Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ സ്മാരകം പണിതിരിക്കും;ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ചവര്‍ക്ക് സ്മാരകം പണിയുന്നതിനെ വെള്ളപൂശി പി ജയരാജന്‍,ആര്‍ എസ് എസ് സ്മാരകം പണിതല്ലോ മാധ്യമങ്ങള്‍ അത് മറച്ച് പിടിക്കുന്നു,കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ തുടക്കക്കാരന്‍ സുധാകരനാണ്,പിജെ ആര്‍മി സൈബറിടത്തില്‍ കിടന്ന് മെഴുകുന്നു

20 MAY 2024 07:38 PM ISTമലയാളി വാര്‍ത്ത
ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ചവര്‍ക്ക് സ്മാരകം പണിയുന്നതിനെതിരെ വലിയ എതിര്‍പ്പ് ശക്തമാകുന്നു. സിപിഎമ്മിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍ ശബ്ദം. എതിര്‍ക്കുന്നവരെ വെല്ലുവിളിച്ച് പി ജയരാജന്‍ രംഗത്ത് വന്നിരിക്കുകയാണ്. സ്മാരകം പണിതിരിക്കുമെന്നാണ് വെല്ലുവിളി. കൂടെ ആര്‍എസ്എസിന് കുറിവെക്കുന്ന പരാമ...

റെക്കോർഡ് മദ്യവില്പനയ്ക്ക് പിന്നാലെ ലഹരിയും; കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകൾ, പലരിൽ നിന്നായി പിടിച്ചെടുത്തത് 775 കിലോഗ്രാം കഞ്ചാവ്

10 September 2022

ഓണാഘോഷത്തിനിടെ ലഹരിയിൽ ആറാടി സംസ്ഥാനം. കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകളെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. അതായത് എറണാകുളത്തും, തൃശൂരുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട്...

കോഴിക്കോട് ബോംബേറ്, ബോംബ് വീണിടത്ത് കുഴി രൂപപ്പെട്ടു, സ്‌ഫോടകവസ്തുവിന്റെ തീവ്രത അളന്നതാണോ എന്ന് സംശയം, ബോംബ് സ്‌ക്വാഡ് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തും...!!

10 September 2022

കോഴിക്കോട് വളയം ഒപി മുക്കിൽ ബോംബേറ്. ആളൊഴിഞ്ഞ ഇടവഴിയിലേക്ക് ഇന്നലെ രാത്രിയോടെയാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. ബോംബ് വീണ വഴിയിൽ കുഴി രൂപപ്പെട്ടു.സ്റ്റീൽ ബോംബാണ് അക്രമികൾ ഉപയോഗിച്ചത്. സ്‌ഫോടകവസ്തുവിന്റെ തീവ്...

വേൾഡ് ട്രാവൽ മാർക്കറ്റും മദ്ധ്യ പ്രദേശ് സർക്കാരും ഐസിആർടി ഇന്‍റർനാഷണലും ചേർന്ന് നടത്തിയ ഐസിആർടി ഇന്ത്യൻ സബ് കോണ്ടിനന്‍റ് അവാർഡ് 2022 ൽ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾക്ക് കേരളം 4 ഗോൾഡ് അവാർഡുകൾ നേടി; സന്തോഷ വാർത്തയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

10 September 2022

കേരളത്തിന്റെ ജനകീയ ടൂറിസം നയത്തിന് അംഗീകാരം കിട്ടിയ സന്തോഷ വാർത്ത മന്ത്രി പി എ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ്. അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങന...

വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് 26-ാം ദിനത്തിലേക്ക്.... ഉപരോധസമരവും റിലേ ഉപവാസ സമരവും തുടരുന്നു... കൊച്ചി , ആലപ്പുഴ രൂപതകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ എറണാകുളത്ത് ഇന്ന് മനുഷ്യ ചങ്ങല തീര്‍ക്കും

10 September 2022

വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് 26-ാം ദിനത്തിലേക്ക്.... വെട്ടുകാട്, ചെറുവെട്ടുകാട്, സെന്റ് സേവ്യേഴ്‌സ്, വലിയതുറ, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. റിലേ ഉപവാസ സമരവും തുടരുകയാ...

തിരുവനന്തപുരം നഗരത്തില്‍ വാഹനാപകടത്തില്‍പ്പെട്ട അമ്മയേയും പിഞ്ചുകുഞ്ഞുങ്ങളേയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

10 September 2022

തിരുവനന്തപുരം നഗരത്തില്‍ വാഹനാപകടത്തില്‍പ്പെട്ട അമ്മയേയും പിഞ്ചുകുഞ്ഞുങ്ങളേയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രി കിഴക്കേക്കോട്ട...

