Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി

25 NOVEMBER 2026 08:20 PM ISTമലയാളി വാര്‍ത്ത
ബാര്‍ ഹോട്ടലിലെ മാനേജരെ മുറി ഇല്ലെന്ന് പറഞ്ഞതിന് വടിവാള്‍ കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് മൂന്നംഗ സംഘം. കൊല്ലം പെരുമ്പുഴ ഹരിശ്രീ റെസിഡന്‍സിയിലെ മാനേജര്‍ അല്‍ത്താഫിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലെ ക്യാബിനിലിരുന്ന് ജോലി നോക്കുകയായിരുന്നു അല്‍ത്താഫ്. ഇതിനിട...

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പ പാഞ്ഞെത്തി...

14 December 2024

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പ പാഞ്ഞെത്തി. മൂന്നാറില്‍ ഷൂട്ടിങ് സംഘത്തെ വിറപ്പിച്ച് പടയപ്പ. സീരിയല്‍ സംഘത്തിന്റെ വാഹനത്തിന് നേരെയാണ് ആന ആക്രമണം നടത്തിയത്. സീരിയല്‍ ഷൂ...

തത്സമയ റഡാർ ചിത്രം അടുത്ത രണ്ട് ദിവസം ഭയക്കണം..! കൊടും അപകടത്തിലേക്ക് കേരളത്തിൽ ആഞ്ഞടിക്കും..!പ്രളയ സമാനം...!

14 December 2024

സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കും. ഇന്ന് ഒരു ജില്ലയിലും ...

ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് അധിക സര്‍വീസുകള്‍ ക്രമീകരിച്ച് കെഎസ്ആര്‍ടിസി....

14 December 2024

ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് അധിക സര്‍വീസുകള്‍ ക്രമീകരിച്ച് കെഎസ്ആര്‍ടിസി. ഡിസംബര്‍ 18 മുതല്‍ ജനുവരി ഒന്ന് വരെ ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നട...

ഒന്നൊന്നര ഞെട്ടിപ്പ്... ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ഒരുങ്ങി അമേരിക്ക; 18,000 ഇന്ത്യക്കാര്‍ പുറത്താകുമെന്ന് ആശങ്ക

14 December 2024

ട്രംപ് അധികാരമേറ്റപ്പോള്‍ സന്തോഷിച്ച മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് ഞെട്ടിപ്പന്‍ സമ്മാനവുമായി നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ജനുവരിയില്‍ അധികാരമേറ്റാലുടന്‍ ചരിത്രത്തിലെ ഏറ്റവും ...

ഇത് കലിയുഗം തന്നെ... തോരാമഴയിലും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം; കനത്തജാഗ്രതയില്‍ ജില്ലാ ഭരണകൂടം

14 December 2024

കേരളത്തിന്റെ പല ഭാഗങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. തോരാമഴയിലും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം തുടരുന്നതോടെ കനത്തജാഗ്രതയില്‍ അധികൃതര്‍. ഇന്നലെ അരലക്ഷത്തിലധികം തീര്‍ത്ഥാടകരെത്തി.റെഡ് അലര്‍ട്ട് പ്രഖ...

സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത....

14 December 2024

സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.... ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏ...

പാര്‍ട്ടിക്കൊടി കെട്ടാത്തതിന് ഭിന്നശേഷിക്കാരനെ യൂണിവേഴ്‌സിറ്റി കോളേജ് ഇടിമുറിയില്‍ മര്‍ദിച്ച കേസ് ... രണ്ടാം പ്രതി എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ചന്ദിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 17 ന് പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും സര്‍ക്കാര്‍ നിലപാടറിയിക്കാനും ജില്ലാ കോടതി ഉത്തരവ്

14 December 2024

പാര്‍ട്ടിക്കൊടി കെട്ടാത്തതിന് ഭിന്നശേഷിക്കാരനെ യൂണിവേഴ്‌സിറ്റി കോളേജ് ഇടിമുറിയില്‍ മര്‍ദിച്ച കേസില്‍ രണ്ടാം പ്രതി എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ചന്ദിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 17 ന് പോലീസ്...

കാറിടിച്ച് സൈക്കിള്‍ യാത്രികനായ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു...

14 December 2024

കാറിടിച്ച് സൈക്കിള്‍ യാത്രികനായ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു...സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി. മാന്നാര്‍ കുട്ടമ്പേരൂര്‍ വല്യത്ത് ലൗഡേല്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന രാജു രാമചന്ദ്രന്‍(63)...

പനയമ്പാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ സിമന്റ് ലോറി ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു

14 December 2024

പനയമ്പാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ സിമന്റ് ലോറി ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു. നരഹത്യ ചുമത്തിയാണ് കേസെടുത്തത്. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ...

തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അച്ഛന്‍ മരിച്ചു, മകന് ഗുരുതര പരുക്ക്

14 December 2024

തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അച്ഛന്‍ മരിച്ചു, മകന് ഗുരുതര പരുക്കേറ്റു.പാലോട് പേരയം സ്വദേശി രമേശാണ് (48) മരിച്ചത്. ഇന്നലെ രാത്രി വഞ്ചുവം...

അക്ഷര നഗരിയില്‍ ലുലു മാളിന് നാളെ ആരംഭം

13 December 2024

ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാള്‍ കോട്ടയത്ത് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ജില്ലയിലെ ജനപ്രതിനിധി...

ക്രിസ്മസ്, പുതുവത്സര ദിനങ്ങളിലെ തിരക്ക് നേരിടാന്‍ കെഎസ്ആര്‍ടിസി; കേരളത്തിന് പുറത്തേക്ക് അധിക സര്‍വീസുകള്‍

13 December 2024

മലയാളികള്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി. ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് കെഎസ്ആര്‍ടിസി ഡിസംബര്‍ 18 മുതല്‍ ജനുവരി 1 വരെ ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ നടത്തും. ക...

മന്ത്രി കെ രാജന്‍ കല്ലടിക്കോട്ടെ വാഹനാപകടത്തില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥിനികളുടെ വീട് സന്ദര്‍ശിച്ചു

13 December 2024

കല്ലടിക്കോട്ടെ വാഹനാപകടത്തില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥിനികളുടെ വീട് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു. നികത്താന്‍ കഴിയാത്ത വലിയ നഷ്ടമാണ് അപകടത്തിലൂടെ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞ മന്ത്രി ...

സിനിമയില്‍ കലാകാരികള്‍ക്ക് അന്തസ്സോടെ പ്രവര്‍ത്തിക്കാന്‍ അന്തരീക്ഷമൊരുക്കുമെന്ന് മുഖ്യമന്ത്രി

13 December 2024

സിനിമാരംഗത്തേക്ക് കടന്നുവരുന്ന കലാകാരികള്‍ക്ക് അന്തസ്സോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രംകൊണ്ടും വലുപ്പംകൊണ്ടും ലോകത്ത് നിരവധി ...

ഐ ഐ ടി ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആദ്യ സിനിമ ഐ എഫ് എഫ് കെ മലയാളം ടുഡേ വിഭാഗത്തില്‍

13 December 2024

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം ടുഡേ വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ശിവരഞ്ജിനി ജെയുടെ ചലച്ചിത്രം വിക്ടോറിയ പ്രദര്‍ശിപ്പിക്കും. നിലവില്‍ ഐ ഐ ടി ബോംബെയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായ ...

Malayali Vartha Recommends