റാന്നിയിൽ കുത്തേറ്റ് ഒരാള്‍ മരിച്ചു; ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

പത്തനംതിട്ട റാന്നി കുരുമ്ബന്‍ മൂഴിയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു. കന്നാലില്‍ ജോളി (55) യാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടോടെ കുരുമ്ബന്‍ മൂഴി ക്രോസ് വെയ്ക് സമീപമാണ് സംഭവം. വടക്കേ മുറിയില്‍ ബാബുവിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറയാറ്റ് സാബു എന്നയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha