Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....

30 MARCH 2026 06:55 PM ISTമലയാളി വാര്‍ത്ത
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ 9ന് ആണെങ്കിലും സംസ്ഥാനത്ത് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സാങ്കേതികമായി ആരംഭിച്ചു. മുതിർന്ന പൗരന്മാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടുന്ന അസന്നിഹിത വിഭാഗത്തിന്റെ വോട്ടെടുപ്പാണ് 30 മുതൽ ഏപ്രിൽ 3 വരെ നടക്കുന്...

കുത്തേറ്റ് കുടൽമാല പുറത്ത് വന്ന് ജീവനായി പിടയുന്ന അമ്മയുമായി കിരൺ ആദ്യം പോയത് അങ്കമാലി എൽ എഫ് ആശുപത്രിയിലേക്ക്; ഇവിടെ നിന്നും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; ഇതിനിടയിൽ ആശുപത്രിക്കാർക്ക് 'ആ സംശയം' ഉണ്ടായി; ഉടനെ ആശുപത്രി ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു; പോലീസ് എത്തിയപ്പോൾ സ്വന്തം അമ്മയെ കുത്തിയ മകൻ ശ്രമിച്ചത് മറ്റൊന്നിന്!!! തൂക്കിയെടുത്ത് പോലീസ്

14 August 2022

വാക്ക് തർക്കത്തിനിടെ അമ്മയെ കുത്തി കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോൾ ഇതാ പുറത്ത് വരുന്നത് ആശുപത്രി ജീവനക്കാർക്ക് ഉണ്ടായ ഒരു ചെറിയ സംശയം പ്രതിയെ കുടുക്കിയതാണ്. അമ്മയെ കുത്തിയ ശേഷ...

ദേശീയ പതാക ഉയര്‍ത്തലിനിടെ അക്രമണവും ദാരുണ സംഭവവും...

14 August 2022

സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യം. ആഘോഷങ്ങളോട് അനുബന്ധിച്ച് 'ഹര്‍ ഘര്‍ തിരംഗ' ക്യാംപെയിനിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് കേന്ദ്ര...

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്നിക്കേണ്ടത് നമ്മുടെ കടമയാണ്; കേരളീയര്‍ക്ക് ആശംസകളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

14 August 2022

എഴുപത്തി ആറാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ആശംസകളുമായി കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ സ്വാതന്ത്ര്യദിന ആശംസ ഇങ്...

പാർട്ടിയിൽ പങ്കെടുത്ത ശേഷം മദ്യലഹരിയിൽ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൗത്ത് പാലത്തിന് സമീപം ആ കാഴ്ച്ച കണ്ടു! സൃഹൃത്തുക്കളായ ശ്യാമും അരുണും ആളുകൾ കൂടി നിൽക്കുന്ന ഇടത്തേക്ക് ചെന്നു; നിമിഷങ്ങൾക്കകം അവിടെ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ; വാക്ക് തർക്കവും സംഘർഷവും ഉന്തും തള്ളും കത്തിക്കുത്തും; സംഘർഷത്തിനിടയിൽ കുത്തേറ്റ് ശ്യാമിന് ദാരുണാന്ത്യം; അപകടനില തരണം ചെയ്ത് അരുൺ; സിസിറ്റിവി ദൃശ്യങ്ങളിൽ ആക്രമണം നടന്ന സ്ഥലത്ത് രണ്ട് മണിക്ക് ശേഷം പോലീസ് കണ്ടത്! മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

14 August 2022

നട്ടപാതിരാത്രിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് കൊച്ചി. ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വരികയാണ്. യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികൾ ...

ഞെട്ടൽ മാറാതെ..... പുലർച്ചെ ഒരു മണിക്ക് കിടപ്പ് മുറിയിൽ കണ്ടത് ഹൃദയം നടുക്കുന്ന കാഴ്ച്ച; എലത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടത്!

14 August 2022

എലത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഉള്ളിയേരി കീഴ് ആതകശ്ശേരി ബാജുവാണ് ആത്മഹത്യ ചെയ്തത്. പുലർച്ചെ ഒരു മണിയോടെ കിടപ്പുമുറിയിലെ ഫാനിൽ ...

ആരാണ് പിണറായി വിജയനെ ആക്രമിക്കുന്നത്? അദ്ദേഹത്തിൻ്റെ ഓഫീസിൽ അസാമാന്യ സ്വാധീനം ഉണ്ടായിരുന്ന, വിദേശയാത്രകളിലുൾപ്പടെ കൂടെ കൊണ്ടുനടന്ന, സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കൂടി ആയ അദ്ദേഹത്തിൻ്റെ സിൽബന്തിയാണ് പിണറായിയെ നിരന്തരം ആക്രമിക്കുന്നത്; മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നു'' എന്ന കോടിയേരിയുടെ പ്രസ്താവന വളരെ മികച്ചൊരു രാഷ്ട്രീയ തമാശ ആണ്; ഇ പി ജയരാജനെക്കാൾ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്ണൻ മാറരുത്; വിമർശനവുമായി കെ സുധാകരൻ

14 August 2022

"മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നു '' എന്ന കോടിയേരിയുടെ പ്രസ്താവന വളരെ മികച്ചൊരു രാഷ്ട്രീയ തമാശ ആണ്. ഇ പി ജയരാജനെക്കാൾ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്ണൻ മാറരുതെന്ന വിമർശനവുമായി ...

