KERALA
ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം
‘ചെകുത്താന്‍’ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ പൊക്കിയെടുത്ത് പോലീസ്...മോഹൻലാല്‍ ചെയ്ത വലിയ പ്രവൃത്തിയെ അഭിനന്ദിക്കുന്നതിനു, പകരം വ്യക്തിപരമായി അദ്ദേഹത്തെ ഒരുപാട് അധിക്ഷേപിച്ചു...
09 August 2024
വയനാട്ടിൽ ഉണ്ടായ ദുരന്ത ഭൂമിയിലേക്ക് നടൻ മോഹൻലാൽ എത്തിയത് ചില ആളുകൾക്ക് അങ്ങോട്ട് രസിച്ചിട്ടില്ലെന്ന് നമ്മുക്ക് സോഷ്യൽ മീഡിയ പേജുകൾ തുറന്നപ്പോൾ മനസ്സിലായിരുന്നു. അദ്ദേഹത്തിനെതിരെ വലിയ രീതിയിൽ ട്രോളുകൾ...
വൻ നികുതി ഇളവ്;ഭൂമി വില കുതിച്ചുയരും !!
09 August 2024
ഭൂമി വിൽക്കുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കൊണ്ടുവന്ന പുതിയ നികുതി നിർദേശത്തിന്മേൽ ധനമന്ത്രാലയം ഇളവ് അനുവദിച്ചേക്കും. ഭൂസ്വത്ത് വിൽക്കുന്നയാൾക്ക് ലഭിച്ചിരുന്ന മൂലധന നേട്ടത്ത...
ദുരന്തത്തിന്റെ കടുത്ത മനോവിഷമം; ചൂരൽമലയിൽ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയ ആൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...
09 August 2024
ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽമലയിൽ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയ ദുരന്ത ബാധിതൻ മരിച്ചു. കഴിഞ്ഞ ദിവസം ചൂരൽ മലയിലേക്ക് വന്ന് ദുരന്ത സ്ഥലമെല്ലാം കണ്ട് മടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്...
മുല്ലപ്പെരിയാറിൽ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല- മുഖ്യമന്ത്രി...
09 August 2024
130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ എന്താകും കേരളം നേരിടാന്‍ പോകുന്ന മഹാദുരന്തം എന്ന ചോദ്യം ഭീതി ഉളവാക്കുന്നതാണ്. 30 ലക്ഷത്തിലേറെ ജനങ്ങള്‍ മുങ്ങിയോ മണ്ണില്‍ അകപ്പെട്ടോ അതിദാ...
വയനാട്ടിലുണ്ടായത് ഭൂചലനമല്ല; നാഷണല്‍ സീസ്മോളജിക് സെന്‍റര്‍
09 August 2024
ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ഭൂമിക്കടിയ...
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ കനക്കും; കടൽ പ്രക്ഷുബ്ധമാകും...
09 August 2024
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുകൾ. തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ അറിയിക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ...
വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് അടിയന്തര ധനസഹായം ഒരു മാസത്തേക്ക്, ക്യാംപിലുള്ളവർക്ക് 10000 രൂപ
09 August 2024
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര ധനസഹായം എത്തിക്കുമെന്ന് സംസ്ഥാന സർക്കാർ. പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കുമാണ് സഹായം ലഭിക്കുക. ...
ഒന്നും ബാക്കിയാകാതെ നിൽക്കുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും; ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
09 August 2024
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒന്നും ബാക്കിയാകാതെ നിൽക്കുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വി...
കോലഞ്ചേരിയില്‍ കോളേജ് അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്.
09 August 2024
കോലഞ്ചേരിയില്‍ കോളേജ് അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്.മഴുവന്നൂര്‍ കവിതപ്പടിയില്‍ വെണ്ണിയേത്ത് വി എസ് ചന്ദ്രലാലി (41) നെയാണ് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനു സമീപ...
വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടലില്‍ ഒന്നും ബാക്കിയാകാതെ നില്‍ക്കുന്നവര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി
09 August 2024
വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടലില്‍ ഒന്നും ബാക്കിയാകാതെ നില്‍ക്കുന്നവര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി.മുണ്ടക്...
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷം 4 മൃതദേഹങ്ങൾ കണ്ടെത്തി; സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്നായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്
09 August 2024
ഇന്ന് വയനാട് ദുരന്ത മേഖലയിൽ ജനകീയ തെരച്ചിൽ നടന്നിരുന്നു. ഈ തെരച്ചിലിനിടെ നിർണായക കണ്ടെത്തൽ . ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷവും മൃതദേഹം കണ്ടെത്തി. സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന...
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്നദ്ധസേവകനായി പ്രവര്‍ത്തിച്ച വയോധികന്‍ കുഴഞ്ഞു വീണു.. ഉടന്‍ മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
09 August 2024
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്നദ്ധസേവകനായി പ്രവര്‍ത്തിച്ച വയോധികന്‍ കുഴഞ്ഞു വീണു.. ഉടന്‍ മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചൂരല്‍മല സ്വദേശി കുഞ്ഞുമുഹ...
കെഎസ്ആര്‍ടിസി ഓണക്കാല അവധിയോടനുബന്ധിച്ച് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തും..
09 August 2024
കെഎസ്ആര്‍ടിസി ഓണക്കാല അവധിയോടനുബന്ധിച്ച് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തും..സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ 23 വരെയായിരിക്കും സര്‍വ്വീസ് നടത്തുക.കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗള...
സുരേഷ് ഗോപിയെ ധനമന്ത്രി അപമാനിച്ചു, ബജറ്റില്‍ ഒന്നും നല്‍കിയില്ലെന്ന് ബ്രിട്ടാസ്; ബജറ്റ് ഇനിയുമുണ്ടല്ലോ എന്ന് സുരേഷ് ഗോപി
09 August 2024
രാജ്യസഭയിൽ ധനബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പെട്രോളിയം പ്രകൃതിവാതകം, ടൂറിസം ചുമതലയുള്ള കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെയും കേന്ദ്ര ബജറ്റിനെയും വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം.പി. കേരളത്തിൽ സുരേഷ് ഗോ...
കൊച്ചി നെട്ടൂരില്‍ പതിനാറുകാരി കായലില്‍ വീണു.... കുട്ടിക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുന്നു
09 August 2024
കൊച്ചി നെട്ടൂരില്‍ പതിനാറുകാരി കായലില്‍ വീണു.... കുട്ടിക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുന്നു. 16 വയസ്സുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഫിദയാണ് കായലില്‍ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പ...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















