Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

26 NOVEMBER 2026 12:04 PM ISTമലയാളി വാര്‍ത്ത
ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകല്ലുകൾ ക്ക് പകരം സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പുകമ്പി അടുപ്പുകൾ നടപ്പാക്കാനുള്ള തിരുവനന്ത പുരം നഗരസഭയുടെ നിർദ്ദേശത്തെ ആറ്റുകാ ൽ ക്ഷേത്രം ട്രസ്റ്റ് ഔദ്യോഗികമായി തള്ളി.പൊങ്കാല അടുപ്പ് ഒരുക്കുന്നത് ആചാരപര മായ കാര്യമായതിനാൽ, പരമ്പരാഗത രീതിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും, നഗരസഭയ...

മഞ്ഞളിച്ച് കല്യാണക്കാര്‍... സ്വര്‍ണവില കുറയുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും കുതിക്കുന്നു; ഒരു പവന് 60,000 രൂപ നല്‍കേണ്ട അവസ്ഥ, കേന്ദ്രം ഇടപെട്ടിട്ടും സ്വര്‍ണ വില കുറയുന്നില്ല

14 September 2024

കേന്ദ്ര ബജറ്റില്‍ സ്വര്‍ണവില കുറയുമെന്ന് പ്രഖ്യാപിച്ചത് വെറുതെ. സ്വര്‍ണവില കുതിക്കുന്നു. ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ സ്വര്‍ണത്തോട് താല്‍പര്യമുള്ളവര്‍ക്ക് സുവര്‍ണാവസരമാണ് നല്‍...

സങ്കടം അടക്കാനാവാതെ വീട്ടുകാര്‍... കോഴിക്കോട് എകരൂലില്‍ ഗര്‍ഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു....

14 September 2024

സങ്കടം അടക്കാനാവാതെ വീട്ടുകാര്‍... കോഴിക്കോട് എകരൂലില്‍ ഗര്‍ഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു.... ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എ...

കണ്ണീര്‍ക്കാഴ്ചയായി...കണ്ണൂരില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, റോഡരികില്‍ കിടന്ന യുവാവ് രക്തം വാര്‍ന്ന് മരിച്ചു

14 September 2024

കണ്ണീര്‍ക്കാഴ്ചയായി...കണ്ണൂരില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. അരമണിക്കൂറോളം റോഡരികില്‍ കിടന്ന യുവാവ് രക്തം വാര്‍ന്ന് മരിച്ചു. കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്...

വീണ്ടും ചോദ്യംചെയ്യും... എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദമാക്കുന്നതിനെതിരെ പി.എസ്. ശ്രീധരന്‍ പിള്ളയും സുരേഷ് ഗോപിയും

14 September 2024

ഒരു നേതാവിനെ കണ്ടെന്നതിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളെ തുറന്നടിച്ച് പി.എസ്. ശ്രീധരന്‍ പിള്ളയും സുരേഷ് ഗോപിയും. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവാദത്തില്‍...

ഭീകരര്‍ക്ക് എട്ടിന്റെ പണി... ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു; ഭീകരരെ തുരത്താന്‍ പുതിയ തന്ത്രം

14 September 2024

ജമ്മുകശ്മീരിലെ സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വച്ച് കിഷ്ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. രണ്ടു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മറ്റൊരു ഓപ്പറേഷനില്‍ സൈന്യം...

ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം... ഒന്നാം പ്രതി ബിനോയിക്ക് കല്‍തുറുങ്കില്‍ വിചാരണ, ബിനോയിയുടെ അഞ്ചാം ജാമ്യഹര്‍ജിയും പോക്‌സോ കോടതി തള്ളി

14 September 2024

ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറായ തലസ്ഥാന നഗരത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ പീഡന - ആത്മഹത്യാ പ്രേരണാ കേസില്‍ ഒന്നാം പ്രതി ബിനോയിക്ക് ഇനി കല്‍തുറുങ്കില്‍ വിചാരണ.ബിനോയിയുടെ അഞ്ചാം ജാമ്യഹര്...

ഓണ വിപണി മുന്നില്‍ കണ്ട് പാല്‍ ലഭ്യത ഉയര്‍ത്തി മില്‍മ...

14 September 2024

ഓണ വിപണി മുന്നില്‍ കണ്ട് പാല്‍ ലഭ്യത ഉയര്‍ത്തി മില്‍മ. 1.25 കോടി ലിറ്റര്‍ പാല്‍ ആണ് അയല്‍ സംസ്ഥനങ്ങളില്‍ നിന്നും മില്‍മ ലഭ്യമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 1.10 കോടി ലിറ്റര്‍ പാലാണ് ഉത്രാടം മുതലുള്ള നാല് ദ...

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഗതാഗതമന്ത്രി , അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശം

14 September 2024

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഗതാഗതമന്ത്രി . അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ...

നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.... എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഡല്‍ഹി- കൊച്ചി വിമാനം വൈകുന്നു....

14 September 2024

നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.... എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഡല്‍ഹി- കൊച്ചി വിമാനം വൈകുന്നു.... 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വി...

സംസ്ഥാനത്ത് വരും മണിക്കൂറില്‍ ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്....

14 September 2024

സംസ്ഥാനത്ത് വരും മണിക്കൂറില്‍ ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയി...

സുഭദ്ര കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.. അറസ്റ്റിലായ പ്രതി മാത്യുവിന്റെ സുഹത്തും ബന്ധുവുമായ റൈനോള്‍ഡിന്‌റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്

14 September 2024

സുഭദ്ര കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.. അറസ്റ്റിലായ പ്രതി മാത്യുവിന്റെ സുഹത്തും ബന്ധുവുമായ റൈനോള്‍ഡിന്‌റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. സുഭദ്രയ...

തിരുവോണത്തെ വരവേല്‍ക്കാനായി തിരുവനന്തപുരം നഗരം ദീപാലംകൃതമായിക്കഴിഞ്ഞു.... കലാകാരന്‍മാര്‍ അണിനിരക്കുന്ന ആഘോഷക്കാഴ്ചകളിലേക്ക് നിശാഗന്ധി ഉണരുന്നു

14 September 2024

തിരുവോണത്തെ വരവേല്‍ക്കാനായി തിരുവനന്തപുരം നഗരം ദീപാലംകൃതമായിക്കഴിഞ്ഞു.... കലാകാരന്‍മാര്‍ അണിനിരക്കുന്ന ആഘോഷക്കാഴ്ചകളിലേക്ക് നിശാഗന്ധി ഉണരുന്നു. തൃശ്ശൂരിന്റെ സ്വന്തം പുലിക്കളി തിരുവനന്തപുരത്ത് എത്തിച്...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളിയില്‍ നിന്നു ചെന്നൈയിലേക്ക് എസി സ്‌പെഷ്യല്‍ ട്രെയിന്‍

14 September 2024

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവോണത്തിന്റെ പിറ്റേന്ന് തിങ്കളാഴ്ച കൊച്ചുവേളിയില്‍ നിന്നു ചെന്നൈയിലേക്കു എസി സ്‌പെഷ്യല്‍  ട്രെയിന്‍ പ്രഖ്യാപിച്ചു. ഉച്ചയ്ക്കു 12.50ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ...

ഇന്ന് ഉത്രാടപ്പാച്ചില്‍....അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും.... ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ നാട്

14 September 2024

ഇന്ന് ഉത്രാടപ്പാച്ചില്‍....അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും.... നാളെ തിരുവോണസദ്യക്കുള്ള സാധനങ്ങള്‍ വാങ്ങാനും ഓണക്കോടി എടുക്കാനും പൂക്കള്‍വാങ്ങാനും പ്രായഭേദമന്യേ ജനങ്ങള്‍ വീഥികളിലേക്കിറങ്ങി. ഇന്ന...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാം: ഉത്തരവുമായി ഹൈക്കോടതി

13 September 2024

മോട്ടോർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ‍ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് ...

Malayali Vartha Recommends