Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്

26 APRIL 2024 08:50 AM ISTമലയാളി വാര്‍ത്ത
കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ബേപ്പൂര്‍ കല്ലിങ്ങല്‍ സ്വദേശി എം.വി. അബ്ദുല്‍ സലാമിനെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബേപ്പൂര്‍ സഹകരണ ബാങ്കിന്റെ മാത്തോട്ടം ബ്രാഞ്ചിലാണ് സംഭവം നടന്നത്. 32 ഗ്രാം തൂക്കം വരുന്ന നാല...

കാസര്‍കോട് കാഞ്ഞങ്ങാട് സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലെത്തിയതോടെ ക്വാറന്റീനിലാക്കി! പക്ഷെ കണ്ടെത്തിയത് റിസോര്‍ട്ടിലെ പൂന്തോട്ടത്തിൽ മരിച്ച നിലയിൽ... അന്വേഷണം കടുപ്പിച്ച് പോലീസ്... യുവതിയെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

15 May 2020

ഗോവയില്‍ മരിച്ച മലയാളി സ്വദേശിയ്ക്ക് തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുള്ളതായി സൂചന . യുവതിയുടെ മരണം സംശയകരമായ സാഹചര്യത്തിലെന്ന് പൊലീസ്. കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനി അഞ്ജന കെ. ഹരീഷിനെ(21) യാണ് ...

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു... രണ്ടു ദിവസത്തിനിടെ നഷ്ട്ടമായത് 7 ജീവന്‍; ആശങ്കയോടെ പ്രവാസികൾ!

15 May 2020

ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്ന മലയാളികളുടെ എണ്ണം ആശങ്കാ ജനകമായി ഉയരുന്നു. ഇന്ന് മൂന്ന് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച്‌ മരണപ്പെട്ടിരിക്കുകയാണ്. എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ (31) ഒമാനില്‍വ...

ജനങ്ങള്‍ക്കു മുന്നില്‍ ആറാം ദിവസവും പ്രത്യക്ഷപ്പെട്ട കടുവ വീണ്ടും കാട്ടില്‍ മറഞ്ഞു... കടുവയെ കണ്ടെത്താനുള്ള തിരച്ചില്‍ വനപാലകര്‍ ഊര്‍ജിതമാക്കി, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു, കുടുക്കാന്‍ 3 ഷാര്‍പ് ഷൂട്ടര്‍മാര്‍ കൂടി

15 May 2020

ജനങ്ങള്‍ക്കു മുന്നില്‍ ആറാം ദിവസവും പ്രത്യക്ഷപ്പെട്ട കടുവ വീണ്ടും കാട്ടില്‍ മറഞ്ഞു. കടുവയെ കണ്ടെത്താനുള്ള തിരച്ചില്‍ വനപാലകര്‍ ഊര്‍ജിതമാക്കി. കടുവ പോകാനിടയുള്ള വഴികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു...

ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ 5.25ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി... കര്‍ശനപരിശോധനയോടെ യാത്രക്കാരെ പുറത്തിറക്കി! രോഗ ലക്ഷണമുള്ള ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

15 May 2020

ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ 5.25ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി . കര്‍ശനപരിശോധനയോടെ യാത്രക്കാരെ പുറത്തിറക്കി . കോഴിക്കോട് വെച്ച്‌ ട്രെയിനിനിന്ന...

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ പുതിയ നിയമനം വിവാദത്തില്‍ ; മുഖ്യമന്ത്രി ഫയല്‍ വിളിച്ചുവരുത്തി

15 May 2020

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് വ്യവസായ വകുപ്പ് നടത്താന്‍ നിശ്ചയിച്ച പുതിയ നിയമനം വിവാദത്തില്‍. മുന്‍ മന്ത്രി പി.കെ. ശ്രീമതിയുടെ മകനു നിയമനം നല്‍കിയ...

തൃശൂര്‍ ശാരദാമഠം പ്രസിഡന്റ് അജയപ്രാണ മാതാ സമാധിയായി

15 May 2020

കൊല്‍ക്കത്ത ശ്രീശാരദാ മഠം, രാമകൃഷ്ണ ശാരദാമിഷന്‍ എന്നിവയുടെ മുന്‍ ആഗോള ഉപാധ്യക്ഷയും തൃശൂര്‍ ശാരദാമഠം പ്രസിഡന്റുമായ അജയപ്രാണ മാതാ (93) സമാധിയായി. സ്വാതന്ത്ര്യസമര സേനാനി കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട...

തിരുവനന്തപുരത്ത് വന്‍ വ്യാജമദ്യ വേട്ട... നെയ്യാറ്റിന്‍കരയില്‍ നിന്ന് 400 ലിറ്റര്‍ കോടയും പാങ്ങോട് 1010 ലിറ്റര്‍ കോടയും എക്‌സൈസ് പിടിച്ചെടുത്തു, നെയ്യാറ്റിന്‍കരയിലെ ചാരായ വാറ്റ് കേന്ദ്രത്തില്‍ നിന്നും പിടിയിലായത് സീരിയല്‍ നടി സിനിയും, കൊലകേസ് പ്രതിയും

15 May 2020

തിരുവനന്തപുരത്ത് വന്‍ വ്യാജമദ്യ വേട്ട. നെയ്യാറ്റിന്‍കരയില്‍ നിന്ന് 400 ലിറ്റര്‍ കോടയും പാങ്ങോട് 1010 ലിറ്റര്‍ കോടയും എക്‌സൈസ് പിടിച്ചെടുത്തു. നെയ്യാറ്റിന്‍കരയിലെ ചാരായ വാറ്റ് കേന്ദ്രത്തില്‍ നിന്നും കൊ...

ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്കായി കേരളത്തില്‍ നിന്നും 28 ടെയ്രിനുകള്‍

15 May 2020

ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയതോടെ കേരളത്തില്‍ നിന്ന് അതിഥിത്തൊഴിലാളികളെ ബംഗാളില്‍ എത്തിക്കാനായി റെയില്‍വേ 28 ട്രെയിനോടിക്കാന്‍ വഴി തെളിഞ്ഞു. അടുത്ത 30 ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവ...

താങ്ങാനാവില്ല ഈ വേര്‍പാട്... കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തെരുവില്‍ അലഞ്ഞ് നടന്നിരുന്ന ലക്ഷ്മിയമ്മയെ അഭയകേന്ദ്രത്തിലേക്കു മാറ്റുമ്പോള്‍ ഹൃദയം പൊട്ടി വിലപിച്ചു, മക്കളെ വിട്ടുപിരിയുന്ന അമ്മയെപ്പോലെ ലക്ഷ്മി പൊട്ടിക്കരഞ്ഞു

15 May 2020

അഭയകേന്ദ്രത്തിലേക്കു മാറ്റുമ്പോള്‍ ഹൃദയം പൊട്ടി വിലപിക്കുന്ന ലക്ഷ്മിയമ്മയുടെ മുഖം അത്ര പെട്ടന്നൊന്നും മലയാളിയുടെ മനസില്‍ നിന്നും മായില്ല. കാരണം ജീവനും ജീവിതവും നല്‍കി വളര്‍ത്തി വലുതാക്കിയ മക്കള്‍ അമ്മ...

കോവിഡ് കാലത്ത് ന്യൂഡല്‍ഹിയില്‍ നിന്നു തിരിച്ച ആദ്യ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തി... കോഴിക്കോട് ഇറങ്ങിയ ആറു പേര്‍ക്ക് രോഗലക്ഷണം, സ്റ്റേഷനില്‍ നിന്നു വീടുകളിലേക്കു കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിച്ചു, ഡ്രൈവര്‍ ഹോം ക്വാറന്റീന്‍ സ്വീകരിക്കണം, റെയില്‍വേ സ്റ്റേഷനില്‍ നിന്നു വിവിധ സ്ഥലങ്ങളിലേക്കു കെഎസ്ആര്‍ടിസി സര്‍വീസ് ഏര്‍പ്പെടുത്തി

15 May 2020

കോവിഡ് കാലത്ത് ന്യൂഡല്‍ഹിയില്‍ നിന്നു തിരിച്ച ആദ്യ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ (02432) തിരുവനന്തപുരത്തെത്തി. പുലര്‍ച്ചെ അഞ്ചരയോടെയാണ് ട്രെയിന്‍ തലസ്ഥാനത്ത് എത്തിയത്. 602 പേരാണ് തിരുവ...

വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകള്‍ നിറയുന്നു, മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം കൂടി ഉള്‍ക്കൊള്ളാന്‍ അണക്കെട്ടുകള്‍ക്കു കഴിയില്ല

15 May 2020

വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകള്‍ നിറഞ്ഞ് 2018-ലെ പ്രളയസമാന സാഹചര്യത്തോട് അടുക്കുന്നു. അടുത്ത ജൂണ്‍ ഒന്നിന് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് 550 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക...

വിവാഹം ഹോബിയാക്കിയ ആള്‍ പിടിയില്‍..... സ്ത്രീകളെ കണ്ടെത്തുന്നത് ഓണ്‍ലൈന്‍ ആയി, അഞ്ചാം വിവാഹത്തിന് മുന്‍പ് അന്‍പതുകാരന്‍ പിടിയിലായതിങ്ങനെ....

15 May 2020

വിവാഹ തട്ടിപ്പുകാരുടെ നിരവധി വാര്‍ത്തകള്‍ മിക്ക ദിവസവും നമ്മളെ തേടിയെത്താറുണ്ട് . ഇപ്പോഴിതാ അഞ്ചാം വിവാഹത്തിനു തയാറെടുക്കുന്നതിനിടെ അന്‍പതുകാരന്‍ പിടിയില്യോരിക്കുന്നു .ഇയാളുടെ നാലാം ഭാര്യയുടെ പരാതിയി...

കേന്ദ്ര പാക്കേജിനു പിന്നാലെ ചെറുകിട വ്യവസായങ്ങള്‍ക്ക് കേരള പാക്കേജ് 3434 കോടി

15 May 2020

കേരളം ചെറുകിട വ്യവസായങ്ങള്‍ക്കു സ്വന്തം പാക്കേജ് പ്രഖ്യാപിച്ചു. മൊത്തം 3,434 കോടി രൂപയുടെ സഹായമാണു ലഭ്യമാക്കുക. കേന്ദ്ര പാക്കേജിനു പിന്നാലെയാണ് ഇത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം...

72 അതിഥി തൊഴിലാളികളെ കൊച്ചിയില്‍ നിന്ന് രാജസ്ഥാനിലേക്ക് കടത്താന്‍ ശ്രമം

15 May 2020

രാജസ്ഥാനിലേക്ക് കേരളത്തില്‍ നിന്ന് ലോറിയില്‍ പോയ അതിഥി തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ പിടിയിലായി. തമിഴ്‌നാട് പൊലീസാണ് ഗൂഢല്ലൂരിനടുത്ത് കാക്കനഹള്ളിയില്‍ ലോറി തടഞ്ഞത്. ഒരു ലോറിയില്‍ 72 അതിഥി തൊഴിലാളികളെ ക...

Malayali Vartha Recommends