Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..

10 OCTOBER 2026 02:11 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കു...

ലോറിക്കടിയില്‍പ്പെട്ട്‌ രണ്ടു ബൈക്ക്‌ യാത്രികര്‍ മരിച്ചു

19 September 2014

പുനലൂര്‍ ദേശീയ പാതയില്‍ സ്‌കൂള്‍ ബസില്‍ തട്ടി നിയന്ത്രണം വിട്ട്‌ ബൈക്ക്‌ ലോറിക്കടിയില്‍പ്പെട്ട്‌ ബൈക്ക്‌ യാത്രികരായ രണ്ട്‌ യുവാക്കള്‍ മരിച്ചു. ഒറ്റക്കല്‍ ചരുവിളപുത്തന്‍വീട്ടില്‍ സന്തോഷ്‌ വര്‍ഗീസ്‌ (34...

കതിരൂര്‍ മനോജ് വധം ; ഒരാള്‍കൂടി പിടിയില്‍

19 September 2014

കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രതികൂടി പിടിയിലായി. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിര്‍മാണ തൊഴിലാളിയുമായ തരിപ്പ പ്രഭാകരന്‍ ആണു പിടിയിലായത്. മനോജിനെ കൊലപ്പെടുത്ത...

ഹസന്റെ പ്രസംഗം കണ്ണൂര്‍ മോഡലായി... വെടികൊണ്ട ജയരാജനും വെട്ടുകൊണ്ട ജയരാജനും വെറിപൂണ്ട ജയരാജനും കണ്ണൂരിലുണ്ട്

18 September 2014

ജയരാജന്‍ മുഖ്യമന്ത്രിയെ പരനാറി എന്നു വിളിച്ചതില്‍ ഒരു വേദനയുമില്ലയെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്‍. ജയരാജനാണു വിളിച്ചത് എന്നതുകൊണ്ടാണു വേദനയില്ലാത്തത്. കണ്ണൂരിലെ ജയരാജന്‍മാര്‍ പറയുന്നതൊന്നും കാര്യ...

മുറിവേറ്റവര്‍ ഒന്നിക്കുന്നു... കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കാര്‍ത്തികേയനെ മത്സരിപ്പിക്കും?

18 September 2014

കോണ്‍ഗ്രസിലെ എ വിഭാഗം, കെ.പ.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് ജി. കാര്‍ത്തികേയനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നു. സ്പീക്കര്‍ സ്ഥാനത്ത് നിന്നും രാജിക്കൊരുങ്ങിയ കാര്‍ത്തികേയനെ മന്ത്രിയാക്കാന്‍ സമ്മതിക്കാത്തത...

ബാര്‍ പൂട്ടി വരുമാനം പോയതിന് ജനങ്ങളെന്ത് പിഴച്ചു? വെള്ളക്കരത്തിനു പിന്നാലെ ഷോക്കടിപ്പിക്കല്‍ വരുന്നു; ബസ് ടിക്കറ്റ് നിരക്കും കൂടും

18 September 2014

വെള്ളക്കരം കുത്തനെ കൂട്ടിയതിനു പിന്നാലെ വൈദ്യുതിക്കും ഗതാഗതത്തിനും നികുതി വര്‍ധിപ്പിച്ച് ഉമ്മന്‍ചാണ്ടി കേരളത്തെ വെള്ളം കുടിപ്പിക്കും. വി.എം.സുധീരനോടുള്ള പിണക്കം തീര്‍ക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗം...

അധിക നികുതി അടയ്ക്കരുതെന്ന് പൊതുജനങ്ങളോട് സിപിഎം, നികുതി വര്‍ധനയ്‌ക്കെതിരെ ഉടന്‍ സമരം

18 September 2014

സര്‍ക്കാര്‍ കൂട്ടിയ അധിക നികുതിയും വെള്ളക്കരവും അടയ്ക്കരുതെന്ന് പൊതുജനങ്ങളോട് സിപിഎം ആഹ്വാനം. യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും സിപിഎം...

സ്വത്ത്‌ തര്‍ക്കത്തെതുടര്‍ന്ന്‌ വൃദ്ധയെ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തി

18 September 2014

സ്വത്ത്‌ തര്‍ക്കത്തെത്തുടര്‍ന്ന്‌ ഒപ്പംതാമസിക്കുന്ന വൃദ്ധയായ അമ്മയെ മകനും മരുമകളും കൊച്ചുമകനും ചേര്‍ന്ന്‌ കൊലപ്പെടുത്തി. ബേഡകം പെര്‍ളടുക്കം ചേപ്പനടുക്കം അമ്മാളുഅമ്മ (68)യാണ്‌ കൊല്ലപ്പെട്ടത്‌. ചൊവ്വാഴ്...

നികുതി വര്‍ധന നിയമസഭ ചര്‍ച്ച ചെയ്യണമായിരുന്നുവെന്ന് പി.സി.ജോര്‍ജ്

18 September 2014

നികുതി വര്‍ദ്ധന നിയമസഭ ചര്‍ച്ച ചെയ്യേണ്ടിയിരുന്നെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഇത്രയും വലിയ നികുതി വര്‍ദ്ധന നിയമസഭ ചര്‍ച്ച ചെയ്യാതിരുന്നത് ശരിയായില്ല. ഓര്‍ഡിനന്‍സ് നിയമപരമായി ശരിയാണെങ്കി...

സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് വി.എസ്

18 September 2014

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. നിയമസഭയുടെ അംഗ...

പികെ ബഷീര്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവച്ചു

18 September 2014

ഏറനാട് എംഎല്‍എ പി.കെ.ബഷീറിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി.അന്‍വര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ബഷീറിനെതിരെ അന്‍...

മനുഷ്യക്കടത്ത്‌ കേസില്‍ നാലു പേരെ അറസ്റ്റ്‌ ചെയ്‌തു

18 September 2014

മനുഷ്യക്കടത്ത്‌ കേസില്‍ നാലു പേരെ സിബിഐ അറസ്റ്റ്‌ ചെയ്‌തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ്‌ ഇടനിലക്കാരെ സിബിഐ അറസ്റ്റ്‌ ചെയ്‌തത്‌. മതിയായ രേഖകളില്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു...

വെള്ളമടിക്കരുത്, വെള്ളം കുടിക്കരുത്? കുടിവെള്ളത്തിന് 50 ശതമാനവും മദ്യത്തിന് 20 ശതമാനവും നികുതി കൂട്ടി; ജനങ്ങളെ അണി നിരത്തുമെന്ന് വിഎസ്

17 September 2014

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ജനങ്ങളുടെ എല്ലാ വെള്ളം കുടിയിലും നികുതി കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. വെള്ളക്കരം ഒറ്റയടിക്ക് 50 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഇപ്പ...

സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് മുഖ്യമന്ത്രി : പുതിയ നിയമനത്തിന് ധനവകുപ്പിന്റെ അനുമതി വേണം

17 September 2014

സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ അതിന് അതിന് ധനകാര്യവകുപ്പിന്റെ അനുമതി വേണമെന്ന് മാത്രമാണ് തീരുമാനിച്ചിരിക്കുന്നതെ...

വെള്ളക്കരം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണം ; വി.എസ്

17 September 2014

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വെള്ളക്കരം കുത്തനെ കൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് പ്രരതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നടപടി ജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. ...

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ചു ; യാത്രക്കാരന്‍ അറസ്റ്റില്‍

17 September 2014

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി സില്‍വ മൈക്കിളാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന ഖത...

Malayali Vartha Recommends