KERALA
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കോഴിക്കോട് 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത, ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത, കനത്ത ചൂട് തുടരുന്നു
സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; പ്രതികള്‍ ബി.ജെ.പി പ്രവര്‍ത്തകരെന്ന് എഫ്.ഐ.ആര്‍; കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പോലീസ്; കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു
03 December 2021
പെരിങ്ങരയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ബി.ജെ.പി പ്രവര്‍ത്തകരെന്ന് പൊലീസ് എഫ്.ഐ.ആര്‍. കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും എഫ്.ഐ,...
കസ്റ്റഡിയിലിരിക്കെ രക്ഷപെടാന്‍ പുഴയിലേക്ക് ചാടിയ പ്രതി മരിച്ചു; പോലീസുകാരെ തള്ളിയിട്ടതിന് ശേഷമാണ് പ്രതി ആറ്റിലേക്കു ചാടിയത്
03 December 2021
പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടന്‍ തൊടുപുഴയാറ്റിലേക്കു ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി. കോലാനി സ്വദേശി ഷാഫിയുടെ മൃതദേഹമാണ് തൊടുപുഴയാറ്റില്‍ നിന്നും കണ്ടെത്തിയത്. കോതമംഗലത്തു നിന്നും എത്തിയ സ്‌ക...
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിന് ബൈക്ക് അപകടത്തില്‍ പരിക്ക്; ബൈക്ക് ഓടിച്ചയാള്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു: ഉപേക്ഷിക്കപ്പെട്ട ബൈക്ക് പാറശാല സ്വദേശിയുടെതാണെന്ന് പൊലീസ്
03 December 2021
ജോലി കഴിഞ്ഞ് തിരിച്ച് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ നഴ്സിന് ബൈക്ക് തട്ടി പരിക്കേറ്റു . തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് പോയ കല്ലിശ്ശേരി സ്വദേശിയായ യുവതിയ...
ദേഹാസ്വാസ്ഥ്യം; മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
03 December 2021
വൈദ്യുതി വകുപ്പിന്റെ പള്ളം ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രി കെ.കൃഷ്ണന്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് മന്ത്രിയെ ...
ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾ മരിച്ചു; ചെവിയിൽ ഹെഡ്‌സെറ്റുമായി റെയിൽവേ ട്രാക്ക് മുറിച്ച് കടക്കാനിറങ്ങിയ ഇരുവരും ട്രെയിൻ വന്ന ശബ്ദം കേട്ടിലെന്ന നിഗമനത്തിൽ പൊലിസ്
03 December 2021
മുട്ടമ്പലത്ത് ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾ മരിച്ചു. ബംഗാൾ സ്വദേശിയായ കാലൂ സോറനാ(20)ണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ബംഗാൾ സ്വദേശി സുമൻ മുർമു (23...
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടപ്പോള്‍ എന്തോ അവസരം ലഭിച്ചെന്ന രീതിയിലാണ് മുസ്ലിം ലീഗ് ഇറങ്ങിത്തിരിച്ചത്; ലീഗിന്റേത് കൈവിട്ട കളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
03 December 2021
വഖഫ് ബോര്‍ഡ് നിയമനങ്ങളിലെ വിവാദവുമായി ബന്ധപ്പെട്ട് പള്ളികളില്‍ വെള്ളിയാഴ്ചയിലെ ജുമാ നമസ്‌കാര വേളയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന മുസ്ലിം ലീഗിന്റെ നിലപാട് നിലവിട്ട കളിയാണെന്ന് മുഖ്യമന്ത്രി പിണറായ...
പാഠഭാഗം മനപാഠമാക്കിയില്ല... എട്ട് വയസുകാരിക്ക് മദ്രസ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം
03 December 2021
ഖുര്‍ആന്‍ പാഠഭാഗം മനപാഠമാക്കാത്തതിന് മദ്രസ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദിച്ച അധ്യാപകനെതിരെ കേസ്. നിലമ്ബൂര്‍ എരഞ്ഞിമങ്ങാട് സ്വദേശിയായ എട്ട് വയസുകാരിയെയാണ് മദ്രസ അധ്യാപകന്‍ റഫീഖ് ആണ് അതി ക്രൂരമായി മ...
ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്... ബിനോയിയുടെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബിഹാര്‍ സ്വദേശിനി
03 December 2021
ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ബിനോയിയുടെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബിഹാര്‍ സ്വദേശിനി മുംബൈ ഹൈക്കോടതിയെ സമീപിച്ചു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ...
