KERALA
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാന സര്‍ക്കാര്‍ സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കാരണം തങ്ങളുടെ നിരന്തരമായ ഇടപെടലാണെന്ന് സിനിമ രംഗത്തെ വനിത കൂട്ടായ്മയായ ഡബ്യൂസിസി
20 August 2024
തങ്ങളുടെ നിരന്തരമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കാരണമെന്ന് സിനിമ രംഗത്തെ വനിത കൂട്ടായ്മയായ ഡബ്യൂസിസി. ഈ...
കൈരളി നിലനില്‍ക്കേണ്ടതും ശക്തിപ്പെടേണ്ടതും ജനാധിപത്യ ശാക്തീകരണത്തിന്റെ അനിവാര്യതയാണ് ; തള്ളിമറിച്ച മുഖ്യമന്ത്രി എയറില്‍
19 August 2024
കൈരളിയാണ് സത്യസന്ധമായ വാര്‍ത്തകള്‍ കൊടുക്കുന്നത്. പാര്‍ട്ടി ചാനലിനെ പൊക്കിയടിച്ചത് മാത്രമേ പിണറായിക്ക് ഓര്‍മ്മയുള്ളു ഇപ്പോള്‍ എയറിലാണ്. സഖാക്കളുടെ കണ്ണില്‍ ദേശാഭിമാനിയും കൈരളിയും മാത്രമാണ് മാധ്യമങ്ങള്...
ഷിരൂരില്‍ കോടികള്‍ വാരിയെറിഞ്ഞ് മനാഫ് ; കര്‍ണാടക പോലീസിന് പല സംശയങ്ങള്‍
19 August 2024
ലോറി ഉടമ മനാഫിന് നേരെ വലിയ ആരോപണങ്ങള്‍ ഉയരുന്നു. കര്‍ണാടകയില്‍ കോടികള്‍ വാരി എറിയുകയാണ് മനാഫ്. മനാഫ് ഇനിയും ഷിരൂരില്‍ നില്‍ക്കേണ്ടതില്ലെന്ന് കര്‍ണാടക പോലീസ് പറയുന്നു. ഇശ്വര്‍മാല്‍പേ സംഘത്തെ ഭറമകൂടത്തി...
മലയാള സിനിമാ ലോകത്ത് വൻ ലൈംഗിക ചൂഷണം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
19 August 2024
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. അടിമുടി സ്ത്രീ വിരുദ്ധതയാണ്...
ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു
19 August 2024
വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അത...
ശിപാർശകൾ അടിയന്തിരമായി നടപ്പാക്കണം; പരാതികൾ വനിത ഐ പി എസ് ഉദ്യോഗസ്ഥരുടെ സംഘം അന്വേഷിക്കണം - വി ഡി സതീശൻ.
19 August 2024
സിനിമ മേഖലയിലെ ചൂഷണം സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ പുറത്തു വിട്ട ഭാഗം ഞെട്ടിക്കുന്നതാണ്. സിനിമ മേഖലയിൽ ലൈംഗിക ചൂഷണവും ക്രിമിനൽവത്ക്കരണവും അരാജകത്വവും ഉൾപ്പെടെ നടക്കുന്നുവെന്നാണ് റിപ്പ...
കനത്ത മഴ വരുന്നു! ആ മുന്നറിയിപ്പ് വന്നു! 4 ജില്ലകളിൽ അലർട്ട്
19 August 2024
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട...
ശശിമാരുടെ ഗോഡ്ഫാദര്‍ ആരാണെന്ന് ആര്‍ക്കാണ് അറിയാത്തത് ; പിണറായിയെ തൂക്കി താഴെയടിക്കുന്നു
19 August 2024
പിഡനവീരന്‍ പി കെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കി വാഴിച്ചത് പിണറായി ആണ്. പാലക്കാട്ട് പിണറായീടെ വലംകൈയ്യാണല്ലോ ശശി സഖാവ്. പാര്‍ട്ടി ഫണ്ട് അടപടലം നക്കിയ ശശിയെ പുറത്താക്കിയില്ലേല്‍ പാര്‍ട്ടിയില്‍...
പിണറായിയെ കാലേ തൂക്കി നിലത്തടിച്ച് മണിയാശാന്റെ കീറ്... ഇടിവെട്ടേറ്റ് സിപിഎം... ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും നടക്കില്ല
19 August 2024
ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് കൂടിയായ എംഎം മണി എംഎൽഎ. ഇടുക്കിയിൽ നിന്നുള്ള ആളുകളെ ഇറക്കി വിടാൻ ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാ...
20ാം വയസ്സിൽ തെരുവിൽ ചോരക്കുഞ്ഞുമായി പടവെട്ടിയ SI ആനി ശിവ ഇന്ന് നേടിയത് കണ്ടോ! നാരങ്ങാ വെള്ളം വിറ്റ് ജീവിതം തുടങ്ങിയ ആനിയുടെ ജീവിതം
19 August 2024
വർക്കല പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായ ആനിയുടെ എസ്‌ഐ കുപ്പായത്തിലേക്കുള്ള 12 വർഷത്തെ യാത്രയ്ക്ക് പറയാൻ ഒരുപാട് കഥകളുണ്ട്. നാരങ്ങാ വെള്ളം വിറ്റ് നടന്ന അതേയിടത്തേക്ക് തന്നെ എസ്ഐ ആയി തിരികെ വന്ന അനുഭവം...
രാത്രി മുറിയുടെ വാതിൽ നടൻ ചവിട്ടി പൊളിച്ചു! വഴങ്ങിക്കൊടുത്തു... നഗ്നതയും സെക്സും! അവസരം കിട്ടാൻ നടിമാർ അനുഭവിക്കുന്നത്!
19 August 2024
നടിമാർ നേരിടേണ്ടി വന്ന ക്രൂരതകൾ തുറന്നുകാട്ടുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. മലയാള സിനിമാ മേഖലയിൽ കറുത്ത മേഘങ്ങളെന്ന പരാമർശങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. ഇന്ന് പുറത്തുവന്ന റിപ്പോർട്ടിന്...
സ്ത്രീപക്ഷ വര്‍ത്തമാനം പറയുന്നവര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത്രവലിയ സ്ത്രീവിരുദ്ധത നടന്നിട്ട് ഒരു നടപടിയും സ്വീകരിച്ചില്ല ; പിണറായിക്കിട്ട് കൊട്ടി പ്രതിപക്ഷം
19 August 2024
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പിണറായിക്ക് എട്ടിന്റെ പണി വരുന്നു. ഇത്രകാലം ഇത് പൂഴ്ത്തിവെച്ചത് ആരെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷത്തിന്‍രെ ചോദ്യം. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്...
ഞങ്ങള്‍ നടത്തിയ പോരാട്ടം ഒരു ശരിയായ പോരാട്ടമായിരുന്നു. ഇന്ന് അതിനെ നീതീകരിച്ചാണ് ഞങ്ങള്‍ നില്‍ക്കുന്നത്
19 August 2024
മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ രൂപംകൊണ്ട സംഘടനയാണ് ഡബ്ല്യൂ.സി.സി. പല നടിമാരും ഉറച്ച ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവരെ അടിച്ചൊതുക്കുന്ന ...
ഞാന്‍ പീഡിപ്പിക്കാറില്ല, പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല ; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഷൈന്‍ ടോം ചാക്കോയുടെ വിവാദം പരാമര്‍ശം
19 August 2024
പീഡനങ്ങള്‍ നേരിടുമ്പോള്‍ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്, ഞാന്‍ പീഡിപ്പിക്കാറില്ല, പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല'. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തി നടന്‍ ഷൈ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ വൈകിയതിന് സര്‍ക്കാരിന്റെ നെഞ്ചത്ത് കയറണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ ; വമ്പന്മാരെ രക്ഷിക്കാന്‍ ഉഡായിപ്പിറക്കീട്ട് ന്യായീകരണം
19 August 2024
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതില്‍ സര്‍ക്കാരിന് നേരെ വലിയ വിമര്‍ശനം വരികയാണ്. റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് നടിമാര്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍. റിപ്പോര്‍ട്...
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി
അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി
ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...
ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തി കെസിഎ പ്രസിഡന്റ്




















