Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഇത് കലിയുഗം തന്നെ... തോരാമഴയിലും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം; കനത്തജാഗ്രതയില്‍ ജില്ലാ ഭരണകൂടം

14 DECEMBER 2024 08:22 AM IST
മലയാളി വാര്‍ത്ത

More Stories...

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്

കേരളത്തിന്റെ പല ഭാഗങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. തോരാമഴയിലും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം തുടരുന്നതോടെ കനത്തജാഗ്രതയില്‍ അധികൃതര്‍. ഇന്നലെ അരലക്ഷത്തിലധികം തീര്‍ത്ഥാടകരെത്തി.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച വ്യാഴാഴ്ച രാവിലെ മുതല്‍ ഇന്നലെ രാവിലെ വരെ 68 മില്ലിമീറ്റര്‍ മഴ പെയ്തു. നിലയ്ക്കലില്‍ 73 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. സ്വാമി അയ്യപ്പന്‍ റോഡിലെ 11-ാം വളവില്‍ ഇന്നലെ മണ്ണിടിച്ചില്‍ ഉണ്ടായി. റോഡിലേക്ക് വീണ മണ്ണ് നീക്കംചെയ്ത ശേഷമാണ് തീര്‍ത്ഥാടകരുടെ യാത്ര അനുവദിച്ചത്. മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള മേഖലകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കി.

കാനനപാതകളില്‍ വഴുക്കല്‍ കാരണം തെന്നിവീഴാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പമ്പാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ആറാട്ടുകടവിലെ തടയണകളുടെ ഷട്ടറുകള്‍ പരമാവധി ഉയര്‍ത്തി. ജല അതോറിട്ടിയുടെ ചെറുതടയണകളുടെ ഇടതുകരയിലെ ഷട്ടര്‍ 1.20 മീറ്റര്‍ ഉയര്‍ത്തി. മദ്ധ്യഭാഗത്തെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി മാറ്റിവച്ചു. പമ്പാസ്‌നാനത്തിന് നിയന്ത്രണമുണ്ട്. ആറാട്ടുകടവില്‍ എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങളെ നിയോഗിച്ചു.

നീരൊഴുക്ക് ശക്തംത്രിവേണിയില്‍ സംഗമിക്കുന്ന പമ്പ, കക്കി നദികളിലും വലിയതോട്ടിലും നീരൊഴുക്ക് ശക്തമാണ്. ശബരിമല മേഖലയില്‍ അടുത്ത ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എ.ഡി.എം അരുണ്‍ എസ്. നായരുടെ നേതൃത്വത്തില്‍ സന്നിധാനത്തും പമ്പയിലും ദുരന്ത നിവാരണ അതോറിട്ടി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

അത്സമയം ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പാര്‍ക്കിംഗ് സൗകര്യം, നിലയ്ക്കല്‍ - പമ്പ സര്‍വീസ് നടത്തുന്ന കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് അനുവദിക്കരുതെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

അനധികൃത പാര്‍ക്കിംഗിന് 10 സ്വകാര്യ സര്‍വീസുകാര്‍ക്കെതിരെ കേസെടുത്തെന്ന് സര്‍ക്കാര്‍ അറിയിച്ചു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇക്കാര്യം വിശദീകരിച്ച് പത്തനംതിട്ട ജില്ല പൊലീസ് മേധാവി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

പത്തനംതിട്ട ജില്ലയില്‍ തീവ്രമഴ മുന്നറിയിപ്പുള്ളതിനാല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പമ്പയുടെ തീരത്ത് എന്‍.ഡി.ആര്‍.എഫ് അംഗങ്ങളെ കൂടുതലായി നിയോഗിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളെക്കുറിച്ച് തീര്‍ത്ഥാടകരെ അനൗണ്‍സ്മെന്റിലൂടെയും മറ്റും അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ശബരിമല സോപാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് ഹൈക്കോടതി നല്‍കിയിട്ടുണ്ട്. നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് കോടതിയുടെ കര്‍ശന നിര്‍ദേശം. മറ്റു ഭക്തരുടെ ദര്‍ശനത്തിന് തടസം നേരിട്ടുവെന്ന് മനസിലായതായി കോടതി വ്യക്തമാക്കി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്ക് ഉള്ളതെന്ന് ആരാഞ്ഞ കോടതി എങ്ങനെ ഇത് അനുവദിക്കാനാകുമെന്നും ചോദിച്ചു.

ഭക്തരെ തടഞ്ഞുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ ഒരു ഉദ്യോഗസ്ഥനും അനുവാദമില്ല. വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, രണ്ട് ദേവസ്വം ഗാര്‍ഡുമാര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ബോര്‍ഡ് അറിയിച്ചു.

ശബരിമല സോപാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് നിര്‍ദേശിച്ച കോടതി ഇക്കാര്യം ദേവസ്വം ബോര്‍ഡും ചീഫ് പൊലീസ് കോര്‍ഡിനേറ്ററും ഉറപ്പാക്കണമെന്നും വ്യക്തമാക്കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 minutes ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (29 minutes ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (41 minutes ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (3 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (3 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (3 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (3 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (4 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (4 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (4 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (4 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (4 hours ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (4 hours ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (4 hours ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (5 hours ago)

Malayali Vartha Recommends