മരുന്നുകളുടെ കുറിപ്പടിയില്‍ ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം..... രോഗികള്‍ക്ക് വായിക്കാനാവുന്ന വിധം കൂട്ടക്ഷരമല്ലാതെ ജനറിക് പേര് എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം

10 September 2022

മരുന്നുകളുടെ കുറിപ്പടിയില്‍ ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം. മരുന്ന് കുറിപ്പടിയില്‍ രോഗികള്‍ക്ക് വായിക്കാനാവുന്ന വിധം കൂട്ടക്ഷരമല്ലാതെ ജനറിക് പേര് എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് വ്യക്തമായ മാര...

മാറ്റങ്ങൾ നടപ്പാക്കുന്ന സമയം ഉദ്യോഗസ്ഥരിൽ നിന്ന് വലിയ എതിർപ്പുകൾ നേരിടുന്നുണ്ട്; എന്നാൽ ആ എതിർപ്പ് വക വയ്ക്കാതെ മിന്നൽ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകും; നിലപാട് കടുപ്പിച്ച് ടൂറിസം വകുപ്പ് മന്ത്രി റിയാസ്

10 September 2022

സംസ്ഥാനത്ത് ഓണാഘോഷം പൊടിപൊടിക്കുകയാണ്. ഈ അവസരത്തിൽ ടൂറിസം വകുപ്പ് മന്ത്രി റിയാസ് ഒരു നിർണായക പ്രഖ്യാപനവുമായി രംഗത്തു വന്നിരിക്കുകയാണ്. ഓണം ക്രിസ്മസ് തുടങ്ങിയ ഉത്സവ സീസണുകളിൽ സഞ്ചാരികളെ ആകർഷിക്കാനായി പ...

തിരഞ്ഞെടുപ്പ് വിജ്ഞാപനവും മൺസൂണും വരുന്നു അഭിമാന പദ്ധതിയുടെ പണി വൈകിക്കരുത്; 1628.35 കോടിയുടെ ടെണ്ടര്‍ സാധുവാക്കി മുന്നോട്ടു പോകണം; സര്‍ക്കാര്‍ ഉത്തരവ് പിന്നാലെയുണ്ടാകും; ടെണ്ടര്‍ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കരാർ നൽകി സർക്കാർ; കെ ഫോണിലും അഴിമതി; ശിവശങ്കറിന്റെ ആ കത്ത് പുറത്ത്

10 September 2022

സർക്കാരിന്റെ പല അഴിമതികളും ഇതിനോടകം തന്നെ രേഖകൾ സഹിതം പുറത്ത് വന്നതാണ്. ഇപ്പോൾ ഇതാ കെ ഫോണിലും അഴിമതി നടന്നിട്ടുണ്ട് എന്ന ഏറ്റവും പുതിയ വിവരമാണ് പുറത്തു വരുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയ...

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; കേരളത്തിൽ യുവാക്കളിലെയും കുട്ടികളിലെയും ആത്മഹത്യാ നിരക്ക് കുത്തനെ ഉയരുന്നു, 2021ൽ മാത്രം കേരളത്തിൽ ജീവനൊടുക്കിയത് 549 പേർ, ആത്മഹത്യ ചെയ്യുന്നവരില്‍ അധികവും 45 വയസില്‍ താഴെയുള്ളവർ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്...

10 September 2022

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമായാണ് ആചരിക്കുന്നത്. എന്നാൽ ലഭ്യമാകുന്ന റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്ത് ജീവനൊടുക്കുന്നവരുടെ നിരക്ക് ഓരോ വർഷവും വർധിച്ചിരികയാണ്. അതോടൊപ്പം തന്നെ കേരളത്തിൽ യുവാക്കളി...

ഓണംതീരും മുമ്പേ... ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര, ഒഡീഷ തീരത്തിന് അകലെയായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാളെ വരെ കേരളത്തില്‍ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത; മഴയില്‍ കുതിര്‍ന്ന് ഓണാഘോഷം

10 September 2022

കൊറോണയ്ക്ക് ശേഷം സംസ്ഥാനം ഓണാഘോഷത്തിലാണ്. പലരും ബന്ധുവീടുകളിലുമാണ്. എന്നാല്‍ മഴ കനത്തതോടെ പുറത്തിറങ്ങാന്‍ പറ്റുന്നില്ല. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര–ഒഡീഷ തീരത്തിന് അകലെയായി രൂപപ്പെട്ട...

