Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി

25 NOVEMBER 2026 08:20 PM ISTമലയാളി വാര്‍ത്ത
ബാര്‍ ഹോട്ടലിലെ മാനേജരെ മുറി ഇല്ലെന്ന് പറഞ്ഞതിന് വടിവാള്‍ കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് മൂന്നംഗ സംഘം. കൊല്ലം പെരുമ്പുഴ ഹരിശ്രീ റെസിഡന്‍സിയിലെ മാനേജര്‍ അല്‍ത്താഫിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലെ ക്യാബിനിലിരുന്ന് ജോലി നോക്കുകയായിരുന്നു അല്‍ത്താഫ്. ഇതിനിട...

വീണ്ടും കാട്ടാന ആക്രമണം... കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാര്‍ പറഞ്ഞതെല്ലാം അംഗീകരിച്ച് കളക്ടര്‍; പ്രതിഷേധം അവസാനിച്ചു, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

17 December 2024

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. ഇത്തവണ നടുക്കിയത് കൊച്ചിയേയാണ്. ബസ് ഇറങ്ങി വീട്ടിലേക്ക് പോയ യുവാവിനെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെ...

ശൊ ഇത്രയും പ്രതീക്ഷിച്ചില്ല... ആയുഷ് കാലത്തെ മുഴുവന്‍ സമ്പാദ്യവും കള്ളന്‍ അടിച്ചുകൊണ്ട് പോയിട്ടും രാജീവ് ടെന്‍ഷനടിച്ചില്ല; മോഷണം പോയ 550 പവന്‍ 7 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ട്വിസ്റ്റ്

17 December 2024

മോഷണം നടത്തുന്നവര്‍ക്ക് അത് നഷ്ടപ്പെട്ടവന്റെ വേദന അറിയില്ല. പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് 550 പവന്‍ സ്വര്‍ണം നഷ്ടമായ പ്രവാസി മണപ്പറമ്പില്‍ രാജീവ് പക്ഷെ കരഞ്ഞില്ല. പുറത്തുവന്ന കണക്കുകള്‍ ...

ടിപ്പര്‍ ലോറി മറിഞ്ഞുവീണ് വഴിയാത്രക്കാരന് ദാരുണാന്ത്യം....

17 December 2024

ടിപ്പര്‍ ലോറി മറിഞ്ഞുവീണ് വഴിയാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കൊളത്തൂര്‍ നീറ്റാണിമലില്‍ ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. കരിങ്കല്‍ കയറ്റിവന്ന ലോറി വഴിയാത്രക്കാരനുമേല്‍ മറിഞ്...

മാളികപ്പുറത്തേയ്ക്കുള്ള ഫ്‌ളൈ ഓവറിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേയ്ക്ക് ചാടിയ തീര്‍ത്ഥാടകന്‍ മരിച്ചു...

17 December 2024

മാളികപ്പുറത്തേയ്ക്കുള്ള ഫ്‌ളൈ ഓവറിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേയ്ക്ക് ചാടിയ തീര്‍ത്ഥാടകന്‍ മരിച്ചു. കര്‍ണാടക കനകപുര രാംനഗര്‍ സ്വദേശി കുമാര്‍ (40) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവ...

സീരിയല്‍ ആര്‍ട്ടിസിറ്റ് ശ്രീകലയുടെ പിതാവ് അന്തരിച്ചു... സംസ്‌കാരം ഇന്ന്

17 December 2024

കണ്ണൂരില്‍ ഇടക്കേപ്പുറം ജയകലയില്‍ പി.സി. ശശിധരന്‍ നായര്‍ (72) അന്തരിച്ചു.ഭാര്യ: പരേതയായ ഗീത ഐക്കമത്ത്. മക്കള്‍: ശ്രീജയ (അഡ്വക്കറ്റ്- കണ്ണൂര്‍), ശ്രീകല (സീരിയല്‍ ആര്‍ട്ടിസിറ്റ്).മരുമകന്‍: വിപിന്‍ കണ്ണപ...

സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ഡിസംബര്‍ 31വരെ നീട്ടിയെന്ന് മന്ത്രി ജി.ആര്‍. അനില്‍

17 December 2024

സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ഡിസംബര്‍ 31വരെ നീട്ടിയെന്ന് മന്ത്രി ജി.ആര്‍. അനില്‍ .ഡിസംബര്‍ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുന്‍ഗണനാ കാര്‍ഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്...

