Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം

26 APRIL 2024 12:25 PM ISTമലയാളി വാര്‍ത്ത
കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം.വെണ്‍മണി 7ാം വാര്‍ഡ് പുന്തല ശ്രുതിലയത്തില്‍ ഷാജിയാണ് (59) ഭാര്യ ദീപ്തിയെ (49) കൊലപ്...

എ. സംമ്ബത്തിന് ദിവ്യജ്ഞാനം ഉണ്ട് എന്ന് ഞാന്‍ ഇതുവരെ മനസിലാക്കിയിട്ടില്ല; തിരുവനന്തപുരത്ത് തുടരുന്ന സാഹചര്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി

15 May 2020

മുന്‍ എം.പി എ.സമ്ബത്ത് തിരുവനന്തപുരത്ത് തുടരുന്ന സാഹചര്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന് ദിവ്യജ്ഞാനം ഉണ്ട് എന്ന് ഞാന്‍ ...

ശശി തരൂരിനെ പോലെ ബുദ്ധിയും, കരുണയും, മനുഷ്യത്വവുമുള്ളവര്‍, കോണ്‍ഗ്രസ് നേതൃത്വത്തില്‍ താങ്കളെ പോലുള്ളവര്‍ ഉണ്ടാകണം എന്നാഗ്രഹിച്ചു പോകുന്നു; കുറിപ്പുമായി മാല പാര്‍വതി

15 May 2020

കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ റോക്ക് സ്റ്റാർ എന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ മാധ്യമമായ ഗാർഡിയനിൽ വന്ന ലേഖനം എം.പി ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. അർഹതയുടെ അംഗീകാരം എന്നായിരുന്നു ട്വീറ്റിന് അ...

സംസ്ഥാനത്ത് ഹോം ക്വാറന്റീന്‍ വിജയകരമാണ്...വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉന്നയിച്ച വിമര്‍ശത്തിനത്തെ തുടര്‍ന്നാണ് നടപടി

15 May 2020

സംസ്ഥാനത്ത് ക്വാറന്റീന്‍ ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാറന്റീനുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാ...

ബെവ്കൊക്കൊപ്പം ബാറുകളും ബിയർ പാർലറുകളും പിന്നെ പാഴ്സൽ മദ്യവും; ബാറുകള്‍ വഴി മദ്യം വിൽക്കുന്നതിനായി അബ്‍കാരി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനമിറങ്ങി

15 May 2020

ബാറുകള്‍ വഴി മദ്യം വിൽക്കുന്നതിനായി അബ്‍കാരി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനമിറങ്ങി. 18നോ 19 നോ മദ്യശാലകള്‍ തുറക്കാനാണ് നീക്കം. ലോക്ക് ഡൗണിന് ശേഷം ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ തുറക്കുന്ന ദിവസം ബാറുകളും ബിയർ...

മുഖ്യന് പുതിയ പൊല്ലാപ്പ്; കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു

15 May 2020

മുഖ്യന് പുതിയ പൊല്ലാപ്പ്. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു. എങ്ങനെ ഊരും. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു, സാമ്പത്തിക ബുദ്ധിമുട്ടും മദ്യം കിട്ടാത്തതും പ്രധാ...

കേരളത്തിന്റെ കണ്ണാണ്; ആരും കണ്ണുവയ്ക്കല്ലേ.... എന്തൊരു കരുതലെന്നും പറഞ്ഞാല്‍ പോര എത്ര വലിയ കരുതലാണ് ഈ അമ്മയ്ക്ക്....

15 May 2020

കേരളത്തിന്റെ കണ്ണാണ്. ആരും കണ്ണുവയ്ക്കല്ലേ. എന്തൊരു കരുതലെന്നും പറഞ്ഞാല്‍ പോര എത്ര വലിയ കരുതലാണ് ഈ അമ്മയ്ക്ക്. ബിഗ് സല്യൂട്ട് പറയാതെ വയ്യ. ആരോഗ്യമന്ത്രി ഇടപെട്ട് ആംബുലന്‍സ് ഒരുക്കി. കണ്ണിന് ക്യാന്‍സര്...

പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്, കത്തില്‍ കുത്തുമായി മുരളീധരന്‍; മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരള സര്‍ക്കാര്‍ ശൈലിയല്ല കേന്ദ്രത്തിലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍

15 May 2020

മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരള സര്‍ക്കാര്‍ ശൈലിയല്ല കേന്ദ്രത്തിലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സര്‍ക്കാര്‍ പ്രവാസികളോട് ഉത്തരവാദിത്തം കാണിക്ക...

