KERALA
മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം
ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥുമായി കൂടിക്കാഴ്ച, നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി...മുല്ലപ്പെരിയാർ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്...
19 June 2024
വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ജോലി തുടങ്ങിയിരിക്കുകയാണ്. ഓടി നടന്നു തന്റെ പ്രവർത്തികൾ ഊർജസ്വലതയോടു കൂടി കാര്യങ്ങൾ ചെയ്യുകയാണ് ഇപ്പോൾ പല സുപ്രധാന വിഷയങ്ങളിൽ ഐഎസ്ആർഒ ചെയർമാ...
കേരള തീരത്ത് ഇന്ന് രാത്രി ഏഴു വരെയും തമിഴ്നാട് തീരത്ത് നാളെ രാത്രി 11:30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; പുതുക്കിയ ഉയർന്ന തിരമാല ജാ ഗ്രത നിർദ്ദേശം ഇങ്ങനെ
19 June 2024
കേരള തീരത്ത് ഇന്ന് രാത്രി ഏഴു വരെയും തമിഴ്നാട് തീരത്ത് നാളെ രാത്രി 11:30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ...
കടമ്പൂർ സ്കൂളിലെ മാനേജർക്കാണ് എക്സാലോജിക്ക് കമ്പനിയുമായുള്ള ബ്ന്ധത്തിന്റെ പേരിൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്.. സ്കൂൾ മാനേജർ പി മുരളീധരൻ എക്സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ എസ്എഫ്ഐഒ അന്വേഷിക്കുകയാണ്
19 June 2024
സി.എം. ആർ. എൽ–എക്സാലോജിക് ഇടപാടുമായി കേരള ഹൈക്കോടതി ബന്ധപ്പെടുത്താത്ത സാഹചര്യത്തിൽ പിണറായി വിജയനും മകൾ വീണക്കുമെതിരെയുള്ള കേസിൽ ഇടപെടേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചേക്കും. സി.എം.ആർ.എല്ലിന് കരിമണ...
സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സിപിഎം...പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പാർട്ടി നേതൃത്വം ഉയർത്തിയത്...
19 June 2024
പിണറായിക്കെതിരെ പാർട്ടി ഒന്നടങ്കം രംഗത്ത് വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് . തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ശക്തമായ ഭരണവിരുദ്ധത കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ പ്രധാന കാരണം പിണറായി ...
കൊല്ലം തുറമുഖത്തെ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്റ്റായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു.... അംഗീകൃത തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും കൊല്ലം തുറമുഖം വഴി സഞ്ചരിക്കാനാകും...
19 June 2024
കൊല്ലം തുറമുഖത്തെ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്റ്റായി (ഐസിപി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. എല്ലാ വിഭാഗത്തിലുമുള്ള യാത്രക്കാർക്കും അംഗീകൃത തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കി രാജ്യത്തിന് അകത്തേക്...
കണ്ണൂരിലെ എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വൃദ്ധൻ മരിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്; ആളൊഴിഞ്ഞ വീടിനോട് ചേർന്ന് കൊണ്ടുവെച്ചത് അടുത്ത ദിവസങ്ങളിൽ ആയിരിക്കാം എന്ന് നിഗമനം
19 June 2024
കണ്ണൂരിലെ എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വൃദ്ധൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ് പോലീസ്. ബോംബ് എവിടെ നിന്ന് എത്തിയെന്ന അന്വേഷണം പുരോഗമിക്കുകയാണ്. ആളൊഴിഞ്ഞ വീടിനോട് ചേർന്ന് കൊണ്ടുവെച്ചത് ...
എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍
19 June 2024
എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ . സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനായി ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ...
സുഹൃത്തുക്കളുമായി പെരുന്നാള്‍ ആഘോഷം...സൗദിയിലെ അല്‍ഹസ്സയില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ മലയാളി കുഴഞ്ഞുവീണ് മരിച്ചു....
19 June 2024
സുഹൃത്തുക്കളുമായി പെരുന്നാള്‍ ആഘോഷം...സൗദിയിലെ അല്‍ഹസ്സയില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ മലയാളി കുഴഞ്ഞുവീണ് മരിച്ചു....കണ്ണൂര്‍ വളപട്ടണം സ്വദേശി പുതിയപുരയില്‍ മുഹമ്മദ് നിഷാദാണ് മരിച്ചത്. അല്‍ഖോബാറില്‍...
ന്യൂനപക്ഷ പ്രീണനം ഭൂരിപക്ഷം 'കരണത്തടിച്ചു'...നവകേരള സദസ് ഉജ്ജ്വലം...കലിയടങ്ങാതെ പിണറായി
19 June 2024
മുഖ്യമന്ത്രി പിണറായി വിജയനും ഒരു കൂട്ടം സിപിഎം നേതാക്കളും വോട്ട് ബാങ്ക് ലക്ഷ്യംവെച്ച് നടത്തിയ മുസ്ലിം പ്രീണനത്തില്‍ അതൃപ്തരായ ഭൂരിപക്ഷമായ പിന്നാക്കക്കാരും ദളിതരും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ...
മുല്ലപ്പെരിയാർ വിഷയം ചർച്ച നടത്തി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി..! ഐഎസ്ആർഒയിലെ ശാസ്ത്ര, സാങ്കേതിക വിദഗ്ധരുമായും അദ്ദേഹം ചർച്ച നടത്തി....ഇസ്രോ ചെയർമാനുമായും മറ്റ് ശാസ്ത്രജ്ഞന്മാരുമായും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു
19 June 2024
ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുല്ലപ്പെരിയാർ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്...
നിരന്തരം വീട്ടിൽ വന്നിരുന്ന ബിനോയി പിന്നീട് വരാതായായി കാര്യം തിരക്കിയപ്പോൾ തമ്മിൽ വേർപിരിഞ്ഞു എന്ന് പെൺ കുട്ടി... ഇതിന്റെ മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി 10-ാം തീയതി രാത്രി വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു... അനിയന് കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു....സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലാവുമ്പോൾ
19 June 2024
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പതിനെട്ടുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റിൽ. തിരുമല, തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിലാണ് നെടുമങ്ങാട് ഉഴമലയ്ക്കല്‍...
സംശയത്തിനൊടുവില്‍... ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന ന്യൂജനറേഷന് മയക്കുമരുന്നുമായി യുവാവ് പിടിയില്‍...
19 June 2024
സംശയത്തിനൊടുവില്‍... ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന ന്യൂജനറേഷന് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി സൂരജ് (23) ആണ് വില്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി തിരുവനന്തപു...
കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....
19 June 2024
കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കായംകുളം ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്ര...
കോഴിക്കോട് അത്തോളിയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്...
19 June 2024
കോഴിക്കോട് അത്തോളിയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. അത്തോളി കോളിയോട്ട് താഴത്തിന് സമീപം മങ്കരം കണ്ടി മീത്തല്‍ പ്രജികലക്കാണ് ( 40) പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വീടിന്റെ വരാന...
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
19 June 2024
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ...
ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!
തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...
ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...
തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..
'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..
വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..




















