ഈ കേസ് അന്വേഷണം CBI യെ ഏൽപ്പിക്കുക എന്നത് കുടുംബത്തിൻ്റെ മാത്രം അല്ല കേരളത്തിലെ പൊതു ജനത്തിൻെയും കൂടി ആവശ്യം,സി ബി ഐ വന്നാൽ തെളിവ് നശിപ്പിച്ചതിന് കേരള പൊലീസിന് എതിരെ FIR ഇടേണ്ടി വരും

സർക്കാർ ഉത്തരം പറയേണ്ടി വരും'; CBI അന്വേഷണത്തെ പല്ലും നഖവും ഉപയോഗിച്ച് സർക്കാർ എതിർക്കുന്നതിന് ആ കാരണം കൂടിയുണ്ടെന്ന് അഡ്വ. എം.ആർ. അഭിലാഷ്
നവീൻ ബാബുവിന്റെ ശരീരത്തിന്റെ പിൻഭാഗത്താണ് രക്തം കട്ടപിടിച്ചിരിക്കുന്നത്, തൂങ്ങി മരണത്തിൽ അങ്ങനെയല്ല സംഭവിക്കുക, മറ്റേതെങ്കിലും തരത്തിൽ മരണം സംഭവിച്ച് മൃതദേഹം തൂക്കിയിട്ടതിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്'; പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ നിയമവശങ്ങൾ പങ്കുവെച്ച്
അഡ്വ. എംആർ അഭിലാഷ്
https://www.facebook.com/Malayalivartha

























