്ടിസുഹൃത്തുക്കളും ഒപ്പംവിട്ടതെന്നാണു സൂചന. ഇതാദ്യമായാണ് അരുണ്‍കുമാര്‍ അച്ഛനൊപ്പം സമ്മേളനനഗരിയിലെത്തുന്നത്; അതും വി.എസ്സിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയഭാവിയില്‍ നിര്‍ണായകമായേക്കാവുന്ന പാര്‍ട്ടികോണ്‍ഗ്രസില്‍.
ഇത്തവണ വിശാഖപട്ടണം പാര്‍ട്ടികോണ്‍ഗ്രസിലും അച്ഛന്റെ നിഴലില്‍ അരുണെത്തിയത് അതേ അനുനയത്തിന്റെ ആള്‍രൂപമായാണെന്നാണു വിലയിരുത്തുന്നത്.
വിമാനത്താവളത്തില്‍നിന്നു താമസസ്ഥലത്തേക്കു പോകാന്‍ അരുണ്‍കുമാര്‍ വി.എസ്സിനൊപ്പം കാറില്‍ക്കയറിയിരുന്നു. എന്നാല്‍, കേരളത്തിന്റെ പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയും എന്നനിലയില്‍ പ്രോട്ടോകോളനുസരിച്ച് ആന്ധ്രസര്‍ക്കാറിന്റെ അതിഥിയായെത്തിയ വി.എസ്സിന്റെ വാഹനത്തില്‍ മകന്‍ അരുണിനെ യാത്രചെയ്യാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തുടര്‍ന്ന് അരുണ്‍ മറ്റൊരു വാഹനത്തിലാണ് താമസസ്ഥലത്തേക്കു പോയത്. പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കപ്പെടുമെന്നുപറഞ്ഞ വി.എസ്. പുതിയ സെക്രട്ടറിയാരാണെന്നകാര്യം തനിക്ക് മാധ്യമപ്രവര്‍ത്തകരോടു പങ്കുവെയ്ക്കാനാവില്ലെന്നും വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (10 minutes ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (19 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (24 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (2 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (2 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (3 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (3 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (3 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (3 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (3 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (4 hours ago)

Malayali Vartha Recommends