Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

26 NOVEMBER 2026 12:04 PM ISTമലയാളി വാര്‍ത്ത
ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകല്ലുകൾ ക്ക് പകരം സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പുകമ്പി അടുപ്പുകൾ നടപ്പാക്കാനുള്ള തിരുവനന്ത പുരം നഗരസഭയുടെ നിർദ്ദേശത്തെ ആറ്റുകാ ൽ ക്ഷേത്രം ട്രസ്റ്റ് ഔദ്യോഗികമായി തള്ളി.പൊങ്കാല അടുപ്പ് ഒരുക്കുന്നത് ആചാരപര മായ കാര്യമായതിനാൽ, പരമ്പരാഗത രീതിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും, നഗരസഭയ...

നിയസഭാ കയ്യാങ്കളികേസില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

13 September 2024

നിയസഭാ കയ്യാങ്കളികേസില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎല്‍എമാരെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ശിവദാസന്‍ നായര്‍, എംഎ വാഹിദ് എന്നിവര്‍ക്കെതിരെയായിരുന്നു...

കേസുകൾ ഒന്നിന് പിറകെ ഒന്നായി വരുമ്പോഴും... എം.ആർ. അജിത് കുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്താൻ...പിണറായി വിജയൻ നീക്കം ശക്തമാക്കുന്നു...കരുണാകരൻറെ അവസ്ഥയിലേക്ക് വലിച്ചെറിയപ്പെടും...

13 September 2024

കേസുകൾ ഒന്നിന് പിറകെ ഒന്നായി വരുമ്പോഴും എം.ആർ. അജിത് കുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്താൽ പിണറായി വിജയൻ നീക്കം ശക്തമാക്കുന്നു.ദർവേഷ് സാഹിബ് അടുത്ത ജൂണിൽ വിരമിക്കാനിരിയാണ് ...

കണ്ണീര്‍ക്കാഴ്ചയായി... പഞ്ചറായ ലോറിയുടെ ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ സഹോദരന് ദാരുണാന്ത്യം

13 September 2024

കണ്ണീര്‍ക്കാഴ്ചയായി... പഞ്ചറായ ലോറിയുടെ ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ സഹോദരന് ദാരുണാന്ത്യം. വൈക്കം തലയാഴം കുമ്മന്‍കോട്ട് ലതീഷ് ബാബു (45) ആണ് മരിച്ചത്.ഇന്നലെ രാത്രി പന്ത്രണ...

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുടര്‍ നീക്കങ്ങളുമായി അന്വേഷണ സംഘം...മൊഴി നല്‍കിയ 50 പേരെയും കാണും... 4 സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുപ്പ്

13 September 2024

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുടര്‍ നീക്കങ്ങളുമായി അന്വേഷണ സംഘം...മൊഴി നല്‍കിയ 50 പേരെയും കാണും... 4 സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുപ്പ്. വിപുലമായ മൊഴിയെടുപ്പിനാണ് അന്വേഷണ സംഘത്തിന്റെ...

ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ജനം.. മലയാളികള്‍ ഓട്ടപ്പാച്ചിലേക്ക് പായുന്ന ഉത്രാടം നാളെ

13 September 2024

ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ജനം.. ഞായറാഴ്ചത്തെ തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിലായിരുന്നു എല്ലാവരും. സദ്യക്കുള്ള വട്ടങ്ങളും ഓണക്കോടിയും പൂക്കളമൊരുക്കാന്‍ പൂ വാങ്ങാനുമെല്ലാം മലയാളിക...

കുന്നത്തൂരില്‍ സ്വകാര്യ ബസിലേക്ക് പിക്കപ്പ് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്

13 September 2024

കുന്നത്തൂരില്‍ സ്വകാര്യ ബസിലേക്ക് പിക്കപ്പ് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.സാരമായി പരിക്കേറ്റ പിക്കപ്പ് വാനിലെ ഡ്രൈവര്‍ ചക്കുവള്ളി മയ്യത്തുംകര തരകന്റെ കിഴക്കതില്‍ സാബു(40)...

