KERALA
ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്
ഒരു വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുക്കാർ കണ്ടത്! കേരളത്തിൽ വീണ്ടും അത് സംഭവിക്കുന്നു; പെരുമഴയിൽ സംഭവിക്കുന്നത് വലിയ അനർത്ഥങ്ങൾ
13 November 2021
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇതിനിടയിൽ തിരുവനന്തപുരത്ത് വമ്പൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നിരവധി നാശനഷ്ടങ്ങൾ ആണ് ഇവിടെ നിന്നും ...
തിരുവനന്തപുരത്ത് റെഡ് അലേർട്ട്, അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്, അധികൃതരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം
13 November 2021
കനത്ത നഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതി തീവ്ര മഴ ...
ട്രെയിനുകള്‍ റദ്ദാക്കി.... തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന് കന്യാകുമാരി - തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കി
13 November 2021
ട്രെയിനുകള്‍ റദ്ദാക്കി.... തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്നാണ് കന്യാകുമാരി - തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്.രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും പത്ത് ...
തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നു;അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കും
13 November 2021
തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ് . ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ...
കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു, വനിതാ മാധ്യമപ്രവർത്തകയ്ക്ക് നേരെ മർദ്ദനവും അസഭ്യവർഷവും
13 November 2021
കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് ഒരു സംഘം നേതാക്കൾ. വനിതാ മാധ്യമപ്രവർത്തകയ്ക്ക് നേരെ അസഭ്...
പ്രളയത്തിനുത്തരവാദി സര്‍ക്കാരണെന്ന സി ഐ ജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രതിപക്ഷ വാദം പൂര്‍ണ്ണമായും ശരിവെയ്ക്കുന്നത്; 483 പേരുടെ മരണത്തിനും നാശത്തിനും മുഖ്യമന്ത്രി മറുപടി പറയണം, രമേശ് ചെന്നിത്തല
13 November 2021
കേരളത്തിന്റെ അടിത്തറ ഇളക്കിയ 2018 ലെ മഹാപ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന പ്രതിപക്ഷ ആരോപണം പൂര്‍ണ്ണമായും ശരിവയ്ക്കുന്നുതാണ് സിഎജി റിപ്പോര്‍ട്ടെന്ന് മുന്‍പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ പ്രളയത്...
പവനായി ശവമായി... കോടികള്‍ മുടക്കിയെടുത്ത ചിത്രം നഷ്ടത്തിലാകുമെന്ന് പേടിച്ച് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഓടിയൊളിച്ചു; എന്നാല്‍ പുതിയ സാഹചര്യത്തില്‍ പുതിയ സാധ്യതകളുപയോഗിച്ച് ചങ്കൂറ്റത്തോടെ നിന്ന ദുല്‍ഖര്‍ സല്‍മാന്‍ വിജയിച്ചു; കുറിപ്പിന്റെ കുതിപ്പ് കണ്ട് ആന്റണി പെരുമ്പാവൂറിനും സംശയം മാറി
13 November 2021
ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് സിനിമ നല്ല രീതിയില്‍ ഓടുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് ചാഞ്ചാടി നിന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ്. ശരിയാണ് അത്രയ്ക്കാണ് ആ സിനിമയില്‍ മോഹന്‍ലാലും പ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച് പീഡിപ്പിച്ചത് പലതവണ; പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി, പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയത് കുട്ടിയുടെ അമ്മയായ മുപ്പതുകാരി
13 November 2021
മലപ്പുറം മങ്കടയിൽ പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച അമ്മയുടെ കാമുകൻ അവസാനം കോടതിയിൽ കീഴടങ്ങിയാതായി റിപ്പോർട്ട് . ഒളിവിലായിരുന്ന യുവാവ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെയാണ് കീഴടങ്ങിയിരിക്കുന്ന...
