Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും 'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...

07 NOVEMBER 2025 08:53 AM ISTമലയാളി വാര്‍ത്ത
ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും 'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. അംഗീകൃത മെഡിക്കൽ യോഗ്യതയില്ലാത്തവർ 'ഡോ.' എന്ന് ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാനായി ബന്ധപ്പെട്ട അധികാരികളോട് കോടതി നിർദേശിക്കുകയും ചെയ്തു. ഫിസിയോതെറാപ്പിസ്റ്റുകൾ 'ഡോ.' എന...

ഞങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്തു! ഇനിയും പ്രതികരിക്കാതിരുന്നാല്‍ ഞങ്ങളെ ചവിട്ടിത്താഴ്ത്തും, തങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതം: ഞങ്ങളെ ഒരു കെണിയില്‍ പെടുത്തിയതാണ്, പിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരും, വൈകാരികതയെും അറിവില്ലായ്മയെയും മുതലെടുത്തു; തങ്ങള്‍ക്ക് നേരെയുള്ള ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെ കാരണക്കാർ ഇവരാണെന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍

18 August 2021

ഇന്നലെ ആയിരുന്നു ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിൽ വിട്ടയച്ച പ്രമുഖ മലയാളം വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിച്ചത് . മയക്ക് ...

മകന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യവേ കുട നിവര്‍ത്തിയ വീട്ടമ്മ റോഡില്‍ തലയിടിച്ച് വീണു.... ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

18 August 2021

മകന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യവേ കുട നിവര്‍ത്തിയ വീട്ടമ്മ റോഡില്‍ തലയിടിച്ച് വീണു.... ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചൊവ്വന്നൂര്‍ കുട്ടന്‍കുളം കുട്ടന്‍...

കണ്ണൂര്‍ സി പി എമ്മിലെ സുസമ്മതനായ നേതാവ് പി.ജയരാജന് ഒടുവില്‍ മൂന്നാമത്തെ താക്കീത്... ഇനി ഒരു താക്കീത് കിട്ടിയാല്‍ പി.ജയരാജന്‍ ഔട്ടാവും

18 August 2021

കണ്ണൂര്‍ സി പി എമ്മിലെ സുസമ്മതനായ നേതാവ് പി.ജയരാജന് ഒടുവില്‍ മൂന്നാമത്തെ താക്കീത് കിട്ടി. താക്കീത് നല്‍കുന്നത് പതിവാക്കിയ പാര്‍ട്ടിക്ക് പി. ജയരാജനെ താക്കീത് ചെയ്യുന്നതിലാണ് കൂടുതല്‍ താല്‍പര്യം.നാലാമത്...

സ്വിഗി ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​രെ​ന്ന വ്യാ​ജേ​നെ​ ലഹരി ഗുളികകളും, കഞ്ചാവും, എ​ല്‍.​എ​സ്.​ഡി സ്റ്റാമ്പുകളുമായി മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാക്കൾ പിടിയിൽ; വ്യാപകമായി വില്പന നടത്തിയത് വിദ്യാർത്ഥികൾക്കും, ടെക്കികൾക്കുമിടയിൽ

18 August 2021

ലഹരി ഗുളികകളും, കഞ്ചാവും, എ​ല്‍.​എ​സ്.​ഡി സ്​​റ്റാ​മ്ബു​ക​ളു​മാ​യി യുവാക്കൾ പിടിയിൽ. വെ​ഞ്ചാ​വൊ​ട് സ്വ​ദേ​ശി ന​ന്ദു (21), ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി വി​ശാ​ഖ് (23), മു​ഹ​മ്മ​ദ് സ​നു (25) എ​ന്നി​വ​രാ​ണ് പി...

'ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നത് അഭിമാനമാണ്... ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ല- സുരേഷ് ഗോപി

18 August 2021

ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിര്‍ത്തരുതെന്നും നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുട...

ആ വിളി നിര്‍ത്തരുത്! എന്നെ ചാണകമെന്ന് വിളിക്കണം; തന്നെ പോലുള്ളവരെ ചാണകം എന്ന് വിശേഷിപ്പിക്കുന്നത് അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി

18 August 2021

ചാണകം എന്ന് തന്നെ വിളിക്കണം. ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നത് അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി വ്യക്തമാക്കി. ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിര...

റിട്ട. പ്രഫസറെ അപകടത്തിൽ പെടുത്തി 4.20 ലക്ഷം തട്ടിയെടുത്തു! വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു, ഭീഷണിപെടുത്തൽ സ്ഥിരമായതോടെ പോലീസിൽ പരാതി നൽകി പ്രഫസർ; ഊർജിതമായ അന്വേഷണത്തിൽ പിടിയിലായത് നാലുപേര്‍

18 August 2021

കോട്ടയത്ത് റി​ട്ട. പ്ര​ഫ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 4.20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ നാ​ല്​ ക്വ​​ട്ടേ​ഷ​ന്‍ സം​ഘാം​ഗ​ങ്ങ​ള്‍ പിടിയിൽ. ക​ട​പ്പൂ​ര്‍ തോ​ട്ട​ത്തി​ല്‍ ടി. ​അ​ഖി​ല്‍ (25),അ​യ്മ​നം...

കോവിഡ് സാഹചര്യത്തിലും ഓണമാഘോഷിക്കുവാനുള്ള തയ്യാറെടുപ്പില്‍ മലയാളികള്‍... തൃശൂരില്‍ ഓണത്തിന് ഇത്തവണയും പുലിക്കളി ഓണ്‍ലൈനായി നടത്തും.... പൊതുജനത്തെ പൂര്‍ണമായും ഒഴിവാക്കി

18 August 2021

കോവിഡ് സാഹചര്യത്തിലും ഓണമാഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. ഓണത്തിനോടനുബന്ധിച്ച് ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് കര്‍ശനമാക്കിയിട്ടുണ്ട്.തൃശൂരില...

