KERALA
കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി
സംസ്കാരങ്ങളും ഭാഷകളും രാജ്യാതിര്‍ത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീര്‍ ഹുസൈനെന്ന് മുഖ്യമന്ത്രി
16 December 2024
സംസ്കാരങ്ങളും ഭാഷകളും രാജ്യാതിര്‍ത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീര്‍ ഹുസൈനെന്ന് മുഖ്യമന്ത്രി . ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീത പാരമ്പര്യത്ത...
കാർ ഡോർ തുറന്നതും, ഒരാളുടെ കഴുത്ത് ഓടിഞ്ഞുകിടക്കുകയായിരുന്നു; പെട്ടെന്ന് ഫോൺ ബെല്ലടിച്ചു: എടുത്തപ്പോൾ മോളേ നിങ്ങൾ എവിടെ എത്തി’യെന്നാണ് 'അമ്മ' ചോദിച്ചത്... പിറന്നാൾ ആഘോഷിക്കേണ്ട വീടുകളിൽ തളംകെട്ടിനിൽക്കുന്നത് 4 മരണങ്ങളുടെ സങ്കടം...
16 December 2024
8 വർഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ നവംബർ 30ന് ഒന്നിച്ച നിഖിലിന്റെയും അനുവിന്റെയും ജീവിതത്തിന് പാതിവഴിയിൽ അവസാനമായപ്പോൾ ഇന്ന് അനുവിന്റെ പിറന്നാൾ ആഘോഷിക്കേണ്ട വീടുകളിൽ തളംകെട്ടിനിൽക്കുന്നത് 4 മരണങ്ങളുടെ ...
കോഴിക്കോട് മുക്കത്ത് വലിയപറമ്പില്‍ ഒമ്നി വാന്‍ വൈദ്യുതി പോസ്റ്റുകളില്‍ ഇടിച്ച് അപകടം... നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട് യാത്രക്കാര്‍
16 December 2024
കോഴിക്കോട് മുക്കത്ത് വലിയപറമ്പില്‍ ഒമ്നി വാന്‍ വൈദ്യുതി പോസ്റ്റുകളില്‍ ഇടിച്ച് അപകടം... നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട് യാത്രക്കാര്‍.അപകടത്തില്‍ ഒമ്നി വാന്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. മലപ്പുറം...
ശബരിമലയിലേക്ക് കാനന പാത വഴി വരുന്ന ഭക്തര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം...
16 December 2024
ശബരിമലയിലേക്ക് കാനന പാത വഴി വരുന്ന ഭക്തര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം അനുവദിക്കുമെന്നറിയിച്ച് ദേവസ്വം പ്രസിഡന്റ് . അവര്‍ക്ക് പ്രത്യേക എന്‍ട്രി പാസ് നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് .ശബരിമലയില്‍ എരുമേലി ...
ലക്ഷ്യം എത്ര അടുത്താണെങ്കിലും ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാല്‍ റിസ്ക് എടുക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്
16 December 2024
ലക്ഷ്യം എത്ര അടുത്താണെങ്കിലും ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാല്‍ റിസ്ക് എടുക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. റിസ്ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് അല്പസമയമെങ്കി...
ഈ കേസ് അന്വേഷണം CBI യെ ഏൽപ്പിക്കുക എന്നത് കുടുംബത്തിൻ്റെ മാത്രം അല്ല കേരളത്തിലെ പൊതു ജനത്തിൻെയും കൂടി ആവശ്യം,സി ബി ഐ വന്നാൽ തെളിവ് നശിപ്പിച്ചതിന് കേരള പൊലീസിന് എതിരെ FIR ഇടേണ്ടി വരും
16 December 2024
സർക്കാർ ഉത്തരം പറയേണ്ടി വരും'; CBI അന്വേഷണത്തെ പല്ലും നഖവും ഉപയോഗിച്ച് സർക്കാർ എതിർക്കുന്നതിന് ആ കാരണം കൂടിയുണ്ടെന്ന് അഡ്വ. എം.ആർ. അഭിലാഷ് നവീൻ ബാബുവിന്റെ ശരീരത്തിന്റെ പിൻഭാഗത്താണ് രക്തം കട്ടപിടി...
നാല് വിദ്യാര്‍ഥികളുടെ വേര്പാടിന് ശേഷം കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വീണ്ടും തുറന്നു....