ഇടതു ഭാഗത്ത് പിന്നിലെ സീറ്റിൽ ഇരുന്ന യുവതി കാറിന്റെ ഡോർ തുറന്നു പുറത്തേക്കു തെറിച്ച് സർവീസ് റോഡിനെയും പ്രധാന റോഡിനെയും വേർതിരിക്കുന്ന ഡിവൈഡറിൽ തലയിടിച്ചു; തലച്ചോർ തകർന്നു കലങ്ങിയ യുവാവ്; അമിതവേഗത്തിൽ പോകുന്നതിനിടെ വഴിയിൽ വച്ച് മറ്റൊരു കാറുമായി കലഹം: കാറിൽ നിന്നിറങ്ങി ഭ്രാന്തു പിടിച്ചതു പോലെ എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്ന കാർ ഡ്രൈവർ; ലഹരിയിൽ അല്ലായിരുന്നെങ്കിൽ ഇത്ര വലിയൊരു സംഭവം ഉണ്ടാകില്ലായിരുന്നു
13 November 2021
2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീറും 2019ലെ മിസ് കേരള റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജനും ), തൃശൂർ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖുo മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത...
കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍തുക തട്ടിയ കേസ്; ഇരയാക്കിയത് സംസാരശേഷിയില്ലാത്ത നിരവധി പേരെ! സ്ത്രീകളടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 90 പേര്‍ തട്ടിപ്പിനിരയായതായി പരാതിക്കാര്‍, ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടു
13 November 2021
കേരളത്തിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ് നടത്തുന്നത് ഏറിവരുകയാണ്. എന്നാൽ സംസാരശേഷിയില്ലാത്ത നിരവധി പേരില്‍നിന്ന് കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍തുക തട്ടി...
കനത്ത മഴ തുടരുന്നതിനാൽ നെയ്യാർ ഡാമിന്റെ എല്ലാ ഷട്ടറും ഉയർത്തും, 4 ഷട്ടറുകളും 60 സെന്റിമീറ്റർ ഉയർത്തും, സമീപവാസികൾക്ക് ജാഗ്രത നിർദ്ദേശം
13 November 2021
കനത്ത മഴ തുടരുന്നതിനാൽ നെയ്യാർ ഡാമിന്റെ എല്ലാ ഷട്ടറും ഉയർത്തുമെന്ന് മുന്നറിയിപ്പ്. നിലവിൽ നാലു ഷട്ടറുകളും 40.സെ.മി വീതം ഉയർത്തിയിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത...
വയനാട്ടില്‍ 100 കിലോയോളം ചന്ദനം പിടികൂടി...മൂന്ന് പേര്‍ അറസ്റ്റില്‍, ഒരാള്‍ രക്ഷപ്പെട്ടു
13 November 2021
വയനാട്ടില്‍ 100 കിലോയോളം ചന്ദനം പിടികൂടി. മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. വയനാട് സ്വദേശിയായ ഒരാള്‍ ഓടി രക്ഷപ്പെട്ടു.വെള്ളിയാഴ്ച രാത്രി വനപാലകര്‍ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് ചന്ദനം പിടികൂട...
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു
13 November 2021
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓടികൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. പുക ഉയര്‍ന്ന സമയത്ത് വാഹനത്തിലുള്ളവര്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ മക...
കനത്ത മഴ.... തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു, തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലാണ് മണ്ണിടിഞ്ഞത്, ട്രെയിന്‍ ഗതാഗതം ഭാഗികമായി തടപ്പെട്ടു
13 November 2021
കനത്ത മഴയെ തുടര്‍ന്നു തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലാണ് മണ്ണിടിഞ്ഞത്. മൂന്ന് സ്ഥലത്താണ് മണ്ണിടിഞ്ഞിരിക്കുന്നത്.പാറശാലയിലും എരണിയിലും കുഴിത്ത...
അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞു, ഇടുക്കി ഡാം തുറക്കില്ല, റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
13 November 2021
മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതോടെ ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍...
രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...
അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...
പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..
അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...






















