Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

11 OCTOBER 2026 03:32 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരി അത്താണിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിലെ പ്രതി സുഹൈൽ സജീവിന് നേരെ ജനരോഷം. അപകടം നടന്നയുടൻ കാർ നിർത്താതെ പോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്ത നാട്ടുകാരോട് പ്രതിയും കൂടെയുണ്ടായിരുന്നവരും മോശമായി പെരുമാറിയതോടെ അപകടസ്ഥലത്...

സരിത അബ്‌ദുള്ളക്കുട്ടിയെ വെറുതെ വിടും; ഹൃദ്രോഗം നാടകം, ഇടനില ഗണേശന്‍

28 May 2014

നിയമസഭാംഗവും കോണ്‍ഗ്രസ്‌ നേതാവുമായ എ പി അബ്‌ദുള്ളക്കുട്ടിക്കെതിരെ സോളാര്‍ നായിക സരിതാ നായര്‍ മൊഴി കൊടുക്കാനിടയില്ല. അബ്‌ദുള്ളക്കുട്ടിക്ക്‌ വേണ്ടി സരിതയുമായി സംസാരിക്കാന്‍ നിയുക്തനായ ഗണേശ്‌കുമാര്‍ സരിത...

ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി

28 May 2014

ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി. വിമാനത്താവള പദ്ധതിക്കെതിരായ ഹര്‍ജിയില്‍ വാദം കേട്ട ദേശീയ ഹരിത ട്രൈബ്യൂണലിന്റേതാണ്‌ വിധി. ഹരിതട്രൈബ്യൂണലിന്റെ ചെന്നൈ ദക്ഷിണമേഖലാ ബെഞ്ചാണ്‌ ഹര...

ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയബാവ കാലം ചെയ്തു

27 May 2014

മലങ്കര ഓര്‍ത്തഡോക്‌സ് സഭ മുന്‍ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയബാവ കാലം ചെയ്തു. വൈകിട്ട് 7.30ന് പരുമലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം സ്ഥാന ത്യാഗം ചെയ്ത വല...

ശിവകുമാറിനെതിരെ യൂത്ത്‌ കോണ്‍ഗ്രസ്‌

27 May 2014

മന്ത്രി വി.എസ്‌ ശിവകുമാര്‍ രാജിവയ്‌ക്കണമെന്ന ആവശ്യവുമായി യൂത്ത്‌ കോണ്‍ഗ്രസ്‌ രംഗത്ത്‌. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ വോട്ട്‌ കുറഞ്ഞതിനെ തുടര്‍ന്നാണ്‌ രാജി ആവശ്യവുമായി യൂത്ത്‌ കോണ്‍ഗ്രസ്...

പാണക്കാട്ടെ പച്ച പുലികള്‍ ഓപ്പറേഷന്‍ കുബേരയില്‍ കുടുങ്ങി; പദ്ധതിയുടെ ഭാവി കണ്ടറിയാം!

27 May 2014

ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ബ്ലേഡുകാരെ കുരുക്കാന്‍ ആസൂത്രണം ചെയ്‌ത ഓപ്പറേഷന്‍ കുബേരക്കെതിരെ ലീഗ്‌ രംഗത്ത്‌. ലീഗിനു മാത്രമല്ല യു ഡി എഫിലെ ഘടകകക്ഷികള്‍ക്കെല്ലാം കുബേര പദ്ധതിയെക്കുറിച്ച്‌ ധാരാളം പര...

കെ ബാബു പറഞ്ഞത്‌ കള്ളക്കണക്ക്‌; മദ്യവില്‌പന ഉയര്‍ന്നില്ല, ലക്‌ഷ്യം സുധീരന്‍

27 May 2014

കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരനും എക്‌സൈസ്‌ മന്ത്രി കെ ബാബുവും നേര്‍ക്കുനേര്‍. ഉടന്‍ നടക്കുന്ന പുന:സംഘടനയില്‍ ബാബുവിനെ മന്ത്രിസ്ഥാനത്ത്‌ നിന്നും നീക്കണമെന്ന്‌ വി എം സുധീരന്‍ ആവശ്യപ്പെടും. ആരോപണ ...

സച്ചിന്റെ ടീമിന്‌ പേരിട്ടു; കേരള ബ്ലാസ്റ്റേഴ്‌സ്‌ ഫുട്‌ബോള്‍ ക്ലബ്‌

27 May 2014

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ ടീമിന്‌ പേരിട്ടു. കേരള ബ്ലാസ്റ്റേഴ്‌സ്‌ ഫുട്‌ബോള്‍ ക്ലബ്‌. ആരാധകര്‍ സച്ചിനെ ബ്ലാസ്റ്റര്‍ എന്നാണ്‌ വിളിക്കുന്നത്‌. അതിനാലാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ എന്നത്‌ ടീമിന്റെ ...