ജീവനക്കാര്‍ക്ക് ആശ്വാസം... ഓണത്തിനു മുമ്പ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി മുഴുവന്‍ ശമ്പളവും

13 September 2024

ഓണത്തിനു മുമ്പ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി മുഴുവന്‍ ശമ്പളവും നല്‍കുമെന്ന വാക്ക് മാനേജ്‌മെന്റിന് പാലിക്കാനായി. ഒന്നര കൊല്ലത്തിനുശേഷമാണിത്. ഓവര്‍ഡ്രാഫ്ടായി എടുത്ത 50 കോടിയും ഇന്ധനകമ...

തെക്കു പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‌ മുകളിൽ തീവ്ര ന്യുനമർദ്ദം; കേരളത്തിൽ അടുത്ത 7 ദിവസം ഇടത്തരം മഴക്ക് സാധ്യത

13 September 2024

തെക്കു പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‌  മുകളിൽ  തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു.വടക്ക് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം നാളെയോടെ ശക്തി കുറയാൻ സാധ്യത . കർണാടക മുതൽ തെക്കൻ ഗുജറാത്ത...

ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.....ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയതും ഇടത്തരമായതുമായ മഴക്ക് സാധ്യതയെന്ന് പ്രവചനം

13 September 2024

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മ്യാന്മറിനും ബംഗ്ലാദേശിനും മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്...

സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ധനവിഹിതത്തിന്റെ ന്യായവും സന്തുലിതവുമായ വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി

13 September 2024

സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ധനവിഹിതത്തിന്റെ ന്യായവും സന്തുലിതവുമായ വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ധനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച...

മീന്‍ പിടിക്കുന്ന ഊത്തുളിയുമായി അയല്‍വാസിയെ ആക്രമിച്ച കാട്ടൂര്‍ സ്വദേശി പൊലീസ് പിടിയില്‍

13 September 2024

മീന്‍ പിടിക്കുന്ന ഊത്തുളിയുമായി അയല്‍വാസിയെ ആക്രമിച്ച കാട്ടൂര്‍ സ്വദേശി പൊലീസ് പിടിയിലായി. കരാഞ്ചിറ മുനയം ബണ്ടിന് സമീപത്തായി താമസിക്കുന്ന തുപ്രാടന്‍ വീട്ടില്‍ ദിനേഷ് (53) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസ...

യച്ചൂരിക്ക് വിട: ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം...പൊതുദർശനം നാളെ; ഭൗതിക ശരീരം വൈദ്യപഠനത്തിന്

12 September 2024

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം. മൃതദേഹം ഇന്ന് എയിംസിൽ സൂക്ഷിക്കും. നാളെ വസന്ത്കുഞ്ജിലെ ...

ലക്ഷദ്വീപിന് വേണ്ടി കൊച്ചിയിൽ സത്യാഗ്രഹം എറണാകുളം എംപി ഹൈബി ഈഡൻ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി വക്കഫ് ബോർഡ് ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കുവാൻ തയ്യാറുണ്ടോ..?എറണാകുളം എംപി ഹൈബി ഈഡനോട് കാസയുടെ ചില ചോദ്യങ്ങൾ ???

12 September 2024

ലക്ഷദ്വീപിന് വേണ്ടി കൊച്ചിയിൽ സത്യാഗ്രഹം എറണാകുളം എംപി ഹൈബി ഈഡൻ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി വക്കഫ് ബോർഡ് ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കുവാൻ തയ്യാറുണ്ടോ മുനമ്പം ചെറായിയിലെ ബോർഡിന്റെ ഭൂമി...

സഫാരി ചാനൽ നിർത്തുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നു..?

12 September 2024

    സഫാരി ചാനൽ നിർത്തുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുകയാണ്. കഴിഞ്ഞ ദിവസം സന്തോഷ് ജോർജ് കൊടുത്ത ഒരു ഇന്റർവ്യൂവിൽ പറയുന്നു. ആരും ഇപ്പോൾ ടിവി കാണുന്നില്ല. എല്ലാവരും മൊബൈലിൽ ആണ്. അതുകൊണ്ട് കാലത്തിനൊത്ത് താനു...

Malayali Vartha Recommends