കുടുംബശ്രീ ഭരണസമിതികളുടെ കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി സര്‍ക്കാര്‍ ഉത്തരവ്

17 December 2024

കുടുംബശ്രീ ഭരണസമിതികളുടെ കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി സര്‍ക്കാര്‍ ഉത്തരവ്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ ഭരണസമിതികളുടെ മൂന്നു വര്‍ഷ കാലാവധി ജനുവരി 25ന് അവസാനിക്കാനിരിക്കെയാണ് നീട്ടിയത്. ത...

സോണിയ ഗാന്ധിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി മാധവന്‍ നമ്പൂതിരി അന്തരിച്ചു

17 December 2024

സോണിയ ഗാന്ധിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി മാധവന്‍ നമ്പൂതിരി അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര നൂറ്റാണ്ട് കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. രാത്രി പ്ര...

കാട്ടാന ആക്രമണം രൂക്ഷം.... ബസ്സിറങ്ങി വീട്ടിലേക്ക് പോകവേ കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തി....

17 December 2024

കാട്ടാന ആക്രമണം രൂക്ഷം.... ബസ്സിറങ്ങി വീട്ടിലേക്ക് പോകവേ കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തി....ക്ണാച്ചേരി കോടിയാട്ട് എല്‍ദോസാണ് ദാരുണമായി മരിച്ചത്. അപകടത്തിന് പിന്നാലെ ...

ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ അവധി പ്രചരിപ്പിച്ച വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

16 December 2024

ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ സന്ദേശം എത്തി. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ അവധി പ്രചരിപ്പിച്ച വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയ...

കണ്ണപ്പയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍

16 December 2024

കണ്ണപ്പയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങി. നടന്‍ വിഷ്ണു മഞ്ചുവിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കണ്ണപ്പയില്‍ മോഹന്‍ലാല്‍ കിരാതനായി അഭിനയിക്കും. ചിത്രത...

കോതമംഗലത്ത് ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

16 December 2024

കോതമംഗലം ഉരുളന്‍തണ്ണിയില്‍ ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കോടിയാട്ട് വര്‍ഗീസിന്റെ മകന്‍ എല്‍ദോസ് (40) ആണ് മരിച്ചത്. സംഭവസ്ഥലത്തുനിന്നു മൃതദേഹം മാറ്റാന്‍ അനുവദിക...

തീപ്പെട്ടിക്കൊള്ളികള്‍ ഉണ്ടാക്കാന്‍ ഏറ്റവും അത്യാവശ്യമുളള മട്ടി കിട്ടാനില്ലെന്ന് തീപ്പെട്ടി നിര്‍മ്മാതാക്കള്‍

16 December 2024

തീപ്പെട്ടിക്കൊള്ളികള്‍ ഉണ്ടാക്കാന്‍ ഏറ്റവും അത്യാവശ്യമുളള മട്ടി കിട്ടാനില്ലാത്ത നിലയിലാണ്. വനമേഖലയിലും തരിശിടങ്ങളിലും വ്യാപകമായിരുന്ന മട്ടി പ്ലാന്റേഷന്‍ കൂടി ഇല്ലാതായതോടെ തീപ്പെട്ടി നിര്‍മ്മാതാക്കള്‍ ...

ഒഡീഷയില്‍ നിന്ന് ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസില്‍ യുവതി പിടിയില്‍

16 December 2024

ഒഡീഷയില്‍ നിന്ന് ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസില്‍ യുവതി ഒറ്റപ്പാലത്ത് പിടിയിലായി. കോഴിക്കോട് കൊടുവള്ളി കരിങ്കമണ്‍കുഴിയില്‍ ഖദീജ (23) എന്ന യുവതിയെയാണ് ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഓഫീസറിന്റെ നേതൃത്വത്...

വെറ്ററിനറി സര്‍വകലാശാലാ പി.ജി. പ്രവേശന സംസ്ഥാനക്വാട്ടയില്‍ അട്ടിമറി; സ്‌കോളര്‍ഷിപ്പും വെട്ടിക്കുറച്ചു

16 December 2024

കേരള വെറ്ററിനറി സര്‍വകലാശാലയിലെ ബിരുദാനന്തരബിരുദ പ്രവേശനത്തില്‍ സംസ്ഥാനത്തുള്ളവര്‍ക്കുണ്ടായിരുന്ന സംവരണത്തില്‍ അട്ടിമറി. പി.ജി. സീറ്റുകളില്‍ 75 ശതമാനം സംസ്ഥാനക്വാട്ടയും ബാക്കി ദേശീയക്വാട്ടയുമാണ്. സംസ്...

Malayali Vartha Recommends