Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ

19 APRIL 2024 06:38 PM ISTമലയാളി വാര്‍ത്ത
ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂരിൽ പൂര നഗരിയും പുരുഷാരവും. തേക്കിൻകാട് മൈതാനത്ത് മണ്ണ് കാണാത്ത വിധത്തിൽ നിറഞ്ഞുനിന്ന ആൾക്കൂട്ടത്തെ ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും നെറുകയിലേക്ക് ഉയര്‍ത്തി കുടമാറ്റത്തിന്റെ വര്‍ണ വിസ്മയ കാഴ്ച. ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും...

ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള ഹോം ക്വാറന്‍റൈൻ മാർഗനിര്‍ദ്ദേശങ്ങൾ കർശനമാക്കുന്നു... ഇതിനായി സംസ്ഥാന സർക്കാർ പുതുക്കിയ ഉത്തരവിറക്കി

11 May 2020

ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള ഹോം ക്വാറന്‍റൈൻ മാർഗനിര്‍ദ്ദേശങ്ങൾ കർശനമാക്കുന്നു. ഇതിനായി സംസ്ഥാന സർക്കാർ പുതുക്കിയ ഉത്തരവിറക്കി. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും വൈദ്യപരിശോധന...

നാടുകാണി വഴി കേരളത്തിലേക്ക് പ്രവേശനാനുമതി ഇല്ല; 84 കിലോമീറ്റര്‍ അപ്പുറമുള്ള വീട്ടിലേക്ക് പാസ് അനുവദിച്ചത് 844 കിലോമീറ്റര്‍ ചുറ്റിവളഞ്ഞ്!

11 May 2020

നാടുകാണി വഴി കേരളത്തിലേക്ക് വരുന്നതിനു സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നു തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ കുടുങ്ങി നൂറുക്കണക്കിന് ആളുകള്‍ ദുരിതത്തിലായി. ഗൂഡല്ലൂര്‍ പെരിയഷോലയില്‍ കുട...

തണ്ണിത്തോട് മേഖലയിൽ ഭീതി വിതച്ച് വിഹരിച്ച കടുവയെ കടുവയെ പിടിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച കുങ്കിയാന കുഞ്ചുവെത്തി!

11 May 2020

തണ്ണിത്തോട് മേഖലയിൽ ഭീതി വിതച്ച്  വിഹരിച്ച  കടുവയെ പിടിക്കാൻ തയ്യാറെടുപ്പുകൾ നടന്നു കഴിഞ്ഞു.വയനാട്ടിൽ നിന്ന് പുതിയ കൂടുകളും പ്രത്യേക പരിശീലനം ലഭിച്ച കുങ്കിയാന കുഞ്ചുവിനെയും എത്തിച്ചു. മയക്കുവെടി വിദഗ്...

കടലുണ്ടിയില്‍ പൊലീസ് സ്ഥാപിച്ച തടസ്സങ്ങള്‍ അജ്ഞാതര്‍ പൊളിച്ച് പുഴയിലെറിഞ്ഞു

11 May 2020

മണ്ണൂര്‍ പാറക്കടവ് പാലം 3 ആഴ്ചത്തെ അടച്ചിടലിനു ശേഷം 8-ാം തീയതി വൈകിട്ടു ഗതാഗതത്തിനു തുറന്നതിനു ശേഷം ശനിയാഴ്ച വൈകിട്ട് പൊലീസ് ഇടപെട്ടു വീണ്ടും അടച്ചിരുന്നു. ഇതുവഴിയുള്ള വാഹനത്തിരക്ക് മുന്നില്‍ കണ്ടായിര...

കേരളത്തിലേയ്ക്കും ട്രയിനുകള്‍;ട്രെയിൻ ഗതാഗതം ആരംഭിക്കുന്നത് ഒട്ടേറെ നിയന്ത്രങ്ങളോടെ... സ്റ്റോപ്പുകൾ, ടിക്കറ്റ് റിസർവേഷൻ സംബന്ധിച്ച് അറിയേണ്ടത്

11 May 2020

ലോക്ക് ഡൗണിനു ശേഷം ട്രയിൻ സര്‍വീസുകള്‍ നാളെ മുതൽ തുടങ്ങുന്നു. ഒട്ടേറെ നിയന്ത്രങ്ങളോടെയാണ് ട്രെയിൻ ഗതാഗതം ആരംഭിക്കുന്നത്.. .ന്യൂഡൽഹിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും തിരിച്ചും ഉള്‍പ്പെടെ 15 ട്രെയിനു...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം.... ജനിച്ച് ഏഴ് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്, കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം

11 May 2020

അട്ടപ്പാടിയില്‍ വീണ്ടും കൈക്കുഞ്ഞ് മരിച്ചു. ജനിച്ച് ഏഴ് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടി വെള്ളകുളം ഊരിലാണ് സംഭവം. ചിത്ര - ശിവന്‍ ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ജന്മനാ ആ...