ചാക്കോച്ചന്റെ അഴിഞ്ഞാറാട്ടാണ്‌ ഈ സിനിമ; സംസാരവും ആ നാട്ടിൻപുറത്തെ 'പാമ്പ്' ഡാൻസുമെല്ലാം ഉഗ്രനായിട്ടുണ്ട്; കുറേ കാലത്തിന്‌ ശേഷമാണ്‌ ഒരു സിനിമ കണ്ട്‌ ഇത്രയും ചിരിക്കുന്നത്‌; പരസ്യത്തിലെ രഹസ്യം എന്താണെന്ന് സിനിമ കണ്ടാൽ മനസ്സിലാകുമെന്ന് ഡോക്ടർ ഷിംന അസീസ്

14 August 2022

ദേവദൂതർ പാടി എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബൻ നൽകിയ സ്റ്റെപ്പും ഡാൻസും വൈറലായിരുന്നു. ''ന്നാ താൻ പോയി കേസു കൊട് '' എന്ന പടം വളരെ ഹിറ്റായി തന്നെ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ...

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും പതിവായി കഞ്ചാവ് കൈമാറും; പാലക്കാട് യുവാവ് അറസ്റ്റില്‍

14 August 2022

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും പതിവായി കഞ്ചാവ് കൈമാറിയിരുന്ന യുവാവ് പാലക്കാട് അറസ്റ്റിലായതായി റിപ്പോർട്ട്. മുണ്ടൂര്‍ സ്വദേശി ഷാനുവിനെയാണ് ഒന്നരക്കിലോ കഞ്ചാവുമായി സൗത്ത് പൊലീസ് കയ...

വിവാദ പ്രസ്താവനയിൽ മാപ്പ് പറയാൻ ഇതുവരെ തയ്യാറായിട്ടില്ല, ജലീൽ പാകിസ്താനിലേക്ക് പോകണം, ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശമില്ല, കെ.ടി ജലീലിനെ കടന്നാക്രമിച്ച് കെ. സുരേന്ദ്രൻ

14 August 2022

ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ കടുത്ത വിമർശനവുമായി കെ. സുരേന്ദ്രൻ. വിവാദ പ്രസ്താവനയിൽ മാപ്പ് പറയാൻ ഇതുവരെ തയ്യാറാകാത്ത ജലീൽ പാകിസ്താനിലേക്ക് പോകണമെന്ന് സുരേന്ദ്രൻ പറഞ്ഞു. ആസാദി കാ അമൃത് മഹ...

മൂ​ന്ന് ​കി​ലോ​ഗ്രാം​ ​ഹാ​ഷി​ഷ് ​ഓ​യി​ലും​ ​ഏ​ഴ് ​കി​ലോ​ഗ്രാം​ ​ക​ഞ്ചാ​വു​മാ​യി യുവാക്കൾ അറസ്റ്റിൽ

14 August 2022

പാ​ല​ക്കാ​ട് ​ജം​ഗ്ഷ​ൻ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ആ​ർ.​പി.​എ​ഫും​ ​എ​ക്‌​സൈ​സും​ ​സം​യു​ക്ത​മാ​യി​ ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ മൂ​ന്ന് ​കി​ലോ​ഗ്രാം​ ​ഹാ​ഷി​ഷ് ​ഓ​യി​ലും​ ​ഏ​ഴ് ​കി​ലോ​ഗ്രാം​ ​ക​...

കാടഫ്രൈയിൽ ജീവനുള്ള പുഴു: ചാലക്കുടിയിലെ ഭക്ഷണശാലകളിൽ പരിശോധന കടുപ്പിക്കാൻ നഗരസഭ

14 August 2022

ചാലക്കുടി തട്ടുകടയിലെ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കണ്ടെത്തി. തട്ടുകടയിൽ നിന്ന് വിറ്റ കാടക്കോഴി ഫ്രൈയിലാണ് ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. ചാലക്കുടി നഗരസഭ ജംക്‌ഷന് സമീപത്തെ തട്ടുകടയിലാണ് സംഭവം. അതേസമയ...

വീടിന് സമീപത്തെ ആളൊഴിഞ്ഞ കിണറ്റില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

14 August 2022

ഉള്ളിയേരിയില്‍ വീടിന് സമീപത്തെ ആളൊഴിഞ്ഞ കിണറ്റില്‍ എഴുപതുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒറവില്‍താഴ താഴെ മലയില്‍ ബാലനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 8 അടിയോളം താഴ്ചയുളള കിണറിൽ നിന്ന് ഇന്ന് രാവി...

കോഴിക്കോട് ക്ഷേത്രക്കുളത്തില്‍ പതിനേഴുകാരന്‍ മുങ്ങിമരിച്ചു, അപകടം കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ

14 August 2022

കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ പതിനേഴുകാരന്‍ മുങ്ങിമരിച്ചു. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് മുങ്ങിമരിച്ചത് .കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കു...

പെരിയാര്‍ തീരത്തുള്ളവരുടെ ആശങ്ക ഒഴിയുന്നു; ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു

14 August 2022

ഇടുക്കി ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചത്തോടെ ജനങ്ങൾ ആശ്വാസത്തിൽ. ജില്ലയിലെ മഴ കുറഞ്ഞതോടെ ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ അടച്ചത്. ഇതോടെ പെരിയാര്‍ തീരത്തുള്ളവരുട...

Malayali Vartha Recommends