കേരളത്തില്‍ ഇനി കേന്ദ്രത്തിന്റെ ചാരക്കണ്ണുകള്‍...ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായതോടെ കേന്ദ്രം കേരളത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി

18 August 2021

കേരളത്തില്‍ ഇനി കേന്ദ്രത്തിന്റെ ചാരക്കണ്ണുകള്‍.ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായതോടെയാണ് കേന്ദ്രം കേരളത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബ...

കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളിലൊരാളുടെ മൃതദേഹം കണ്ടെത്തി

18 August 2021

കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളിലൊരാളുടെ മൃതദേഹം കണ്ടെത്തി.ആലപ്പാട് വെള്ളനാതുരുത്ത് മൈനിങ് ഏരിയയിലെ കടലിലാണ് കുളിക്കാനിറങ്ങിയത്.മരുതൂര്‍കുളങ്ങര തെക്ക് നിസാ മന്‍സിലില്‍ സാദത്ത്-നിസ ...

മനുവിന്റെ വയറില്‍ കുടല്‍ മുറിച്ച്‌ കളഞ്ഞിരിക്കുകയാണ്... വേസ്റ്റ് പോകാന്‍ കുടലില്‍ നിന്ന് ബാഗുണ്ട്! ഹൈ ഷുഗര്‍ ഉള്ള വ്യക്തിയായത് കൊണ്ട് ആ മുറിവ് കരിഞ്ഞേ വയറിലെ സര്‍ജറി ചെയ്യു... മനോജ് ശ്രീധറിന് സംഭവിച്ച അപകടത്തിന്റെ തുറന്നു പറച്ചിലുമായി കാമുകി അഞ്ജലി:- ഒട്ടും പ്രതീക്ഷിക്കാതിരുന്നത് സുരേഷ് ഗോപി എന്ന മനുഷ്യന്റെ ഇടപെടല്‍ ആണ്- ശ്രീധറിന് സുരേഷ് ഗോപിയുടെ കൈത്താങ്ങ്

18 August 2021

കേരളത്തില്‍ നിന്നും കാശ്മീരിലേയ്ക്കുള്ള യാത്രയ്ക്കിടെ രഹ്ന ഫാത്തിമയുടെ മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധറിന് സംഭവിച്ച അപകടത്തിന്റെ തുറന്നു പറച്ചിലുമായി കാമുകി അഞ്ജലി രംഗത്ത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അ...

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... തുടര്‍ച്ചയായ അഞ്ചു ദിവസം ബാങ്ക് അവധി

18 August 2021

തുടര്‍ച്ചയായ അഞ്ചു ദിവസമാണ് ഇത്തവണ പൊതു അവധി. ഞായറാഴ്ച അടക്കമാണ് ഈ അവധി. ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഓണം പ്രമാണിച്ചുള്ള അവധിയാണ്. ഓഗസ്റ്റ് 19 വ്യാഴാഴ്ച മുഹറം ആണ്. ഓഗസ്റ്റ് 20 ന് ഒന്നാം ഓണം. 21 ന് തിരുവോ...

ജി .സുധാകരന് പിന്നാലെ ഡോ . തോമസ് ഐസക്കും സി പി എമ്മിൽ നിന്നും പുറത്തോ?? ജനകീയ ആസൂത്രണ പദ്ധതിയുടെ തലതൊട്ടപ്പന് രജത ജൂബിലിയിൽ മുപ്പതാം സ്ഥാനം: തുറന്നടിച്ചു കെ എം ഷാജഹാൻ

18 August 2021

ഇന്നലെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഇരുപത്തിയഞ്ചാം വർഷം ആയിരുന്നു. ഇതിന്റെ തലതൊട്ടപ്പൻ എന്ന് അറിയപ്പെടുന്ന ഡോ. തോമസ് ഐസക് കാര്യങ്ങൾ നോക്കി നടത്തികൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീപോലൊരു സംഭവം നടക്കുന്നത്. ഇപ്പോ...

കുളത്തൂപ്പുഴ മലയോര ഹൈവേയില്‍ നിയന്ത്രണം പോയ വാഹനം പാതയോരത്തെ വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി...

18 August 2021

കുളത്തൂപ്പുഴ മലയോര ഹൈവേയില്‍ നിയന്ത്രണം പോയ വാഹനം പാതയോരത്തെ വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി. വിവരമറിഞ്ഞ് കുളത്തൂപ്പുഴ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം കെട്ടിവലിച്ച് കെട്ടിടത്തിനു പുറത്തെത്തിച്ച...

ഓഹോ കാര്യങ്ങള്‍ അങ്ങനെയോ... ലോക നേതാവായി കുതിച്ചുയര്‍ന്ന നരേന്ദ്ര മോദിയുടെ പിന്തുണ തകര്‍ന്നടിഞ്ഞതായി സര്‍വേ; മോദിയുടെ ജനപ്രീതിയില്‍ 40 ശതമാനത്തിലധികം ഇടിവ്; അതതു സംസ്ഥാനങ്ങളില്‍ ഏറ്റവും ജനപിന്തുണയുള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാം സ്ഥാനത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ്; പിണറായി മൂന്നാമത്

18 August 2021

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തി ലോകം കടന്നതാണ്. അതിനാലാണ് രണ്ടാമതും തുടര്‍ഭരണം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമ...

Malayali Vartha Recommends