പാതളം മോദി കാണാത്തത് കൊണ്ട് മഹാബലിക്ക് അവിടെ സ്വസ്തമായിരിക്കാം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കെ മുരളീധരന്‍ എം പി

10 September 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കെ മുരളീധരന്‍ എം പി. പാതളം മോദി കാണാത്തത് കൊണ്ട് മഹാബലിക്ക് അവിടെ സ്വസ്തമായിരിക്കാം. പൊതു മേഖല സ്ഥാപനങ്ങൾ മോദി സര്‍ക്കാര്‍ വിറ്റ് കൊണ്ടിരിക്കുകയാണ്. മൂന്ന് ലോ...

 കാത്തിരുന്ന കിട്ടിയ കണ്‍മണി.... അഞ്ചുവര്‍ഷം കാത്തിരുന്ന് ലഭിച്ച പൊന്നുമകന്‍ ആരവ് തങ്ങളെ വിട്ടുപോയെന്ന് അറിയാതെ തമിഴ്‌നാട് ഡിണ്ടിഗല്‍ ജി.എച്ച് ആശുപത്രിയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ അമ്മയും അച്ഛനും, മകനെ നല്ല രീതിക്ക് നോക്കണമെന്ന് ഇടറിയ ശബ്ദത്തില്‍ അശുപത്രിയിലെ നഴ്‌സിനോട് അഭിജിത്ത് , കുഞ്ഞിന്റെ വേര്‍പാട് എങ്ങനെ അറിയിക്കുമെന്നറിയാതെ ധര്‍മ്മസങ്കടത്തില്‍ ബന്ധുക്കള്‍

10 September 2022

അഞ്ചുവര്‍ഷം കാത്തിരുന്ന് ലഭിച്ച പൊന്നുമകന്‍ ആരവ് തങ്ങളെ വിട്ടുപോയെന്ന് അറിയാതെ തമിഴ്‌നാട് ഡിണ്ടിഗല്‍ ജി.എച്ച് ആശുപത്രിയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ അഭിജിത്തും സംഗീതയും. ഇന്നലെ രാവിലെ 7ന...

എല്ലാം ജോറായി ജോഡോ... കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പാര്‍ട്ടി നേതൃത്വത്തെയും നെഹ്‌റു കുടുംബത്തെയും തള്ളിപ്പറഞ്ഞതായുള്ള ഏഷ്യാനെറ്റ് വാര്‍ത്തയ്‌ക്കെതിരെ കെ. സുധാകരന്‍; രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര നാളെ എത്തും; വന്‍ സംഭവമാക്കാന്‍ കെപിസിസിയുടെ മാസ്റ്റര്‍ പ്ലാന്‍

10 September 2022

ഏഷ്യാനെറ്റിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഏഷ്യാനെറ്റിനെതിരേയും റിപ്പോര്‍ട്ടറിനെതിരേയും കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു...

മേയര്‍ക്കെതിരെ തിരിയുന്നു... സ്വന്തം കാശ് കൊടുത്തു വാങ്ങിയ ഓണസദ്യ കഴിക്കാന്‍ അനുവദിക്കാതെ ജോലി ചെയ്യിപ്പിച്ചതിലുള്ള പ്രതിഷേധമായി വ്യാഖ്യാനിക്കുന്നു; സംസ്ഥാന സെക്രട്ടറി തൊഴിലാളികള്‍ക്കൊപ്പം; മേയര്‍ക്കെതിരെ പ്രതിഷേധം പുകയുന്നു

10 September 2022

എല്ലു മുറിയെ പണിയെടുക്കുന്നത് ആഹാരത്തിന് വേണ്ടിയാണ്. ആ ആഹാരം കഴിക്കാന്‍ പറ്റിയില്ലെങ്കിലോ. ഓണസദ്യ മാലിന്യത്തിലേക്കു വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ശൂചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി തിരുവനന്തപുരം കോര്‍പറ...

തല്‍ക്ഷണം മരിച്ചു... തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം; യുവാവ് തല്‍ക്ഷണം മരിച്ചു, ബൈക്ക് കത്തിയമര്‍ന്നു; കാറിലുള്ളവര്‍ക്ക് പരിക്കില്ല; ഓണനാളുകളില്‍ വന്‍ അപകടങ്ങള്‍

10 September 2022

ഓണത്തിനിടയില്‍ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. തമിഴ്‌നാട്ടില്‍ 4 മലയാളികള്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പ് കേരളത്തിലും നിരവധി അപകടങ്ങള്‍. തിരുവനന്തപുരം കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ...

Malayali Vartha Recommends