പൊട്ടൻഷ്യൽ ഹാക്കേഴ്സ് നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയോ നിങ്ങളുടെ എഫ് ബി അക്കൗണ്ടിൽ നിന്നുള്ള മറ്റൊരു ഫോട്ടോയോ സ്ക്രീൻഷോട്ട് ഏടുത്ത് അത് വച്ചു രണ്ടാമത്തെ വ്യാജ അക്കൗണ്ട് തുറക്കും;തുടർന്ന് അവർ നിങ്ങളുടെ എല്ലാ ചങ്ങാതിമാരെയും ക്ഷണിക്കുകയും, അതോടൊപ്പം തന്നെ നിങ്ങളുടെ ഫോട്ടോയുള്ള ഈ രണ്ടാമത്തെ അക്കൗണ്ട് ഉപയോഗിച്ചു പണം കടം വാങ്ങുകയും മറ്റും ചെയ്യും; മാത്രമല്ല, അവർ നിങ്ങളെ ജയിലിലടച്ചേക്കാവുന്ന ചില പോസ്റ്റുകൾ വരെ ഉണ്ടാക്കിയേക്കാം; മുന്നറിയിപ്പുമായി അഞ്ജു പാർവതി

പൊട്ടൻഷ്യൽ ഹാക്കേഴ്സ് നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയോ നിങ്ങളുടെ എഫ് ബി അക്കൗണ്ടിൽ നിന്നുള്ള മറ്റൊരു ഫോട്ടോയോ സ്ക്രീൻഷോട്ട് ഏടുത്ത് ആയതുവച്ചു രണ്ടാമത്തെ വ്യാജ അക്കൗണ്ട് തുറക്കും. തുടർന്ന് അവർ നിങ്ങളുടെ എല്ലാ ചങ്ങാതിമാരെയും ക്ഷണിക്കുകയും, അതോടൊപ്പം തന്നെ നിങ്ങളുടെ ഫോട്ടോയുള്ള ഈ രണ്ടാമത്തെ അക്കൗണ്ട് ഉപയോഗിച്ചു പണം കടം വാങ്ങുകയും മറ്റും ചെയ്യും. മാത്രമല്ല,
അവർ നിങ്ങളെ ജയിലിലടച്ചേക്കാവുന്ന ചില പോസ്റ്റുകൾ വരെ ഉണ്ടാക്കിയേക്കാമെന്ന മുന്നറിയിപ്പുമായി അഞ്ജു പാർവതി രംഗത്ത്. അഞ്ജു പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എല്ലാവരും ശ്രദ്ധിക്കേണ്ട വിഷയമാണ്. പ്രിയ സുഹൃത്തുക്കളേ.!
പൊട്ടൻഷ്യൽ ഹാക്കേഴ്സ് നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയോ നിങ്ങളുടെ എഫ് ബി അക്കൗണ്ടിൽ നിന്നുള്ള മറ്റൊരു ഫോട്ടോയോ സ്ക്രീൻഷോട്ട് ഏടുത്ത് ആയതുവച്ചു രണ്ടാമത്തെ വ്യാജ അക്കൗണ്ട് തുറക്കും. തുടർന്ന് അവർ നിങ്ങളുടെ എല്ലാ ചങ്ങാതിമാരെയും ക്ഷണിക്കുകയും, അതോടൊപ്പം തന്നെ നിങ്ങളുടെ ഫോട്ടോയുള്ള ഈ രണ്ടാമത്തെ അക്കൗണ്ട് ഉപയോഗിച്ചു പണം കടം വാങ്ങുകയും മറ്റും ചെയ്യും. മാത്രമല്ല, അവർ നിങ്ങളെ ജയിലിലടച്ചേക്കാവുന്ന ചില പോസ്റ്റുകൾ വരെ ഉണ്ടാക്കിയേക്കാം.
ദേശവിരുദ്ധമായ കമൻറുകൾ ചെയ്തേക്കാം. അതിനാൽ എന്റെ സുഹൃത്തുക്കളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നത് ആരെങ്കിലും നിങ്ങളെ എന്റെ രണ്ടാമത്തെ അക്കൗണ്ടിലേയ്ക്കോ അതേ പേരിലുള്ള പുതിയ അക്കൗണ്ടിലേയ്ക്കോ ക്ഷണിക്കുകയോ / ചേർക്കുകയോ ചെയ്താൽ ദയവായി അത് ഞാനല്ലാത്തതിനാൽ അംഗീകരിക്കരുത്..
(പുതിയ അക്കൗണ്ട് തുടങ്ങാൻ ഞാൻ ഉദ്ദേശിക്കുന്നില്ല). എനിക്ക് ഈ ഒരു അക്കൗണ്ട് മാത്രമേ നിലവിലുള്ളൂ. താങ്കൾക്കും ഇത് പ്രയോജനമുണ്ട് എന്ന് കരുതുന്നെങ്കിൽ ദയവായി ഈ സന്ദേശം കോപ്പി ചെയ്തു നിങ്ങളുടെ വാളിൽ പോസ്റ്റ് ചെയ്യുക. NB : എന്റെ പേരിൽ മറ്റൊരു അക്കൗണ്ട് കണ്ടാൽ അടിയന്തിരമായ എന്നെ അറിയിക്കു
https://www.facebook.com/Malayalivartha


























