Widgets Magazine
17
Apr / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കഴക്കൂട്ടം മണ്ഡലത്തിലെ സ്ട്രോംഗ് റൂം തുറക്കാന്‍ നീക്കം;എന്‍ഡിഎയും യുഡിഎഫും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു; എതിർപ്പ് പ്രകടിപ്പിക്കാതെ യുഡിഎഫ് സ്ഥാനാർഥി

17 APRIL 2021 05:50 PM ISTമലയാളി വാര്‍ത്ത
ബാൽറ്റ്‌ പെട്ടികളിലെ പ്രശ്നത്തെ തുടർന്ന് കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ റിട്ടേണിങ് ഓഫീസര്‍ ഉപേക്ഷിച്ചു. ഉദ്യോഗസ്ഥ-ഭരണപക്ഷ നീക്കമാണ് സ്ട്രോംഗ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്ന...

രണ്ടു വയസുകാരിയെ പീഡിപ്പിച്ച 48കാരന്‍ അറസ്റ്റില്‍

11 March 2015

രണ്ടു വയസുകാരിയെ പീഡിപ്പിച്ച 48കാരന്‍ അറസ്റ്റിലായി. കോവളം നെടുമം മുക്കോണത്തുവീട്ടില്‍ വിക്രമനെയാണ് വിഴിഞ്ഞം സി.ഐ ജോഫിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം. വിക്...

ആരോഗ്യമന്ത്രി വാചകമടി മന്ത്രി, വിഎസ് ശിവകുമാറിനെതിരെ ഘടകകക്ഷി എംഎല്‍എമാര്‍ രംഗത്ത്

11 March 2015

നിങ്ങള്‍ക്ക് അത് തരും, അവിടെ അത് വരും, ഇവിടെ ഇത് വരും എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളില്‍ വിഎസ്ശിവകുമാര്‍  ജനങ്ങളെ മയക്കുന്നുവെന്ന് യുഡിഎഫിലെ ഘടകകക്ഷി എംഎല്‍മാര്‍ നിയമസഭയില്‍ പറഞ്ഞു. ഇന്ന് എംഎല്‍എമാരുട...

നിസാം കേസ് നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം

11 March 2015

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം കേസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമമേയത്തിന് നോട്ടീസ് നല്‍കി. ബാബു എം. പാലിശേരിയാണ് അടിയന്തര പ്രമേയത്ത...

കരിപ്പൂരിലെ റണ്‍വേ ദുര്‍ബലമെന്ന് വിമാനത്താവള ഡയറക്ടര്‍, റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ ഏപ്രിലില്‍ ആരംഭിക്കും

11 March 2015

വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവാത്ത വിധം ദുര്‍ബലമാണ് കരിപ്പൂര്‍ വിമാനത്താവള റണ്‍വേയെന്ന് വിമാനത്താവള ഡയറക്ടര്‍ കെ.പീറ്റര്‍ എബ്രഹാം വ്യക്തമാക്കി. റണ്‍വേയുടെ പുനര്‍നിര്‍മാണം നീട്ടിക്കൊണ്ടു പോകാനാവില്ല. റ...

മക്കളെ വിളിക്കാന്‍ മൂന്നുരൂപയ്ക്കായി നിസാം ജയില്‍ ഉദ്യോഗസ്ഥരോട് കെഞ്ചി

11 March 2015

എനിക്കൊരു മൂന്ന് രൂപ തരുമോ? ഞാന്‍ എന്റെ മക്കളുടെ ശബ്ദം  കേള്‍ക്കട്ടേ...പ്ലീസ് എന്നെ ആരെങ്കിലും ഒന്ന് സഹായിക്കുമോ, സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന മുഹമ്...

അഴിമതിയുടെ പൊട്ടിയകലത്തില്‍ തേനും പാലും വിളമ്പരുത്, സര്‍ക്കാരിനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് കെബി ഗണേഷ്‌കുമാര്‍

11 March 2015

നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍മന്ത്രിയും കേരളാകോണ്‍ഗ്രസ് (ബി) നേതാവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തി. അഴിമതിയുടെ പൊട്ടിയ കലത്തില്‍ തേനും പാല...