സച്ചിന്‍ കേരളത്തില്‍

27 May 2014

ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളത്തില്‍. ഫുട്‌ബോളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്‌എല്‍) കൊച്ചി ഫ്രാഞ്ചൈസി സ്വന്തമാക്കിയ സച്ചിന്‍ അതിന്റെ തുടര്‍ നടപടികള്‍ക്കായാണു കേരളത്തില്‍ എത്തിയത്‌. രാവിലെ...

പെന്‍ഷന്‍ പ്രായം 58 ആക്കി വര്‍ധിപ്പിക്കും; ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കും.

26 May 2014

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കാനുള്ള ഫയല്‍ സജീവമായി. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞു. വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി ശമ്പള പരിഷ്‌ക...

തല്‍ക്കാലം ആശ്വസിക്കാം മെയ്‌ 31 വരെ ലോഡ്‌ഷെഡിംഗ്‌ ഒഴിവാക്കി

26 May 2014

കേരളത്തില്‍ ഇന്നു മുതല്‍ മേയ്‌ 31 വരെ ലോഡ്‌ഷെഡിംഗ്‌ ഒഴിവാക്കി. കായംകുളം താപവൈദ്യുത നിലയത്തില്‍നിന്ന്‌ 360 മെഗാവാട്ട്‌ വൈദ്യുതി കൂടുതല്‍ എടുത്താകും ഇതിനു ക്രമീകരണം ഏര്‍പ്പെടുത്തുക. ഇന്നു വൈകിട്ടു നടക്...

തലസ്ഥാനത്ത്‌ പിടിയാലായ മാവോയിസ്റ്റുകളെ ആന്ധ്രാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി

26 May 2014

ആന്ധ്രപ്രദേശില്‍ കൊലപാതകം നടത്തിയ ശേഷം തിരുവനന്തപുരത്ത്‌ ഒളിവില്‍ കഴിയാനെത്തിയ മാവോയിസ്‌റ്റ്‌ സംഘത്തെ കേരള പോലീസ്‌ ആന്ധ്രപ്രദേശ്‌ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി. തിരുവനന്തപുരം എ ആര്‍.ക്യാമ്പില്‍ ...

ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്‍; ബാര്‍ തുറക്കാമെന്നത്‌ വ്യാമോഹം

26 May 2014

പൂട്ടിക്കിടക്കുന്ന ചില ബാറുകള്‍ ഉടന്‍ തുറക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനം നടപ്പാക്കാനിടയില്ല. കാരണം ബാറുകള്‍ നവീകരിച്ച്‌ കുടി പ്രോത്സാഹിപ്പിക്കുകയല്ല സര്‍ക്കാര്‍ ലക്ഷ്യമെന്ന്‌ പറഞ്ഞ്...

ബിനോയ് വിശ്വത്തിന്റെ കസേര തെറിക്കും

24 May 2014

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കണമെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഡിറ്റോറിയല്‍ എഴുതിയ ബിനോയ് വിശ്വത്തിന്റെ കസേര തെറിക്കും. ഇദ്ദേഹത്തെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഏകദേശ ധാരണയായതായ...

ജനറല്‍ സെക്രട്ടറി മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെ പദപ്രയോഗത്തിലും കരുതല്‍ വേണമെന്ന് എം.എ ബേബി

24 May 2014

പദപ്രയോഗത്തിലും നേതാക്കള്‍ക്ക് കരുതല്‍ വേണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ജനറല്‍ സെക്രട്ടറി മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെ ഇത് ബാധകമാണ്. ജനങ്ങളുടെ മുന്നില്‍ നേതാക്കള്‍ വിനയാന്വിതരാകണം. ...

ട്രയിനില്‍ കേരളത്തിലേക്ക്‌ കടത്തിയ 400 കുട്ടികളെ പോലീസ്‌ കസ്റ്റഡിയിലെടുത്തു

24 May 2014

അന്യസംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക്‌ ട്രെയിനില്‍ കൊണ്ടു വന്ന നാനൂറോളം കുട്ടികളെ പാലക്കാട്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തു. 4 വയസ്സ്‌ മുതല്‍ 11 വയസ്സ്‌ വരെയുള്ള കുട്ടികളെയാണ്‌ പോലീസും റെയില്‍വേ പോല...

Malayali Vartha Recommends