Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ബാര്‍കോഴ, നാല് മന്ത്രിമാര്‍ക്കു കൂടി പങ്കെന്ന് ബിജു രമേശ്

20 DECEMBER 2014 08:00 AM IST
മലയാളി വാര്‍ത്ത.

ബാര്‍ കോഴക്കേസില്‍ നാലുമന്ത്രിമാര്‍ക്കു കൂടി പങ്കുണ്ടെന്നു ബിജു രമേശ്. സമഗ്രമായ അന്വേഷണമുണ്ടായാല്‍ ഈ മന്ത്രിമാരും കുടുങ്ങും. മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയാലും മന്ത്രി കെ.എം. മാണിക്കെതിരായ മൊഴിയില്‍നിന്നു മാറില്ലെന്നും ബിജു രമേശ് പറഞ്ഞു. ഇന്നലെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്.പി: ആര്‍. സുകേശനു മുന്നില്‍ ഹാജരായ ബിജു രമേശ് ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നു.
ലൈസന്‍സ് പുതുക്കല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതു പ്രകാരമാണ് മന്ത്രി കെ.എം. മാണിയെ കണ്ടതെന്ന് ബിജുരമേശ് വിജിലന്‍സിന് മൊഴി നല്‍കി.
മാണി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ കണ്ട് പ്രശ്‌നം പരിഹരിക്കാനായിരുന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. മാര്‍ച്ച് 22നാണ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളടക്കം 15 പേര്‍ പാലായിലെ വീട്ടിലെത്തി മാണിയെ കണ്ടത്. അഞ്ചു കോടി രൂപയായിരുന്നു മാണിയുടെ ആവശ്യം. അന്നുതന്നെ 15 ലക്ഷം രൂപ കൈമാറി. 15 പേരും ഉച്ചഭക്ഷണം കഴിച്ച ഹോട്ടലിന്റെ പേരും വിവരങ്ങളും ബിജുരമേശ് വിജിലന്‍സിനു നല്‍കി. അഞ്ച് ഭാരവാഹികള്‍ 30ന് വീണ്ടും പാലായിലെ വീട്ടിലെത്തി 50 ലക്ഷം രൂപ നല്‍കി.
ഏപ്രില്‍ രണ്ടിന് രാവിലെ ആറരയ്ക്ക് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ രണ്ടു പേര്‍ ചെന്ന് അവസാന ഗഡുവായ 35 ലക്ഷം രൂപ നല്‍കി. മാണിയുടെ വീട്ടിലേക്ക് പോകാന്‍ തന്റെ ഹോട്ടലിലാണ് തലേദിവസം സംസ്ഥാന ഭാരവാഹികള്‍ താമസിച്ചത്. പണം നല്‍കാന്‍ പോയത് തന്റെ കാറിലാണ്. തന്റെ െ്രെഡവറാണു കാര്‍ ഓടിച്ചത്. പണം കൊണ്ടുപോയതും നല്‍കിയതുമായ 22 പേരുടെ വിവരങ്ങള്‍ ബിജു കൈമാറി. ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ യോഗത്തിന്റെ മിനിട്‌സില്‍ കോഴ വാങ്ങിയ മന്ത്രിമാരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അസോസിയേഷന്റെ മിനിട്‌സില്‍ ഉള്ള ഇക്കാര്യങ്ങള്‍ വിജിലന്‍സ് അറിയിച്ചതിനാലാണ് കെ.എം. മാണിക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. കേസെടുത്തിരുന്നില്ലെങ്കില്‍ എല്ലാവരും കുടുങ്ങുമായിരുന്നെന്നും ബിജു രമേശ് പറഞ്ഞു. എത്ര സമ്മര്‍ദമുണ്ടായാലും കേസില്‍നിന്നു പിന്നോട്ടു പോകില്ല. മാനനഷ്ടത്തിനു വക്കീല്‍ നോട്ടീസ് അയച്ച മന്ത്രി കെ.എം. മാണിയെ തനിക്കെതിരേ കേസുകൊടുക്കാന്‍ ബിജു രമേശ് വെല്ലുവിളിച്ചു. കൈക്കൂലി നല്‍കിയവരും കേസില്‍ പ്രതിയാകുമെന്നു പറഞ്ഞു മൊഴി നല്‍കാനുള്ളവരെ ഭീഷണിപ്പെടുത്തുകയാണു വിജിലന്‍സ് ഉദ്യോഗസ്ഥര്‍. വിജിലന്‍സ് ഭീഷണിപ്പെടുത്തിയില്ലെങ്കില്‍ മറ്റുള്ളവരും മൊഴിനല്‍കും.ശബ്ദരേഖ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിനു നല്‍കുമെന്നും ബിജു രമേശ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends