Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

26 NOVEMBER 2026 12:04 PM ISTമലയാളി വാര്‍ത്ത
ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകല്ലുകൾ ക്ക് പകരം സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പുകമ്പി അടുപ്പുകൾ നടപ്പാക്കാനുള്ള തിരുവനന്ത പുരം നഗരസഭയുടെ നിർദ്ദേശത്തെ ആറ്റുകാ ൽ ക്ഷേത്രം ട്രസ്റ്റ് ഔദ്യോഗികമായി തള്ളി.പൊങ്കാല അടുപ്പ് ഒരുക്കുന്നത് ആചാരപര മായ കാര്യമായതിനാൽ, പരമ്പരാഗത രീതിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും, നഗരസഭയ...

ചില ചാനലുകൾ സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെയും ഭാര്യ പ്രതിഭയുടെയും ഇന്റർവ്യൂ എടുത്ത് പൊലിപ്പിക്കുന്നത് കാണുമ്പോൾ അരോചകം തോന്നുന്നു; ഇത്രയ്ക്ക് ഇന്റർവ്യൂ ചെയ്ത് സെലിബ്രേറ്റ് ചെയ്യാനും വേണ്ടി എന്താണ്? ആരാണ് ആ രണ്ട് പേർ? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

12 September 2024

ചില ചാനലുകൾ സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെയും ഭാര്യ പ്രതിഭയുടെയും ഇന്റർവ്യൂ എടുത്ത് പൊലിപ്പിക്കുന്നത് കാണുമ്പോൾ അരോചകം തോന്നുന്നു;  ഇത്രയ്ക്ക് ഇന്റർവ്യൂ ചെയ്ത് സെലിബ്രേറ്റ് ചെയ്യാനും വേണ്ടി എന്താണ്? ആ...

അൻവറിനും ജലീലിനും സിപിഎം-ൽ തുടരാനാവില്ല: ചെറിയാൻ ഫിലിപ്പ്

12 September 2024

പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതിനാൽ ഇവർക്ക് അധിക നാൾ സി.പി.എം പാളയത്തിൽ തുടരാനാവില്ല. മുഖ്യമന്ത്രിയുടെ കണ്ണിലുണ്ണികളായിരുന്ന ഇവർ...

പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നു; അൻവറിനും ജലീലിനും സിപിഎമ്മിൽ തുടരാനാവില്ലെന്ന വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

12 September 2024

 അൻവറിനും ജലീലിനും സിപിഎമ്മിൽ തുടരാനാവില്ലെന്ന വിമർശനവുമായി ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും  അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരി...

വടക്ക് - കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം വീണ്ടും തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു; വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു

12 September 2024

വടക്ക് - കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം വീണ്ടും തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു .  വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ  ന്യൂനമർദ്ദപാത്ത...

ഷേക് ദർവേഷ് സാഹിബാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും വിലയുള്ള താരം... സാഹിബിന്റെ പേനത്തുമ്പത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവി...വരും ദിവസങ്ങൾ പിണറായിക്ക് നിർണായകമാണെന്ന് ചുരുക്കം...

12 September 2024

ഡി  .ജി പി  തസ്തികയിൽ ഇനി  ഏതാനും  മാസങ്ങൾ  മാത്രം  സർവീസുളള  ഷേക്  ദർവേഷ്  സാഹിബാണ്  ഇപ്പോൾ  കേരള രാഷ്ട്രീയത്തിൽ ഏറ്റവും വിലയുള്ള താരം. സാഹിബ്  അമ്പിളി അമ്മാവനെ ചോദിച്ചാൽ  അതെടുത്ത് നൽകാമെന്ന്  വരെ  ...

ഓണത്തോടനുബന്ധിച്ച് എക്‌സൈസുകാര്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്തത് ഒരു കോടിയിലധികം വരുന്ന കള്ളപ്പണം

12 September 2024

ഓണത്തോടനുബന്ധിച്ച് എക്‌സൈസുകാര്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്തത് ഒരു കോടിയിലധികം വരുന്ന കള്ളപ്പണം രാവിലെ ഏഴോടെ തലയോലപ്പറമ്പ് ഡി.ബി. കോളേജിന് മുമ്പില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പണം പ...

ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം.....സഹനത്തിന് അപാരമായൊരു ശക്തി ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കട്ടെയെന്ന് മമ്മൂട്ടി

12 September 2024

ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം.....സഹനത്തിന് അപാരമായൊരു ശക്തി ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കട്ടെയെന്ന് മമ്മൂട്ടി.വയനാട് ദുരന്തത്തില്‍ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ട ...

എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കുന്നു... പൊലീസ് ആസ്ഥാനത്ത് കേസിന്റെ അന്വേഷണ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് നേരിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്

12 September 2024

എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കുന്നു. പൊലീസ് ആസ്ഥാനത്ത് കേസിന്റെ അന്വേഷണ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് നേരിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്. ...

പാലക്കാട് സ്പിരിറ്റ് കേസിലെ പ്രതിയായ യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

12 September 2024

പാലക്കാട് സ്പിരിറ്റ് കേസിലെ പ്രതിയായ യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍. തമിഴ്‌നാട്ടിലെ ചെമ്മണാമ്പതിയില്‍ നിന്നും ബുധനാഴ്ച 4950 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയ കേസിലെ പ്രതിയായ മുതലമട മൂച്ചങ്കു...

തിരുവമ്പാടിയില്‍ സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ചു അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരുക്ക്

12 September 2024

തിരുവമ്പാടിയില്‍ സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ചു അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരുക്ക്. തിരുവമ്പാടി സേക്രഡ് ഹാര്‍ട് യുപി സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്.പരിക്കേറ്റ കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ...

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും...

12 September 2024

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ഒക്ടോബര്‍ 5ന് ഒറ്റ ഘട്ടമായാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ്. ഇനിയും 4 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥ...

സംസ്ഥാനത്തെ വാര്‍ഡ് വിഭജനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മാസം 24 ന് പുറത്തിറങ്ങും...

12 September 2024

സംസ്ഥാനത്തെ വാര്‍ഡ് വിഭജനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മാസം 24 ന് പുറത്തിറങ്ങും... 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാകും കൂടുന്നത്. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാ...

ആറന്‍മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ തിരുവോണ ദിവസം ഭഗവാനായുള്ള സദ്യയ്ക്ക് സദ്യവട്ടങ്ങളും വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി കുമാരനല്ലൂരില്‍നിന്ന് ഇന്ന് യാത്ര തിരിക്കും...

12 September 2024

ആറന്‍മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ തിരുവോണ ദിവസം ഭഗവാനായുള്ള സദ്യയ്ക്ക് സദ്യവട്ടങ്ങളും വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി കുമാരനല്ലൂരില്‍നിന്ന് ഇന്ന് യാത്ര തിരിക്കും. കുമാരനല്ലൂരിലെ മങ്ങാട്ട് ഇല്ലത്...

അയല്‍വാസിയുടെ വീട്ടിലെ വൈദ്യുത തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം....

12 September 2024

അയല്‍വാസിയുടെ വീട്ടിലെ വൈദ്യുത തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പാലാ പൂഞ്ഞാറിലാണ് സംഭവം. ഇലക്ട്രീഷ്യനായ കൈപ്പള്ളി ഇടശ്ശേരിക്കുന്നേല്‍ ജോമീസ് ആണ് മരിച്ചത്. 40 വയസായിരുന്നു....

കൊട്ടില്‍പാറയില്‍ യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി...

12 September 2024

കൊട്ടില്‍പാറയില്‍ യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. എലപ്പുള്ളി കൊട്ടില്‍പ്പാറ സ്വദേശി സൈമണെയാണു (31) പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ച...

Malayali Vartha Recommends