സ്റ്റീഫന്‍ എന്ന പേരില്‍ മരുമകന്‍ തനിക്കില്ലെന്ന് മാണി, ശിവന്‍കുട്ടിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം

11 March 2015

സ്റ്റീഫന്‍ എന്ന പേരില്‍ മരുമകന്‍ തനിക്കില്ലെന്ന് ധനമന്ത്രി കെഎം മാണി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബഡ്ജറ്റ് അവതരണം തടസപ്പെടുത്താന്‍ കഴിയില്ലെന്നായപ്പോള്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് മാണി...

സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ, ശക്തനെതിരെ ഐഷാപോറ്റി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

11 March 2015

നാളെ നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ ശക്തനെതിരെ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് ഐഷാപോറ്റിയെ സ്ഥാനാര്‍...

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ അന്വേഷണത്തിന് ഉത്തരവ്

10 March 2015

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന...

ആരോപണം പോലീസിന്റെ മനോവീര്യം കെടുത്തുമെന്ന് മുരളീധരന്‍; തന്നെ വളര്‍ത്തിയത് പോലീസല്ലെന്ന് ജോര്‍ജ്

10 March 2015

നിഷാം കേസില്‍ ഡി.ജി.പിക്കെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് ഉയര്‍ത്തിയ ആരോപണത്തെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.എല്‍.എ. മുരളീധരന് മറുപടിയുമായി ജോര്‍ജും രംഗത്തെത്തി. ഡിജിപിക്കെതിരായ ആരോപണം പോലീസിന്റെ ആത്മവ...

ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യൂവിന് പോയ യുവതിയെ കാണാതായി

10 March 2015

കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യൂവിന് പോയ യുവതിയെ കാണാതായി. ഗൂഡല്ലൂര്‍ സ്വദേശിനിയായ ജിസില്‍ മാത്യുവിനെയാണ് (23) കാണാതായത്. ഒന്നര മാസം മുമ്പ് വിവാഹിതയായ ജിസില്‍ മാത്യു ഭര്‍ത്താവുമൊത്ത് കാക്കനാ...

സ്പീക്കര്‍ തെരഞ്ഞെടുപ്പ്: ഗണേഷ്‌കുമാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കില്ല

10 March 2015

വ്യാഴാഴ്ച നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) അംഗം കെ.ബി ഗണേഷ്‌കുമാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമോയെന്നും...

കൊക്കെയ്ന്‍ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

10 March 2015

കൊച്ചി കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയടക്കം അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികള്‍ മയക്കുമരുന്ന് കൈയില്‍വച്ചിരുന്നതായും ഉപയോഗിച്ചിരുന്നതായും പോലീസ് കോടതിയില്‍ അറിയിച്ചു. ക...

ജോയ്ആലുക്കാസിന്റെ വിമാനത്തില്‍ പൈലറ്റാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്:രണ്ട് പേര്‍ അറസ്റ്റില്‍

10 March 2015

ജോയ് ആലുക്കാസ്- ന്റെ ജോയ് ജെറ്റ്സ് ഗ്രൂപ്പില്‍ പൈലറ്റാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്താന്‍ ശ്രമിച്ച കേസില്‍ തിരുവനന്തപുരം സ്വദേശി ആദില്‍, ചാലക്കുടി സ്വദേശി ദീപക് ആന്റോ എന്നിവരെ നെടുമ്പാശ്ശേര...

കേരളത്തില്‍ ഗോവധ നിരോധനം ആലോചനയില്‍ ഇല്ലെന്ന് കെ.സുരേന്ദ്രന്‍

10 March 2015

കേരളത്തില്‍ ഗോവധം നിരോധിക്കുന്നത് ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഗോവധ നിരോധ...

Malayali Vartha Recommends