ഒറ്റക്കണ്ണുള്ള ആട്ടിൻകുട്ടി നാട്ടുകാരെ അത്ഭുതപ്പെടുത്തുന്നു.... കൊല്ലം അഞ്ചലില്‍ ജോയിക്കുട്ടിയുടെ ആട് ഒറ്റക്കണ്ണുള്ള ആട്ടിന്‍ക്കുട്ടിക്കു ജന്മംനല്‍കിയതോടെ സംഭവിച്ചത് ഇതാണ്...

15 May 2020

അഞ്ചല്‍ ചണ്ണപ്പേട്ടയില്‍ നെറ്റിയുടെ മധ്യഭാഗത്ത്‌ ഒറ്റക്കണ്ണുമായി ആട്ടിന്‍കുട്ടി പിറന്നതു കൗതുകമായി. അലയമണ്‍ പഞ്ചായത്തിലെ ചണ്ണപ്പേട്ട മീന്‍കുളം ചെപ്പള്ളി പുത്തന്‍വീട്ടില്‍ ജോയിക്കുട്ടിയുടെ ആടാണ്‌ കഴി...

വിവിധയിടങ്ങളില്‍കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം! മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ ഇടിമിന്നല്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണം....

15 May 2020

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയില്‍ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. കാറ്റും ഇടിമിന്ന...

വീടിന് സമീപം സ്‌ഫോടകശബ്ദത്തോടെ തീഗോളം മണ്ണിലേക്ക് താഴ്ന്ന് പോയത് കനത്ത മഴയ്ക്കിടെ... തിരുവനന്തപുരം പരശുവയ്ക്കലിൽ സംഭവിച്ചത് മറ്റൊന്ന്...

15 May 2020

കനത്ത മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞ് കയറി നാല് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. കഴിഞ്ഞ ദിവസം വൈകീട്ട് പരശുവയ്ക്കലിലാണ് സംഭവം. പരശുവയ്ക്കല്‍ സ്വദേശി വത്സല, സതീഷ്, അംബി, ജയ...

ആരോഗ്യമന്ത്രി കെകെ ശൈലജയെ പ്രശംസിച്ച്‌ ബ്രിട്ടിഷ് ദിനപത്രമായ ദി ഗാര്‍ഡിയൻ! ലേഖനം ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ ശശി തരൂർ; കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു

15 May 2020

ആരോഗ്യമന്ത്രി കെകെ ശൈലജയെ പ്രശംസിച്ച്‌ ബ്രിട്ടിഷ് ദിനപത്രമായ ദി ഗാര്‍ഡിയനില്‍ വന്ന ലേഖനം ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ ശശി തരൂരിന്റെ നടപടിയില്‍ പാര്‍ട്ടിയില്‍ അമര്‍ഷം. സംസ്ഥാനത്തെ ക...

കോട്ടയം കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി സര്‍വീസ് തുടങ്ങി കെ.എസ്.ആര്‍.ടി.സി... സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു മാത്രമായിരിക്കും യാത്ര അനുവദിക്കുക

15 May 2020

കോട്ടയം കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി സര്‍വീസ് തുടങ്ങി കെ.എസ്.ആര്‍.ടി.സി. ചങ്ങനാശേരി, പരിപ്പ്, മുണ്ടക്കയം, പാലാ, ചെമ്ബ്, വൈക്കം എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. ചങ്ങനാശേരിയില്‍നിന്ന് രാവിലെ 9...

പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് അമ്മായിയമ്മയും മരുമകളും മരിച്ചു

15 May 2020

പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് അമ്മായിയമ്മയും മരുമകളും മരിച്ചു. മാന്നാര്‍ ബുധനൂര്‍ കടമ്പൂര്‍ പടനശേരിയില്‍ തങ്കപ്പന്റെ ഭാര്യ ഒമന(65), മകന്‍ സജിയുടെ ഭാര്യ മഞ്ജു (32) എന്നിവരാണ് മരിച്ചത്....

സാമ്പത്തിക ഇടപാട്: തമിഴ്‌നാട് സ്വദേശിയെ വിളിച്ചുവരുത്തി കെട്ടിയിട്ടു; ഒരാള്‍ അറസ്റ്റില്‍

15 May 2020

എറണാകുളം കീഴ്മാട് പഞ്ചായത്തിലെ കോട്ടേക്കാട് പാടശേഖരത്തിനു നടുവിലെ വീട്ടിലേക്ക് തമിഴ്‌നാട് സ്വദേശിയെ ലോക്ഡൗണ്‍ കാലത്തു ഫോണ്‍ ചെയ്തു വരുത്തി കെട്ടിയിട്ട സംഭവത്തില്‍ പേയാട് വിളപ്പില്‍ശാല അഞ്ജനത്തില്‍ മുര...

14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധം... പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവുവേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

15 May 2020

14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധം... പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവുവേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. .പ്രവാസികള്‍ക്ക് 7 ദിവസം സര്‍ക്കാര്‍ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റ...

Malayali Vartha Recommends