Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..

10 OCTOBER 2026 02:11 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കു...

ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും : ചെന്നിത്തല

17 September 2014

ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബ്ലേഡ് മാഫിയ വീണ്ടും പിടിമുറുക്കാന്‍ തുടങ്ങുന്നുവെന്ന പരാതി പലഭാഗത്തുനിന്നും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഓപ്പറേഷന...

കെ.ബി ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് ചതിയെന്ന് ബാലകൃഷ്ണപിള്ള

17 September 2014

കെ.ബി ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് ചതിയാണെന്ന് കേരള കോണ്‍ഗ്രസ്ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനം ഇല്ലാത്തതുകൊണ്ട് പാര്‍ട്ടിക്ക് ദോഷമില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ആരുടെയും പ...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്ന് ഹൈക്കോടതി

17 September 2014

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്ന് ഹൈക്കോടതി. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മാനേജ്‌മെന്റുകളുടെ അരാജകത്വമാണ് നടക്കുന്നതെന്നും ഹൈക്കോടതി. മാനേജ്‌മെന്റുകളെ നിയന്ത്രിക്ക...

സ്‌കൂള്‍ വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്തി : ഇനി 50 കിലോമീറ്ററിലോടാം

17 September 2014

സ്‌കൂള്‍ ബസുകള്‍ക്കും വാനുകള്‍ക്കും ഇനി 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം. നിലവില്‍ 40 കിലോമീറ്റര്‍ ആയിരുന്നു സ്‌കൂള്‍ വാഹനങ്ങളുടെ പരമാവധി വേഗതയായി നിശ്ചയിച്ചിരുന്നത്. കേരള റെക്കഗ്‌നൈസ്ഡ് സ്‌കൂള്...

സംസ്ഥാനത്ത്‌ വെള്ളക്കരം വര്‍ധിപ്പിക്കും

17 September 2014

സംസ്ഥാനത്ത്‌ ഒരുവര്‍മായി വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ടിരുന്ന വെള്ളക്കരം വര്‍ധന ഇന്ന്‌ മന്ത്രിസഭാ പരിഗണിച്ചു. രണ്ടു രൂപയുടെ വര്‍ധനവാണ്‌ വരുത്തിയിരിക്കുന്നത്‌. 10000 ലിറ്ററിന്‌ മുകളില്‍ ഉപയോഗിക്കുന്ന ...

സി.പി.എം ഓഫീസില്‍ യുവാവ്‌ തൂങ്ങിമരിച്ചു

17 September 2014

ആലപ്പുഴ ജില്ലയിലെ സി.പി.എം ഓഫീസില്‍ യുവാവ്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓഫീസ്‌ മുറിയിലെ ഫാനിലാണ്‌ യുവാവ്‌ തൂങ്ങി മരിച്ചത്‌. ആലപ്പുഴ തൃക്കുന്നപ്പുഴ ഗോപാലകൃഷ്‌ണന്‍, ലക്ഷ്‌മിക്കുട്ടി ദമ്പതികളുടെ ഇരട...

ബാറുടമകള്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു

17 September 2014

മദ്യനയത്തിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. മദ്യനയത്തില്‍ കോടതിക്ക്‌ ഇടപെടാമെന്നും സര്‍ക്കാരിന്റെ മദ്യനയത്തിന്റെ സാധുത പരിശോധിക്കാമെന്നുമാണ്‌ ബാറുടമകള്‍ സത്യവാങ്‌മൂല...

മുഖ്യമന്ത്രിക്കെതിരായ പരനാറി പ്രയോഗത്തില്‍ എം.വി.ജയരാജനു ഖേദം

17 September 2014

മുഖ്യമന്ത്രിക്കെതിരായ പരനാറി പ്രയോഗത്തില്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗം എം.വി.ജയരാജന്‍ ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ വ്യക്‌തിപരമായി ആക്ഷേപിച്ചതല്ലെന്ന്‌ ജയരാജന്‍പറഞ്ഞു.  കൊള്ളരുതാത്ത, അഴിമതി നിറ...

അക്രമമില്ല വോട്ട് മതി… മനോജ് വധത്തില്‍ ഉണ്ടായ സിപിഎം വിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ ബിജെപി; പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കും

17 September 2014

അക്രമത്തിന്റെ മാര്‍ഗം വെടിഞ്ഞ് സിപിഎമ്മിനെതിരെ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ ബിജെപിയുടെ ശ്രമം. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ ഏറെ പേരുദോഷം കേട്ട സിപിഎമ്മിന് മനോജ്...

ബംഗാളില്‍ ചുമപ്പ് കോട്ടയില്‍ താമര വിരിഞ്ഞു... അടുത്തത് കേരളത്തില്‍?

16 September 2014

അസാധ്യമെന്ന് വിധിച്ചിരുന്നത് ബംഗാളില്‍ സംഭവിച്ചു. ചരിത്രത്തിലാദ്യമായി ബംഗാളില്‍ ബിജെപി വിജയിച്ചു. പരാജയത്തിനിടയിലും ഉപതെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിക്ക് വിജയിക്കാനായത് വലിയ നേട്ടമായി. നരേന്ദ്ര മോഡി...

ഇത് കണ്ണൂര്‍ മോഡല്‍ പ്രണയം... പ്രണയം നിരസിച്ച പെണ്‍കുട്ടിയെ സഖാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ചു കത്തിക്കാന്‍ ശ്രമം

16 September 2014

പലരീതിയിലുള്ള മോഹ ഭംഗങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും കണ്ണൂരിലാകുമ്പോള്‍ അതിനല്‍പം എരിവ് കൂടും. പതിനേഴ് കാരിയായ പെണ്‍കുട്ടിയോട് കുട്ടി സഖാവിന് വല്ലാത്ത ആരാധന. അക്കാര്യം പെണ്‍കുട്ടിയോട് കുട്ടി സഖാവ് തുറന്നു...

മദ്യനയം ടൂറിസം മേഖലയെ ബാധിക്കില്ലെന്ന്‌ മന്ത്രി അനില്‍കുമാര്‍

16 September 2014

സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലയെ ബാധിക്കില്ലെന്ന്‌ മന്ത്രി എ.പി.അനില്‍കുമാര്‍. കേരളത്തെ ബാധിച്ച സാമൂഹികപ്രശ്‌നം എന്ന നിലയില്‍ ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ്‌ പുതിയ മദ്യനയം തീരുമാനിച്ചതെന്നും...

പെന്‍ഷന്‍ പ്രായവര്‍ധന : ആലോചന മുറുകുന്നു

16 September 2014

സംസ്ഥന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ആക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ മുറുകുന്നു. സംസ്ഥനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ആലോചിക്ക...

റോഡുകളുടെ ശോച്യാവസ്ഥ ;സര്‍ക്കാര്‍ നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി

16 September 2014

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ മാസം 20നു മുന്‍പ് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനാണ് ഹൈക്കോടതി നിര്‍...

അമ്മയും മക്കളും ആത്മഹത്യചെയ്‌തത്‌ പ്രത്യേക സംഘം അന്വേഷിക്കും

16 September 2014

കോട്ടായിയില്‍ അമ്മയും ഇരട്ടകളായ ആണ്‍മക്കളും വീടിനുള്ളില്‍ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്‌തു. ബ്ലേഡ്‌ മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ്‌ കുടുംബം ജീവനൊടുക്കിയതെന്നാണ്‌ ആരോപണം. ഇതേ തുടര്‍ന്നാണ്‌ പാലക്കാട്‌ എസ്...

Malayali Vartha Recommends