കോട്ടയം പൂഞ്ഞാറിൽ കോടതി വിധി നടപ്പാക്കാനെത്തിയ ജീവനക്കാരിയെ മർദിച്ച സംഭവം; അച്ഛനെയും മകനെയും ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു
03 December 2021
പൂഞ്ഞാറിൽ കോടതി വിധി നടപ്പാക്കാനെത്തിയ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ അച്ഛനെയും മകനെയും ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര വെട്ടിപ്പറമ്പ് കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ് (60) ,...
കുട്ടികൾക്ക് വാക്‌സിൻ നല്കിയ സംഭവം; ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു
03 December 2021
ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില് കുട്ടികൾക്ക് കോവിഷീല്ഡ് വാക്സിൻ നല്കിയ സംഭവത്തിൽ കുറ്റാരോപിതയായ ജെപിഎച്ച്‌എന് ഗ്രേഡ് 2 ജീവനക്കാരിയെ സസ്പെന്ഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവം ശ...
ഡ്രൈവർ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോൾ കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസ് ഓടിച്ചു പരീക്ഷിച്ചു; അമിത വേഗത്തിൽ പാഞ്ഞ ആംബുലൻസ് നിയന്ത്രം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ചു, അപകടത്തിൽ 4 പേർക്ക് പരിക്ക്
03 December 2021
കട്ടച്ചിറയിൽ നിയന്ത്രണം വിട്ട ആംബുലൻസ് അപകടത്തിൽ പെട്ട് നാല് പേർക്ക് പരിക്ക്.കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസ് ഓടിച്ചു പരീക്ഷിച്ചതാണ് അപകടത്തിന് കാരണമായത്. ഡ്രൈവർ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോളാണ് സംഭവം....
പെരിയ ഇരട്ടക്കൊലപാതക കേസില്‍ 24 പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു; സി പി എം പ്രാദേശിക നേതാവ് പീതാംബരൻ കേസിലെ ഒന്നാം പ്രതിയാകും; ഉദുമ മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമനും പ്രതിപട്ടികയിൽ; സി ബി ഐ കുറ്റപത്രം നല്‍കിയത് എറണാകുളം സി ജെ എം കോടതിയിൽ
03 December 2021
പെരിയ ഇരട്ടക്കൊലപാതക കേസില്‍ 24 പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. സി പി എം പ്രാദേശിക നേതാവ് പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുന്‍ എം എല്‍ എയും പാര്‍ട്ടി കാസര്‍കോട് ജില്ലാ സെക്രട്ടേ...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചത് 4995 പേര്‍ക്ക്; രോഗമുക്തി നേടിയത് 4463 പേര്‍, കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 62,343 സാമ്പിളുകൾ: 44 മരണം, ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 1,59,899 പേർ
03 December 2021
കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍ 511, കൊല്ലം 372, കണ്ണൂര്‍ 284, പത്തനംതിട്ട 243, മലപ്പുറം 205, ആലപ്പുഴ 19...
'ഒരാളെയും കണ്ണീര് കുടിപ്പിക്കാതെ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കണമെന്നതാണ് ഇടതുപക്ഷ മുന്നണിയുടെ കാഴ്‌ചപ്പാട്'; കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതായി കോടിയേരി ബാലകൃഷ്‌ണന്‍
03 December 2021
ഒരാളെയും കണ്ണീര് കുടിപ്പിക്കാതെ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കണമെന്നതാണ് ഇടതുപക്ഷ മുന്നണിയുടെ കാഴ്‌ചപ്പാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. കേരളത്തിന്റെ വികസന പദ്ധതിക...
അന്താരാഷ്ട്ര ദിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരുടെ സ്കൂബാ ഡൈവിംഗ് നടന്നു;സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറത്തിന്റെയും സ്കൂബാ കോച്ചിന്റെയും ആഭിമുഖ്യത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി നടന്നത്;ഭിന്നശേഷിക്കാർ സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടവരല്ല എന്ന സന്ദേശവുമായി സംഘാടകർ
03 December 2021
അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരുടെ സ്ക്കൂബാ ഡൈവിംഗ് സംഘടിച്ചു. കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറത്തിന്റെയും സ്കൂബാ കോച്ചിന്റെയും ആഭിമുഖ്യത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ്...
സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....
വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...
ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..
ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..
കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?




