ലോക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഇത്തവണത്തെ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് തയ്യാറെടുപ്പുമായി വിദ്യാഭ്യാസ വകുപ്പ്... അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരിശീലന പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും

11 May 2020

രാജ്യം മുഴുവന്‍ ലോക്ക് ടൗണില്‍ കുടുങ്ങി കിടക്കുകയാണ്. പല മേഖലകളും നിശ്ചലമായി.എന്നാല്‍ ഏറ്റവും ആശങ്ക ഉയര്‍ത്തുന്നത് വിദ്യാഭ്യാസ രംഗമാണ്. പാതി വഴിയില്‍ അവസാനിച്ച പരീക്ഷകളും ക്ലാസ്സുകളും എല്ലാം കുട്ടികളി...

കോവിഡ് -19 മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; മറ്റു സംസ്ഥാനത്തുനിന്ന് എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധമല്ല; നിബന്ധന പാലിക്കാന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിരീക്ഷണകേന്ദ്രങ്ങളിലോ സ്വന്തം ചെലവില്‍ ഹോട്ടലുകളിലോ കഴിയാം

11 May 2020

കോവിഡ് -19 ലോകമാകെ ഭീഷണിയുയര്‍ത്തുകയാണ്.വൈറസിനെ ചെറുത്ത് തോല്‍പിക്കാന്‍ തങ്ങളാല്‍ ആകും വിധം എല്ലാ വഴികളും നോക്കുകയാണ് കേരളവും. പരിധി വരെ നാം വിജയിച്ചിട്ടുണ്ട് എന്നും പറയാന്‍ സാധിക്കും.ഇപ്പോള്‍ ഇനി അസം...

വിമാനം റദ്ദാക്കല്‍: ദോഹയിലെ യാത്രക്കാര്‍ക്ക് നിരാശ

11 May 2020

ദോഹ വിമാനത്താവളത്തില്‍ തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിനായി മൂന്നര മണിക്കൂറോളം കാത്തുനിന്ന ശേഷം യാത്രക്കാര്‍ക്ക് നിരാശയും സങ്കടവും സമ്മാനിച്ച് വിമാനം റദ്ദാക്കല്‍ വാര്‍ത്ത. ദോഹയില്‍നിന്നു...

കോവിഡ് -19 വിതച്ച ആശങ്കകള്‍ക്കൊടുവില്‍ മാലിയില്‍ നിന്ന് സോണിയ ജന്മനാട്ടിലെ സുരക്ഷിതത്വത്തിലേക്കു തിരിച്ചെത്തി.... ഐഎന്‍എസ് ജലാശ്വയില്‍ സോണിയ ജന്മനാട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ആറ്റുനോറ്റിരുന്ന കണ്‍മണിയും പിറന്നു... സോണിയയുടെ മാതൃദിനത്തിന് ഇരട്ടി സന്തോഷം

11 May 2020

സോണിയക്ക് ഇത് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ഇരട്ടി മധുരമുള്ള ദിവസങ്ങളാണ്. കോവിഡ് -19 വിതച്ച ആശങ്കകള്‍ക്കൊടുവില്‍ ജന്മനാട്ടിലെ സുരക്ഷിതത്വത്തിലേക്കു തിരിച്ചെത്തിയതിന്റെ ആശ്വാസത്തോടൊപ്പം, ജീവിതത്ത...

കോവിഡ് കാലത്ത് കേരളത്തിലെ പകുതിയോളം പേരും റേഷന്‍ വാങ്ങി

11 May 2020

കോവിഡ് കാലത്ത് സംസ്ഥാന ജനസംഖ്യയുടെ പകുതിയിലേറെ പേര്‍ നാലു തവണയായി റേഷന്‍ കടകളില്‍ എത്തിയതായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1.77 കോടി പേരാണ് റേഷന്‍ വാങ്ങിയത് എന്നാണ് കണക്ക്. ...

സംസ്ഥാനത്ത് വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോടു കൂടിയ മഴ അടുത്ത അഞ്ചുദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

11 May 2020

സംസ്ഥാനത്ത് വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോടു കൂടിയ മഴ അടുത്ത അഞ്ചുദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു . വിവിധ ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.13-ന് വയനാട...

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിന്റെ ഓഫ് ക്യാമ്പസ് സംരംഭമായ ഷീ ടാക്സി സേവനം മേയ് 11 മുതല്‍ കേരളത്തിലുടനീളം

11 May 2020

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിന്റെ ഓഫ് ക്യാമ്പസ് സംരംഭമായ ഷീ ടാക്സി സേവനം മേയ് 11 മുതല്‍ കേരളത്തിലുടനീളം ലഭ്യമാക്കുവാന്‍ തീ...

സംസ്ഥാനത്ത് ഇന്നലെ 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി ... 4 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 20 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 489, പുതിയ ഹോട്ട് സ്പോട്ടുകളില്ല

11 May 2020

സംസ്ഥാനത്ത് ഇന്നലെ 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാ...

മരണത്തിന് ഒരാളേയും വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി മാ‌റി കാസര്‍ഗോഡ്... എല്ലാവരും രോഗമുക്തര്‍, ചികിത്സിച്ച് ഭേദമാക്കിയത് 178 കോവിഡ് രോഗികളെ

11 May 2020

മരണത്തിന് ഒരാളേയും വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസര്‍ഗോഡ് മാറിയിരിക്കുകയാണ്. അവസാനത്തെ രോഗിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെയാണ് ...

Malayali Vartha Recommends