Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..

10 OCTOBER 2026 02:11 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കു...

ചങ്ങനാശേരിയില്‍ വൈദികന് നേരെ ആക്രമണം, നാളെ താലൂക്ക് ഹര്‍ത്താല്‍

16 September 2014

ചങ്ങനാശേരി വെരൂരില്‍ വൈദികനു നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പരിക്കേറ്റ വെരൂര്‍ പള്ളിയിലെ ഫാദര്‍ ടോം കൊറ്റത്തലിനെ സ്വ...

38 കിലോ മയില്‍പ്പീലി കടത്താന്‍ ശ്രമിച്ച ഒരാള്‍ അറസ്റ്റില്‍

16 September 2014

കൊച്ചി വിമാനത്താവളത്തില്‍ നിന്ന്‌ സിംഗപൂരിലേക്ക്‌ കടത്താന്‍ ശ്രമിച്ച 38 കിലോ മയില്‍പ്പീലി പിടികൂടി. മയില്‍പ്പീലി കടത്താന്‍ ശ്രമിച്ച ചെന്നൈ സ്വദേശി മുഹമ്മദ്‌ അലി യൂസഫിനെയാണ്‌ കസ്റ്റംസ്‌ പിടികൂടിയത്‌. ച...

സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ കൊലപാതക രാഷാട്രീയം അവസാനിപ്പിക്കണം : പന്ന്യന്‍ രവീന്ദ്രന്‍

16 September 2014

സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കൊലപാതകത്തിന്റെ വിഷയത്തില്‍ സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും മത്സരിക്ക...

ഫൈവ് സ്റ്റാര്‍ ബാറുകളെ സംരക്ഷിച്ചുകൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്പ്പിച്ചു

16 September 2014

ബാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് നിര്‍ണായമാകുമെന്നിരിക്കേ ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഫൈവ് സ്റ്റാര്‍ ബാറുകളെ സംരക്ഷിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര...

മനോജ് വധക്കേസില്‍ സിപിഎം പ്രവര്‍ത്തകനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു; വിക്രമനെ രക്ഷപെടാനും ഒളിവില്‍ കഴിയാനും സഹായിച്ചു

15 September 2014

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം പ്രവര്‍ത്തകനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകനും പാട്യം സോഷ്യല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എംഡിയുമായ ചപ്ര പ്രകാശനാണ് അറസ്റ്റിലാ...

ഇത് സിങ്കം സ്റ്റൈല്‍... വൈദ്യുതി മോഷണത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പിഴത്തുകയുടെ അഞ്ച് ശതമാനമോ അന്‍പതിനായിരം രൂപയോ പാരിതോഷികം

15 September 2014

വൈദ്യുതി മോഷണം ഒരു ശീലമാക്കിയവരെ പിടികൂടാന്‍ സിങ്കം നേരിട്ടിടപെടുന്നു. വമ്പന്മാര്‍ കോടികളുടെ വൈദ്യുതി മോഷണം നടത്തുമ്പോഴും നിര്‍ജീവമായിരുന്നു വൈദ്യുതി ബോര്‍ഡിലെ വിജിലന്‍സ് വകുപ്പ്. എന്നാല്‍ വിജിലന്‍സ് ...

കാശ്‌മീര്‍ പ്രളയത്തില്‍ കുടുങ്ങിയ മുഴുവന്‍ മലയാളികളെയും നാട്ടിലെത്തിച്ചു : ചെന്നിത്തല

15 September 2014

പ്രളയം രൂക്ഷമായ ജമ്മുകാശ്‌മീരില്‍ കുടുങ്ങിയ മുഴുവന്‍ മലയാളികളെയും നാട്ടില്‍ എത്തിച്ചതായി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ശ്രീനഗറിലെ ബിര്‍ജു ഹോട്ടലില്‍ കുടുങ്ങിയ എട്ടംഗ സംഘത്തെയും നാട്ടില്‍ എത്തിച്ച...

കതിരൂര്‍ മനോജ്‌ വധം ; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു

15 September 2014

ആര്‍.എസ്‌.എസ്‌ ജില്ലാ നേതാവ്‌ മനോജിനെ വെട്ടിക്കൊലപ്പെുത്തിയ കേസിലെ ഏഴു പ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കോടതിയില്‍ കീഴടങ്ങിയ മുഖ്യ പ്രതി വിക്രമനെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ...

മദ്യം കാണാത്തവരല്ല വിദേശികള്‍; മദ്യ നിരോധനം ടൂറിസത്തെ ബാധിക്കുമെന്ന് പറയുന്നത് തെറ്റെന്ന് വിഎം സുധീരന്‍

15 September 2014

മദ്യ നിരോധനം ടൂറിസത്തെ ബാധിക്കുമെന്ന വാദം തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യനിരോധനം ടൂറിസത്തെ ബാധിക്കുമെന്ന പ്രചരണം അത്ഭുതപ്പെടുത്തുന്നതാണ്. മദ്യം കാണാത്തവരല്ല വിദേശികള്‍. മദ്യ നിരോധ...

പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ പിന്നെന്തിന് പേടിക്കണം? മനോജ് വധക്കേസ് സിബിഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്ന് സിപിഎം

15 September 2014

കതിരൂര്‍ മനോജ്‌ വധക്കേസ്‌ സിബിഐയ്‌ക്കു വിടുന്നതിനെ സിപിഎം ഔദ്യോഗികമായി എതിര്‍ക്കില്ല. ദേശീയ തലത്തില്‍ അക്രമ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന നിലപാട്‌ കൈക്കൊള്ളുന്ന അവസരത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്താല...

നിയമന നിരോധനമില്ലെന്ന്‌ ധനമന്ത്രി

15 September 2014

സംസ്ഥാനത്ത്‌ നിയമന നിരോധനമില്ലെന്ന്‌ ധനമന്ത്രി കെ.എം.മാണി. .ചെലവ്‌ കുറയ്‌ക്കുന്നതിന്റെ ഭാഗമായി പുതിയ തസ്‌തികകള്‍ സൃഷ്ടിക്കേണ്ടെന്നാണ്‌ തീരുമാനിച്ചിരിക്കുന്നതെന്നും മാണി വ്യക്തമാക്കി. ഒട്ടേറെ തസ്‌തികക...

പൂട്ടിയത് പൂട്ടിയതുതന്നെ… ഫൈവ് സ്റ്റാര്‍ ബാറുകളെ സംരക്ഷിച്ചുകൊണ്ട് സര്‍ക്കാരിന്റെ സത്യവാങ്മൂലം; ബാര്‍ അനുവദിച്ചത് കേന്ദ്ര മാനദണ്ഡം അനുസരിച്ച്

15 September 2014

  ബാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് നിര്‍ണായമാകുമെന്നിരിക്കേ ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച സത്യവാങ്മൂലം നല്‍കും. ഫൈവ് സ്റ്റാര്‍ ബാറുകളെ സംരക്ഷിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സത്യവാങ്മ...

പത്താം ക്ലാസില്ലെങ്കിലും ശമ്പളം എഴുപതിനായിരത്തിന് മുകളില്‍! സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ പേഴ്‌സണല്‍ സ്റ്റാഫിനെ പിരിച്ചു വിടാതിരിക്കാന്‍ മന്ത്രിമാര്‍ പൊരുതുന്നു

15 September 2014

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ വെട്ടിച്ചുരുക്കാനുള്ള നീക്കത്തിനെതിരെ മന്ത്രിമാര്‍ തന്നെ നേരിട്ട് രംഗത്തെത്തി. പേഴ്‌സണല്‍ സ്റ്റാഫിന് ...

ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകരുത്; വാഹന പരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നു തിരുവഞ്ചൂര്‍

14 September 2014

വാഹന പരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നു ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മോട്ടോര്‍ വാഹന വകുപ്പ് ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരു...

മാവേലിക്കരയില്‍ മൂന്നരക്കിലോ സ്വര്‍ണം പിടികൂടി

14 September 2014

മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന മൂന്നര കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ റെയില്‍വെ പോലീസ് പിടികൂടി. സ്വര്‍ണവുമായെത്തിയ തൃശൂര്‍ അയ്യന്തോള്‍ തട്ടില്‍ വീട്ടില്‍ ജോഷിയെ കസ്റ്റഡിയിലെടുത്തു. ഇന്...

Malayali Vartha Recommends