Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മന്ത്രിസഭാ യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഏറ്റുമുട്ടി

19 DECEMBER 2014 05:41 PM IST
മലയാളി വാര്‍ത്ത.

വാള്‍ എടുക്കുന്നവര്‍ എല്ലാം വെളിച്ചപ്പാടെന്ന സ്ഥിതിയിലാണ് കേരള രാഷ്ട്രീയം. ഇവരെല്ലാം കുതിര കയറുന്നതാകട്ടെ മുഖ്യമന്ത്രിയുടെ മേലും, ഒടുവില്‍ ലീഗും ഉമ്മന്‍ ചാണ്ടിയുമായി മദ്യ നയത്തില്‍ തുറന്ന പോരാട്ടത്തിനെന്ന സൂചന നല്‍കിക്കഴിഞ്ഞു.
മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിനെതിരേ മന്ത്രിസഭായോഗത്തില്‍ മുസ്ലിം ലീഗ് ആഞ്ഞടിച്ചു. നയംമാറ്റത്തിന്റെ പാപഭാരം ഏറ്റെടുക്കാനാവില്ലെന്നും നിലപാട് പരസ്യമായിത്തന്നെ പറയേണ്ടിവരുമെന്നും ലീഗ് മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായതായാണു സൂചന. സാമൂഹികപ്രസക്തി പരിഗണിക്കാതെ, മദ്യനയത്തില്‍ മാറ്റം വരുത്തിയതാണു ലീഗിനെ ചൊടിപ്പിച്ചത്. പ്രായോഗികമാറ്റവുമായി ബന്ധപ്പെട്ടു മന്ത്രിസഭയില്‍ നടന്ന ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി കുറേ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. നയം സംബന്ധിച്ചു മദ്യവിരുദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സാമൂഹിക കണക്കെടുപ്പു നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഇഷ്ടംപോലെ മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കാതെ, വില്‍ക്കാന്‍ കഴിയുന്ന മദ്യത്തിന്റെ അളവിനു ക്വാട്ട ഏര്‍പ്പെടുത്തണം. ഹൈക്കോടതി നിര്‍ദേശപ്രകാരം പാതയോരങ്ങളിലെ 163 ബിവറേജസ് വില്‍പനകേന്ദ്രങ്ങളില്‍ നല്ലൊരുവിഭാഗം ഉടന്‍ പൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതു സാധ്യമല്ലെന്നു മന്ത്രി കെ. ബാബു പറഞ്ഞതു കുഞ്ഞാലിക്കുട്ടിയെ ചൊടിപ്പിച്ചു.
ഉമ്മന്‍ ചാണ്ടിയും ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ല. മദ്യനയത്തില്‍ മാറ്റം വരുത്തിയിട്ട് പുറത്തിറങ്ങി എന്തുപറയുമെന്നു കുഞ്ഞാലിക്കുട്ടി ചോദിച്ചു. വിനോദസഞ്ചാരം ലക്ഷ്യമിട്ടാണെങ്കില്‍ അത്തരം മേഖലകളില്‍ മാത്രം ഇളവു നല്‍കിയാല്‍ മതിയാകും. മദ്യത്തില്‍നിന്നുള്ള വരുമാനം വേണ്ടെന്നു പറയുകയും പിന്നീട്, പണം കണ്ടെത്താനായി മദ്യത്തിനു വിലകൂട്ടുകയുംചെയ്യുന്നത് ഇരട്ടത്താപ്പാണ്. പണം കണ്ടെത്താന്‍ ബദല്‍മാര്‍ഗങ്ങളാണു തേടേണ്ടത്. ഓരോദിവസം ഓരോ നയവുമായി വന്നാല്‍ അംഗീകരിക്കാനാവില്ല.

പണം വാങ്ങിയെന്ന ആരോപണം കേള്‍ക്കാന്‍ ലീഗിനാവില്ല. അതുകൊണ്ട് നിലപാട് പരസ്യമായി പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അങ്ങനെയാണെങ്കില്‍ നമുക്ക് അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായി പറയാമെന്നായി ഉമ്മന്‍ ചാണ്ടി. ഇതും കുഞ്ഞാലിക്കുട്ടിയെ ചൊടിപ്പിച്ചു. ലീഗിന്റെ നിലപാട് വെറും ചടങ്ങിനു പറഞ്ഞതാണെന്ന് ആരും കരുതേണ്ടതില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. വരുമ്പോള്‍ എല്ലാം കൂടി എന്ന സ്ഥിതിയിലാണ് മുഖ്യമന്ത്രി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends