Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറിയ 16-കാരിയെ പ്രതിശ്രുത വരന്‍ കൊലപ്പെടുത്തി

10 MAY 2024 11:51 PM ISTമലയാളി വാര്‍ത്ത
വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറിയ 16-കാരിയെ ദാരുണമായി കൊലപ്പെടുത്തി പ്രതിശ്രുത വരന്‍. കര്‍ണാടകയിലെ കുടക് ജില്ലയിലെ സോംവാര്‍പേട്ടിലെ മുട്ലു ഗ്രാമത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തെ എതിര്‍ത്ത് വനിത - ശിശു വികസന വകുപ്പ് രംഗത്തെത്തിയതോടെയാണ് വിവാഹം മുടങ്ങുന്നത്. കൊല്ലപ്പെട...

കൊച്ചി മെട്രോ രണ്ടാം ഘട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ സ്ഥലമേറ്റെടുപ്പും വൈകാതെ തുടങ്ങിയേക്കും...

02 September 2022

കൊച്ചി മെട്രോ രണ്ടാം ഘട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ സ്ഥലമേറ്റെടുപ്പും വൈകാതെ തുടങ്ങിയേക്കും... കലൂര്‍ കാക്കനാട് പാതയിലെ മുടങ്ങി കിടക്കുന്ന സ്ഥലമേറ്റെടുപ്പും വൈകാതെ ആരംഭിക്കും. പണമില്ലാത്തതിനാ...

വ​​​ട​​​വാ​​​തൂ​​​രിൽ കാ​​​റും ബൈ​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

02 September 2022

ചിങ്ങവനത്ത് കാ​​​റും ബൈ​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ചുണ്ടായ അ​​​പ​​​ക​​​ട​​​ത്തി​​​ൽപ്പെട്ട യു​വാ​വ് മരിച്ചു. ഇയാൾ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യിലിരിക്കെയാണ് മ​രി​ച്ചത്. ചി​​​ങ്ങ​​​വ​​​നം വ​​​ലി​​​യ​...

എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയ ഒഴിവില്‍ ആര് മന്ത്രിയാകണമെന്ന് സി പി എം തീരുമാനം ഇന്ന്... രാവിലെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കൊച്ചിയില്‍ ആയതിനാല്‍ തീരുമാനം ഉച്ചയ്ക്കു ശേഷം ഉണ്ടായേക്കും.....

02 September 2022

എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയ ഒഴിവില്‍ ആര് മന്ത്രിയാകണമെന്ന് സി പി എം തീരുമാനം ഇന്ന്... രാവിലെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കൊച്ചിയില്‍ ആയതിനാല്‍ തീരുമാനം ഉച്ചയ്ക്...

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി... അതിശക്തമായ മഴയ്ക്ക് സാധ്യത.... മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ,മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

02 September 2022

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി... അതിശക്തമായ മഴയ്ക്ക് സാധ്യത.... മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ,മൂന്ന് ജി...

തൊടുപുഴയില്‍ ധ്യാനകേന്ദ്രത്തിലേക്കു വഴി ചോദിച്ചെത്തിയ യുവാവ് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ അഞ്ച് പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു... സ്ത്രീയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ യുവാവിനെ ഓടിച്ചിട്ട് പിടിച്ചു, ഒടുവില്‍ സംഭവിച്ചത്

02 September 2022

തൊടുപുഴയില്‍ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ അഞ്ച് പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത യുവാവിനെ പോലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍ അടിമാലി തോക്കുപാറ ഇല്ലിക്കല്‍ അജിത്ത് (29) ആണ് അറസ്റ്റിലാ...

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ച കേസ് കോടതി ഇന്ന് പരിഗണിക്കും...തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജഡ്ജി കെ.സനില്‍ കുമാറാണ് കേസ് പരിഗണിക്കുന്നത്

02 September 2022

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ച കേസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജഡ്ജി കെ.സനില്‍ കുമാറാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനുവേണ്...

നരേന്ദ്ര മോദിക്ക് കൊച്ചിയിൽ ഉജ്ജ്വല വരവേൽപ്പ്! മലയാളത്തിൽ തകർപ്പൻ പ്രസം​ഗം... മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മോദി

01 September 2022

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ദൽഹിയിൽ നിന്നും എയർഫോഴ്‌സ് വിമാനത്തിൽ വൈകിട്ട് 4.30ഓടെയാണ് പ്രധാനമന്ത്രിയെത്തിയ. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിന...

ഇരട്ടചങ്കല്ല, വികസനത്തിന് ഇരട്ട എഞ്ചിൻ സർക്കാർ! കേരളത്തിൽ വികസനമുരടിപ്പെന്ന് മോദി... കേരളത്തിലും വേണം ഇരട്ട എൻജിൻ സർക്കാർ...

01 September 2022

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയവർ സ്വീകരിച്ചു. വിമാനമിറങ്ങിയ മോദി, വിമാനത്താവളത്തിന് പു...

ഉണ്ട ചോറിന് നന്ദിയില്ലാത്ത ശശി തരൂരിന് രൂക്ഷ വിമർശനം... മോദി ഭക്തനെ ​ഗെറ്റൗട്ടടിച്ചു! കോൺ​ഗ്രസിനെ എതിർക്കുന്ന കോൺ​ഗ്രസ് നേതാവ്

01 September 2022

കോൺഗ്രസിനെ വിമർശിച്ച ശശി തരൂരിനെതിരെ വിമർശനവുമായി കെ പി സി സി നിർവാഹക സമിതിയംഗത്തിൻറെ തുറന്ന കത്ത്. മേൽവിലാസമില്ലാത്ത കവർ പോലെയാണ് കോൺ​ഗ്രസെന്ന് ലേഖനത്തിലൂടെ അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. അതിന് പി...

വിഴിഞ്ഞത്ത് സമരക്കാരെ വിരിട്ടിയോടിക്കാൻ പദ്ധതി... ഒടുവിൽ കോടതിയും കൈവിട്ടോ? തുറമുഖ പദ്ധതിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

01 September 2022

വിഴിഞ്ഞം തുറമുഖം പദ്ധതിക്ക് പോലീസ് സംരക്ഷണം നൽകണമെന്നു ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തരുത്. പ്രോജക്ട് സൈറ്റിൽ വരുന്ന ഉദ്യോഗസ്ഥരെ, തൊഴി...

​ഗവർണറെ വെട്ടി നിരത്താൻ പിണറായി; തിരിച്ചടിച്ച് സതീശൻ... ചിറകരിഞ്ഞതിന് മറുപണി വേറെ! നിയമമാകാൻ ​ഇനി ഗവർണർ കനിയണം

01 September 2022

സർവകലാശാലകളിൽ ചാൻസലായ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന വിവാദമായ സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. യൂണിവേഴ്സ്റ്റി നിയമങ്ങളുടെ 2022ലെ ഭേദഗതി ബില്ലാണ് നിയമസഭ പാസാക്കിയത്. ഓഗസ്റ്റ് ഒന്നിന്റെ മ...

കെഎസ്ആർടിസി ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ; ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്ന് വീതം നൽകാൻ നിർദ്ദേശം നൽകി ഹൈക്കോടതി

01 September 2022

കെഎസ്ആർടിസി ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ രംഗത്ത്. ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്ന് വീതം നൽകാൻ കോടതി നിർദേശം നൽക...

അയിലറ സ്വദേശിയുടെ മൃതദേഹം കൊല്ലം പുനലൂർ താലൂക്ക് ആശുപത്രി പരിസരത്ത് കണ്ടെത്തി

01 September 2022

യുവാവിന്റെ മൃതദേഹം ആശുപത്രി പരിസരത്ത് കണ്ടെത്തി. കൊല്ലം പുനലൂർ താലൂക്കാശുപത്രി പരിസരത്താണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഏരൂർ അയിലറ സ്വദേശി അജീഷ് കുമാർ (28) ആണ് മരിച്ചത്. കെട്ടിടത്തിന്‍റെ മുകളിൽ ...

മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങളൊരുങ്ങുന്നു; സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാൻ, ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി! തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനത്തിന് 29 കോടി: മന്ത്രി വീണാ ജോര്‍ജ്

01 September 2022

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് 29 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ആശുപത്രി ഉപകരണങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയ ഉപകരണങ്...

'സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർ ഏത് പൊന്നു തമ്പുരാൻ ആയാലും അവരോട് എനിക്ക് എന്നും ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോ​ഗിൽ പറഞ്ഞാൽ ഇറവറൻസാണ്. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ ഇത്തിരി ഔട്ട് സ്പോക്കണുമാകും തിരുമേനിമാരെ . കാരണം ഇത് ജനുസ് വേറെയാണ്...' തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ തുറന്നടിച്ച് ഇ എസ് ബിജിമോള്‍

01 September 2022

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടത്തിയ തിരഞ്ഞെടുപ്പില്‍ തോൽവി ഉണ്ടായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇ എസ് ബിജിമോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല ര...

Malayali Vartha Recommends