Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

28 APRIL 2024 04:56 PM ISTമലയാളി വാര്‍ത്ത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 ...

7 പേർക്ക് ജീവിതം നൽകി, മരണത്തിലും ഗോപികാറാണി മഹാറാണിയായി....

24 August 2022

മരണത്തിലും ഗോപികാറാണി മഹാറാണിയായി തന്നെ വിടവാങ്ങി. 7 പേർക്ക് ജീവിതം നൽകിയാണ് പ്രിയപ്പെട്ട പ്രവീണിൻ്റെ ഭാര്യ ഗോപിക യാത്രയായത്. ഗോപികയെ ശ്രീചിത്രയിൽ പ്രവേശിപ്പിച്ചു എന്ന പ്രവീണിൻ്റെ മെസ്സേജ് ഇടിത്തീ പോല...

മൊബൈല്‍ ക്യാമറ വച്ച് പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

24 August 2022

മൊബൈല്‍ ക്യാമറ വച്ച് പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. കുളിമുറിയുടെ വെന്റിലേഷനിലൂടെ പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണിലൂടെ പകര്‍ത്തിയ െ്രെഡവിങ് പരിശീലകനായ യുവാവാണ്...

ലോകായുക്തയെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു, സർക്കാർ നീക്കം ജനാധിപത്യത്തിന് ഭീഷണി, കണ്ണൂർ വിസിക്കെതിരെ അന്വേഷണമില്ലാത്ത നടപടി മര്യാദകേട്, ഗവർണർക്ക് നീതി ഇല്ല എങ്കിൽ ഏത് പൗരനാണ് നീതി ലഭിക്കുകയെന്ന് കെ സുരേന്ദ്രൻ

24 August 2022

സംസ്ഥാന സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ലോകായുക്തയുടെ കഴുത്ത് ഞെരിച്ച് കൊല്ലുവെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ നീക്കം ജനാധിപത്യത്തിന് ഭീഷണിയാ...

ആകാംക്ഷയോടെ പ്രവാസികൾ..! വിമാനക്കമ്പനികളെ വെട്ടിലാക്കി ആ വാർത്ത, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക്, ഡിജിസിഎയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി...!

24 August 2022

പ്രവാസികൾ നിരന്തരമായി അവശ്യപ്പെടുന്ന കാര്യമാണ് വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നത്. ഉയർന്ന വിമാന നിരക്കിൽ പരിഹാരം കണ്ടെത്തുന്നതിനായി കേരള പ്രവാസി അസോസിയേഷൻ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന...

കൊഴിഞ്ഞു വീഴുമെന്നറിഞ്ഞിട്ടല്ല ഓരോ പൂവും തളിരിടുന്നത്; തകർന്ന് പോകുമെന്ന് കരുതിയുമല്ല ഓരോ ബന്ധങ്ങളും തുടങ്ങുന്നത്; എങ്കിലും അവ പിന്നെയും പൂത്ത് തളിർത്തു കൊണ്ടേയിരിക്കും; വചനങ്ങളും ബോധോദയങ്ങളും പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

24 August 2022

കൊഴിഞ്ഞു വീഴുമെന്നറിഞ്ഞിട്ടല്ല ഓരോ പൂവും തളിരിടുന്നത്. തകർന്ന് പോകുമെന്ന് കരുതിയുമല്ല ഓരോ ബന്ധങ്ങളും തുടങ്ങുന്നത്.. എങ്കിലും അവ പിന്നെയും പൂത്ത് തളിർത്തു കൊണ്ടെയിരിക്കും.. വചനങ്ങളും , ബോധോദയങ്ങളും .. ...

തിരുവനന്തപുരത്ത് പൊലീസുകാരെ പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചു...! ആക്രമണം അറസ്റ്റ് ചെയ്യാൻ ചെന്നപ്പോൾ

24 August 2022

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥരെ പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മിന്നൽ ഫൈസലാണ് ആക്രമിച്ചത്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ അരുൺ, ലുക്മാൻ എന്നിവർക്കാണ് വെട്ടേറ്റത്...

അര്‍ധരാത്രി 12 മണിയോടെ വീട്ടിലെത്തിയ മകന് വാതില്‍ തുറന്നുനല്‍കിയത് രാധയായിരുന്നു.... പുലര്‍ച്ചെ രണ്ടുമണിക്ക് രാധ മുറിയിലുണ്ടായിരുന്നതായി ഭര്‍ത്താവും.. രാവിലെ കുടുംബം കിണറ്റിൽ കണ്ടത് കൈകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം!! ഞെട്ടലോടെ കുടുംബം..

24 August 2022

  ആമ്പല്ലൂരിയിലാണ് സംഭവം.അളകപ്പനഗര്‍ എരിപ്പോട് സ്വദേശി രാധയെയാണ് വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈകള്‍ കെട്ടിയിട്ട നിലയിലും വായില്‍ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം. ബുധന...

ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം; ജനലും വാതിലും അടച്ചിടണം; ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം; വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം; ഇന്ന് മുതല്‍ ആഗസ്റ്റ് 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

24 August 2022

സംസ്ഥാനത്ത് ഇന്ന് മുതല്‍ 26 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ...

വീണ്ടും സമരത്തെ തളിപറഞ്ഞ് മുഖ്യമന്ത്രി.... തുറമുഖ നിർമാണം നിർത്തിവച്ചു തീരശോഷണത്തെക്കുറിച്ചു പഠിക്കണമെന്ന സമരക്കാരുടെ മുഖ്യ ആവശ്യം തള്ളിയ മുഖ്യമന്ത്രി, പദ്ധതിയിൽനിന്നു പിന്നോട്ടില്ലെന്നും വ്യക്തമാക്കി!!

24 August 2022

  വിഴിഞ്ഞം പദ്ധതിക്കെതിരെ സുപ്രീം കോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലും നൽകിയ ഹർജികൾ നിരസിച്ചിട്ടുണ്ട്. തീരശോഷണം തുറമുഖ നിർമാണം കാരണമല്ലെന്നു കേന്ദ്ര വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്ത...

ഹെറോയിനുമായി ഇതര സംസ്ഥാന സ്വദേശികൾ പിടിയിൽ; എക്സൈസിന്റെ പിടിയിലായത് പശ്ചിമബംഗാള്‍ സ്വദേശികളായ മിലണ്‍ മണ്ഡല്‍, സെലീന ബീബി എന്നിവർ

24 August 2022

അങ്കമാലിയിൽ ഹെറോയിനുമായി ഇതര സംസ്ഥാന സ്വദേശികൾ പിടിയിലായതായി റിപ്പോർട്ട്. പശ്ചിമബംഗാള്‍ സ്വദേശികളായ മിലണ്‍ മണ്ഡല്‍, സെലീന ബീബി എന്നിവരാണ് എക്സൈസിന്റെ പിടിയിലായിരിക്കുന്നത്. ഇവരിൽ നിന്ന് 15 ലക്ഷം രൂപയി...

ഒരർത്ഥത്തിൽ അക്ഷയ ഷാജിയെന്ന പെൺകുട്ടി രക്ഷപ്പെട്ടുവെന്നു വേണം കരുതാൻ.! അല്ലെങ്കിൽ ഗോവയിൽ തൂങ്ങി നിന്നാടിയ മറ്റൊരു അഞ്ജനാ ഹരീഷായി അവൾ ചുവരിലെ ഓർമ്മച്ചിത്രമായി മാറിയേനേ! ഇത് വേണ്ടരീതിയിൽ തന്നെ അന്വേഷിക്കണം . ഒരു സാധാരണ പെൺകുട്ടി ഒരു ലഹരി മാഫിയയുടെ കൈയ്യിലെ കളിപ്പാവയായി മാറിയതെങ്ങിനെയെന്നറിയണം! !ഇനിയും ഈ നാട്ടിൽ പെൺകുട്ടികൾക്ക് ജീവിക്കാനുള്ളതാണ്! അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

24 August 2022

കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിൽ കരഞ്ഞുനിലവിളിക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ കേരളം കണ്ടത്.ലഹരി കൈവശം വച്ചതിനെ തുടർന്ന് പോലീസ് യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തൊടുപുഴയിലാണ് സംഭവം. പഠിത...

സംസ്ഥാനം ഭരിക്കുന്ന മന്ത്രിയുടെ അവസ്ഥ കണ്ടോ? പിണറായി പോലീസിനെ അടച്ചാക്ഷേപിച്ച് ജനങ്ങൾ ;മൗനം പാലിച്ച് സർക്കാരും മുന്നണിയും

24 August 2022

സംസ്ഥാനത്ത് ഇന്ന് ആഭ്യന്തരവകുപ്പ് നിരന്തരം രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാവുകയാണ്. മാത്രമല്ല സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയ്ക്കായിരിക്കെയാണ് ഈ വിമർശനങ്ങൾ ഉണ്ടാവുന്നതെന്നുള്ളത് വിഷയത...

എസ്.എ.ടി.യില്‍ കുട്ടികള്‍ക്ക് പുതിയ തീവ്രപരിചരണ വിഭാഗം... 98 ലക്ഷം രൂപ ചെലവഴിച്ച് 32 ഐസിയു കിടക്കകള്‍, മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

24 August 2022

മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ കുട്ടികളുടെ തീവ്ര പരിചരണത്തിനായി സജ്ജമാക്കിയ ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 25ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരോഗ്യ വക...

സംസ്ഥാനത്ത് അടുത്ത നാലു ദിവസത്തേക്ക് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

24 August 2022

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത നാലു ദിവസത്തേയ്ക്ക് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക...

Malayali Vartha Recommends