Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഈങ്കിലാബോ? പളളീ പോയി പറ... ക്രൈസ്തവ മാനേജുമെന്റുകള്‍ക്ക് പുറമേ എന്‍എസ്എസും എസ്എന്‍ഡിപിയും കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നു

20 DECEMBER 2014 11:09 AM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ക്രൈസ്തവ മാനേജ്‌മെന്റുകള്‍ രാഷ്ട്രീയം നിരോധിക്കുകയാണെങ്കില്‍ എന്‍.എസ്.എസും രാഷ്ട്രീയ നിരോധനത്തിന് തയ്യാറായേക്കും. കഴിഞ്ഞദിവസം എസ്.എന്‍. കോളേജുകളില്‍ രാഷ്ട്രീയം നിരോധിച്ചിരുന്നു. കോളേജുകളില്‍ രാഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യം ദീര്‍ഘനാളായി നിലവിലുണ്ട്. എസ്.എന്‍ കോളേജാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കാന്‍ ധൈര്യം കാണിച്ചത്. വെളളാപ്പളളി നടേശനാണ് എസ്.എന്‍ കോളേജിന്റെ മാനേജര്‍. തീരുമാനം പുറത്തുവന്നയുടന്‍ തന്നെ പ്രതിഷേധം ശക്തമാണെങ്കിലും തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് വെളളാപ്പളളിയുടെ നിലപാട്. ഇതിനിടെ കൊല്ലത്തെ എസ്.എന്‍.ഡി.പി ആസ്ഥാനത്തിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണമോ എന്ന് അതത് കോളേജുകള്‍ക്ക് തീരുമാനമെടുക്കാമെന്ന കോടതി വിധി നിലവിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു എസ്.എന്‍ കോളേജുകളുടെ തീരുമാനം. പുറത്തുനിന്നുളളവരെ കോളേജില്‍ കയറ്റരുതെന്നും കൂട്ടംകൂടാനോ സമരം ചെയ്യാനോ അനുവദിക്കരുതെന്നും എസ്.എന്‍ ട്രസ്റ്റ് വിവിധ കോളേജുകള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു. സമരത്തില്‍ കോളേജിന് നഷ്ടമുണ്ടായാല്‍ നഷ്ടം
വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കണം. ക്ലാസിലും കാമ്പസിലും മൊബൈല്‍ ഫോണ്‍ നിരോധിക്കാനും തീരുമാനമായി. കലാലയ രാഷ്ട്രീയം കാമ്പസിലെ സമാധാനന്തരീക്ഷം തകര്‍ക്കുന്നു എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ എസ്.എന്‍.ട്രസ്റ്റ് തീരുമാനിച്ചത്. ആദ്യം സ്വകാര്യ മാനേജുമെന്റുമായി എസ്.എന്‍ ട്രസ്റ്റ് അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതിന് ഫലമുണ്ടായില്ല. തുടര്‍ന്നാണ് തീരുമാനം സ്വയം നടപ്പിലാക്കാന്‍ എസ്.എന്‍ ട്രസ്റ്റ് തീരുമാനിച്ചത്.
എസ്.എന്‍ ട്രസ്റ്റിന്റെ തീരുമാനം സ്വാഹതാര്‍ഹമാണെന്ന് പല മാനേജ്‌മെന്റുകളും രഹസ്യമായി പറയുന്നുണ്ട്. എന്നാല്‍ തങ്ങളുടെ നീക്കങ്ങള്‍ പരസ്യപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതേസമയം ട്രസ്റ്റിന്റെ തീരുമാനം ആംഗീകരിക്കില്ലെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അംഗീകരിച്ചാലും ഇല്ലെങ്കിലും പൂച്ചയ്ക്ക് താന്‍ കെട്ടിയ മണി അഴിക്കില്ലെന്നു തന്നെയാണ് വെളളാപ്പളളി നടേശന്റെ നിലപാട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അതിപ്രസരം കാരണം കേരളത്തിലെ കാമ്പസുകള്‍ കലാപകലുഷിതമാവുകയാണ്. പലയിടത്തം ക്ലാസുകള്‍ മാസങ്ങളോളും മുടങ്ങുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാനുളള ധൈര്യവും മാനേജുമന്റുകള്‍ക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (37 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (47 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends