Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

നെടുങ്കണ്ടം ശൈശവ വിവാഹ വിവാദം: തന്റെ വിവാഹം നടന്നിട്ടില്ല, അമ്മയുടെ ചികിത്സ്ക്കായാണ് തമിഴ്‌നാട്ടില്‍ പോയതെന്ന് പെണ്‍കുട്ടി

14 APRIL 2015 01:07 PM IST
മലയാളി വാര്‍ത്ത.

തന്റെ വിവാഹം നടന്നിട്ടില്ലെന്ന് നെടുങ്കണ്ടത്ത് ശൈശവ വിവാഹം നടന്നെന്ന് ആരോപിക്കപ്പെട്ട പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. തന്റെ വിവാഹം നടന്നിട്ടില്ലെന്നും അമ്മയുടെ ചികിത്സയ്ക്കായാണ് തമിഴ്‌നാട്ടില്‍ പോയതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. മുമ്പ് കടത്തിന് പകരം നെടുങ്കണ്ടം സ്വദേശികളായ മാതാപിതാക്കള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ശെല്‍വരാജ് എന്നയാള്‍ക്ക് വിവാഹം കഴിച്ച് നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ വിവാഹം നടന്നെന്ന വാര്‍ത്ത വ്യാജമാണെന്ന് പെണ്‍കുട്ടി പറഞ്ഞു. അമ്മയുടെ കാല്‍ ഒടിഞ്ഞതിനാല്‍ ചികിത്സയ്ക്കായി ഉസലംപെട്ടിയില്‍ പോയതാണെന്ന് കുട്ടി പറഞ്ഞു.
മാര്‍ച്ച് 30ന് പരീക്ഷയ്ക്ക് ശേഷം അച്ഛനോപ്പമാണ് താന്‍ ഉസലംപെട്ടിയിലുള്ള അമ്മയുടെ വീട്ടില്‍ പോയത്. തന്നെ വിവാഹം കഴിക്കാന്‍ താത്പര്യം കാട്ടിയ ശെല്‍വരാജും മാതാപിതാക്കളും അമ്മയെ കാണാന്‍ ഉസലം പെട്ടിയില്‍ എത്തിയിരുന്നു. അവിടെയും വിവാഹ ചര്‍ച്ചകള്‍ നടന്നുവെങ്കിലും തനിക്ക് പഠിച്ച ടീച്ചറാകണമെന്നും, അതിനു ശേഷമേ വിവാഹം കഴിക്കൂ എന്നും പെണ്‍കുട്ടി മാതാപിതാക്കളെയും ശെല്‍വരാജിനെയും അറിയിച്ചതായി മൊഴിയില്‍ പറയുന്നു.

അതേസമയം ശെല്‍വരാജുമായുള്ള വിവാഹത്തിന് താത്പര്യമാണെന്ന് മാതാപിതാക്കളോട് പറഞ്ഞതായി പെണ്‍കുട്ടി സമ്മതിക്കുന്നുണ്ട്. തനിക്ക് ഇപ്പോള്‍ 17 വയസുണ്ട്, ശെല്‍വരാജിന് 26 വയസും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹത്തിന് സമ്മതിക്കില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ശെല്‍വരാജില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും അച്ഛന്റെ സഹോദരനുമായി സ്വത്ത് തര്‍ക്കമുള്ളതായും പെണ്‍കുട്ടി പറഞ്ഞു. മുമ്പ് വിവാഹം നടന്നെന്നുള്ള വാര്‍ത്ത കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് പുറത്ത് വിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (10 minutes ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (19 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (24 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (2 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (2 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (3 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (3 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (3 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (3 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (3 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (4 hours ago)

Malayali Vartha Recommends