16 December 2024
നാല് വിദ്യാര്‍ഥികളുടെ വേര്പാടിന് ശേഷം കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വീണ്ടും തുറന്നു.... മണ്ണാര്‍ക്കാട് പനയംപാടത്ത് സിമന്റ് കയറ്റിവന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ഥികളുടെ വേര്‍പാടി...
ശബരിമലയിലെ വരുമാനത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ 22 കോടി രൂപയുടെ വര്‍ധനവ്...
16 December 2024
ശബരിമലയിലെ വരുമാനത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ 22 കോടി രൂപയുടെ വര്‍ധനവ്... മണ്ഡലകാലം 30 ദിവസം കഴിയുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ 22 കോടി രൂപയുടെ വര്‍ധനയുണ്ടായതായി തിരുവിതാംക...
സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് ബമ്പര്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി ഇന്നത്തോടെ പൂര്‍ത്തിയാകും... ഒന്നാം സമ്മാനം 20 കോടി
16 December 2024
സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് ബമ്പര്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി ഇന്നത്തോടെ പൂര്‍ത്തിയാകുന്നതാണ്. അടുത്ത ദിവസം തന്നെ ടിക്കറ്റുകള്‍ വിതരണക്കാരുടെ കൈകളില്‍ എത്തും. 400 രൂപയാണ് ടിക്കറ്റ്വി...
ഈയൊരു കാഴ്ച പ്രതീക്ഷിച്ചില്ല... സ്വീകരിക്കാന്‍ കാത്തിരുന്നവരെ വേദനയിലാക്കി ദുരന്തം; മലേഷ്യയില്‍നിന്നുള്ള വരവ് പ്രിയപ്പെട്ടവരുടെ ചങ്ക് തകര്‍ത്തു
16 December 2024
പത്തനംതിട്ടയിലെ നാലുപേരുടെ മരണം ഹൃദയം പൊട്ടുന്ന വേദനയാണ് ഉണ്ടാക്കിയിട്ടുള്ളത്. പല ഓര്‍മ്മകളാണ് ബന്ധുക്കളും കൂട്ടുകാരും പങ്കുവയ്ക്കുന്നത്.പൂങ്കാവ് സെയ്ന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലെ പെരുന്നാള...
ആത്മഹത്യ പെരുകുമ്പോള്‍ ആശങ്ക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല; അരീക്കോട് പൊലീസ് ക്യാമ്പില്‍ പൊലീസുകാരന് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
16 December 2024
അടുത്തിടെ ചര്‍ച്ച ചെയ്ത പോലീസ് ആത്മഹത്യ വീണ്ടും ചര്‍ച്ചയാകുന്നു. അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ പൊലീസുകാരന് ജീവനൊടുക്കി. വയനാട് സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്. എസ്ഓജി കമാന്‍ഡോ ആയ വിനീത് സ്വയ...
പിന്നാലെ അശ്ലീല പരാതിയും... ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രാഥമികാന്വേഷണം തുടങ്ങി; ജീവനക്കാരുടെ മൊഴിയെടുക്കും
16 December 2024
വലിയ വലിയ പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി കേട്ടിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും വേണ്ടാത്ത കൃസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നാലോ. അതും ഇവിടെ സംഭവിച്ചു. ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോ...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പൗരപ്രമുഖര്‍ക്കായി ഡിസംബര്‍ 17ന് നടത്തുന്ന വിരുന്നിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ 5 ലക്ഷം രൂപ അനുവദിച്ചു
16 December 2024
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പൗരപ്രമുഖര്‍ക്കായി ഡിസംബര്‍ 17ന് നടത്തുന്ന വിരുന്നിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ 5 ലക്ഷം രൂപ അനുവദിച്ചു. നവംബര്‍ 27ന് പണം ആവശ്യപ്പെട്ട് രാജ്ഭവനില്‍ നിന്ന് കത്ത് നല്ക...
രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും...ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ നാളെ ലോക്സഭ അജണ്ടയില്‍ ഉള്‍പ്പെടുത്തും
16 December 2024
രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും...ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ നാളെ ലോക്സഭ അജണ്ടയില്‍ ഉള്‍പ്പെടുത്തും നിര്‍മ്മല...
സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്...
16 December 2024
സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്. മധ്യ പ്രദേശിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. മധ്യപ്രദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തപ്പോള്‍ മുംബൈ 17.5 ഓവറില്‍ ...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















