നിങ്ങളാണ് പലർക്കും മതമുപേക്ഷിച് മനുഷ്യനെപൊലെ ചിന്തിക്കാൻ പ്രേരണയും പ്രചോദനവും നൽകുന്നത്; നിങ്ങളെന്നു പറഞ്ഞാൽ ദൈവത്തിന്റെ ഗുണ്ടകൾ; ഒരു ഇസ്‌ലാം മതാചാര ചടങ്ങും അവളുടെ കബറടക്കത്തിന് വേണ്ടെന്നു പറഞ്ഞ മഹ്‌സയുടെ പിതാവ് നിങ്ങളുടെ ഇസ്ലാമാണ് എന്റെ മകളെ കൊന്നതെന്ന് ശക്തമായ സ്വരത്തിൽ നോവടക്കി പറയുന്ന വീഡിയോ ഏതൊരു മനുഷ്യന്റെയും കണ്ണുകളെ ഈറനണിയിക്കും; ജസ്‌ല മാടശേരി

നിങ്ങളാണ് പലർക്കും മതമുപേക്ഷിച് മനുഷ്യനെപൊലെ ചിന്തിക്കാൻ പ്രേരണയും പ്രചോദനവും നല്കുന്നത് . നിങ്ങളെന്നു പറഞ്ഞാൽ ദൈവത്തിന്റെ ഗുണ്ടകൾ. ഒരു ഇസ്‌ലാം മതാചാര ചടങ്ങും അവളുടെ കബറടക്കത്തിന് വേണ്ടെന്നു പറഞ്ഞ മഹ്‌സയുടെ പിതാവ് നിങ്ങളുടെ ഇസ്ലാമാണ് എന്റെ മകളെ കൊന്നതെന്ന് ശക്തമായ സ്വരത്തിൽ നോവടക്കി പറയുന്ന വീഡിയോ ഏതൊരു മനുഷ്യന്റെയും കണ്ണുകളെ ഈറനണിയിക്കും. ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി.
പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നിങ്ങളാണ് പലർക്കും മതമുപേക്ഷിച്ച് മനുഷ്യനെപൊലെ ചിന്തിക്കാൻ പ്രേരണയും പ്രചോദനവും നല്കുന്നത് . നിങ്ങളെന്നു പറഞ്ഞാൽ ദൈവത്തിന്റെ ഗുണ്ടകൾ. ഒരു ഇസ്‌ലാം മതാചാര ചടങ്ങും അവളുടെ കബറടക്കത്തിന് വേണ്ടെന്നു പറഞ്ഞ മഹ്‌സയുടെ പിതാവ് നിങ്ങളുടെ ഇസ്ലാമാണ് എന്റെ മകളെ കൊന്നതെന്ന് ശക്തമായ സ്വരത്തിൽ നോവടക്കി പറയുന്ന വീഡിയോ ഏതൊരു മനുഷ്യന്റെയും കണ്ണുകളെ ഈറനണിയിക്കും. മതമല്ല മതമല്ല മതമല്ല മനുഷ്യരെ പ്രശ്നം. മനുഷ്യന്റെ എരിയുന്ന വയറിന്റെ തീ തന്നെയാണ് പ്രശ്നം . മനുഷ്യന്റെ അടിമത്വമാണ് പ്രശ്നം.
https://www.facebook.com/Malayalivartha


























