Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

26 NOVEMBER 2026 12:04 PM ISTമലയാളി വാര്‍ത്ത
ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകല്ലുകൾ ക്ക് പകരം സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പുകമ്പി അടുപ്പുകൾ നടപ്പാക്കാനുള്ള തിരുവനന്ത പുരം നഗരസഭയുടെ നിർദ്ദേശത്തെ ആറ്റുകാ ൽ ക്ഷേത്രം ട്രസ്റ്റ് ഔദ്യോഗികമായി തള്ളി.പൊങ്കാല അടുപ്പ് ഒരുക്കുന്നത് ആചാരപര മായ കാര്യമായതിനാൽ, പരമ്പരാഗത രീതിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും, നഗരസഭയ...

മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി.

13 September 2024

മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം അതിവേഗം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. മിഷേൽ ഷാജി തിരോധാനത്ത...

കോമയിലായ ഒൻപത് വയസുകാരിക്ക് താങ്ങായി ഹൈക്കോടതി... ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഇടപെടൽ.

13 September 2024

വാഹനാപകടത്തെ തുടർന്ന് കോമയിലായ ഒൻപത് വയസുകാരിക്ക് താങ്ങായി ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഇടപെടൽ. കഴിഞ്ഞ ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോമയിൽ കഴിയുന്ന ഒൻപതു വയസ്സുകാരിയായ ദ...

ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീൽ സ്ഥാപിച്ചു

13 September 2024

കൊച്ചി: ഡ്രെഡ്ജിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കായി കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറിനുള്ള കീൽ സ്ഥാപിച്ചു. കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത...

അഞ്ചുതെങ്ങ് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതായി.

13 September 2024

അഞ്ചുതെങ്ങ് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതായി. വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയ പള്ളിക്ക് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചഅംഗ സംഘത്തിലെ രണ്ട് കുട്ടികളെയാണ് കാണാതായത്. അഞ്ചുതെങ്ങ് സ...

ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന ചർച്ചകളാണ് കേരളത്തിൽ സംഭവിക്കുന്നത്: പി.എസ് ശ്രീധരൻ പിള്ള

13 September 2024

നാട് കണ്ട സമർപ്പിത ജീവിതത്തിന്റെ ഉടമയും പകരം വയ്ക്കാനില്ലാത്ത സംഘാടകനുമായിരുന്നു ബിജെപി മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി പി.പി.മുകുന്ദനെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. പി.പി മുകുന്ദൻ അനുസ്മരണ സ...

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: ശക്തമായ നടപടികളുമായി ആരോഗ്യ വകുപ്പ്

13 September 2024

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന സ്ഥാപനങ്ങൾ...

കൊല്ലപ്പെട്ട സുഭദ്രയ്ക്ക് ലഹരി നൽകിയോ എന്ന് സംശയം; പ്രതി മാത്യുവിന്റെ ബന്ധുവായ റൈനോൾഡിനെ ചോദ്യം ചെയ്യുന്നു...

13 September 2024

കൊല്ലപ്പെട്ട സുഭദ്രയ്ക്ക് ലഹരി നൽകിയോ എന്ന സംശയത്തിൽ അന്വേഷണസംഘം. കേസിൽ അറസ്റ്റിലായ പ്രതി മാത്യുവിന്റെ ബന്ധുവായ റൈനോൾഡിനെ ചോദ്യം ചെയ്യുകയാണ് പൊലീസ്. കൊലപാതകത്തിന് റൈനോൾഡ് സഹായം ചെയ്തോ എന്നാണ് പൊലീസിന്...

കോഴിക്കോട് ഫാറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷത്തിനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്... വാഹനത്തിന് മുകളിൽ ഇരുന്നും, വാതിലിൽ ഇരുന്നുമെല്ലാം വിദ്യാർത്ഥികൾ നടത്തിയ അഭ്യാസപ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ്... 15ഓളം വാഹനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്...

13 September 2024

ഓണാഘോഷങ്ങൾക്ക് ഇത്തരത്തിലുളള അഭ്യാസപ്രകടനങ്ങളും പതിവാണ്. അതിരുവിട്ട ആഘോഷപ്രകടനങ്ങൾ അരുതെന്ന് ഹൈക്കോടതി നൽകിയ നിർദേശം തള്ളിയാണ് ഇത്. ഇന്നലെയായിരുന്നു ഫറൂഖ് കോളേജിലെ ഓണാഘോഷം. ചില വിദ്യാർത്ഥികൾ വിന്...

സിപിഎം: എം.എ. ബേബി ജനറല്‍ സെക്രട്ടറിയാകും വൃന്ദാ കാരാട്ടിനും സാധ്യത

13 September 2024

സീതാറാം യെച്ചൂരിയുടെ പിന്‍ഗാമിയായി സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബി വരാന്‍ സാധ്യത. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് എംഎ ബേബിയെ ഒഴിവാക്കിയാല്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രക...

നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്...

13 September 2024

നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ കാരാകുറുശ്ശി പഞ്ചായത്തിലെ കൊളപ്പാക്കം പാലത്തിന് സമീപമാണ് അപകടം നടന്നത്. കാരാകുറുശ്ശി ഏറ്റുപുറത്തില്‍ വീട്ടില്‍...

കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

13 September 2024

കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി . കെ ഫോണില്‍ വന്‍ അഴിമതി നടന്നുവെന്നും, അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഹൈക്കോടത...

കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി.... കേസിലെ രണ്ടാം പ്രതി അനിതകുമാരിക്ക് ജാമ്യം

13 September 2024

കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി. ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ അപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. കേസിലെ രണ്ടാം പ്രതി അനി...

നെഞ്ചില്‍ ചവിട്ടി, കഴുത്തു ഞെരിച്ചു.... ആലപ്പുഴ കലവൂരില്‍ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ സുഭദ്രയെ കൊലപ്പെടുത്തിയത് മാത്യുവും ശര്‍മിളയും ചേര്‍ന്ന്... അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും

13 September 2024

നെഞ്ചില്‍ ചവിട്ടി, കഴുത്തു ഞെരിച്ചു.... ആലപ്പുഴ കലവൂരില്‍ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ സുഭദ്രയെ കൊലപ്പെടുത്തിയത് മാത്യുവും ശര്‍മിളയും ചേര്‍ന്ന്... സുഭദ്രയെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊ...

നിര്‍ണ്ണായക ദിവസം നിര്‍ണ്ണായക തീരുമാനം... ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്ക്കരിക്കുന്നത് അവസാനിപ്പിച്ച്.. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ...ഇൻഡിഗോ വിമാനത്തിൽ കയറി...

13 September 2024

നിര്‍ണ്ണായക ദിവസം നിര്‍ണ്ണായക തീരുമാനം എടുത്ത് ഇപി ജയരാജന്‍. ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്ക്കരിക്കുന്നത് അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാ...

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

13 September 2024

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ച് കോടതി. മിഷേല...

Malayali Vartha Recommends