Widgets Magazine
06
Mar / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തെരഞ്ഞെടുപ്പ് വാർത്തകൾ ഒറ്റനോട്ടത്തിൽ... 35 വര്‍ഷത്തിനുശേഷം ജയരാജന്മാരില്ലാതെ തിരഞ്ഞെടുപ്പ് പോരാട്ടം..നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുക 24 സീറ്റില്‍

06 MARCH 2021 12:57 PM ISTമലയാളി വാര്‍ത്ത
ഡോളര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ സത്യവാങ്മൂലത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ ആഴ്ചകളോളം ചര്‍ച്ച ചെയ്യുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ കള്ളക്കടത്ത് ഒരു ചര്‍ച്ചാവിഷയമേയല്ലേയെന്ന് വി മുരളീധരന്‍ ചോദിച്ചു. ആരെയാണ്...

വിഎസ്‌ വീണ്ടും... നേതൃമാറ്റം ആവശ്യമാണ്‌, സംഘടനാ സംവിധാനം അഴിച്ച്‌ പണിയണം, ആര്‍എസ്‌പി പോയത്‌ പിടുപ്പുകേട്‌

08 June 2014

ഒരിടവേളക്ക്‌ ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം കേന്ദ്ര കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍ . സംസ്ഥാന നേതൃമാറ്റം ആവശ്യമാണെന്നും കേരള രാഷ്ട്രീയത്തില്‍ പുനര്‍വിചിന്തിനത്തിന് സമയമാ...

കേരളത്തില്‍ കാല വര്‍ഷം രണ്ടു ദിവസത്തിനകം ശക്തിപ്രാപിക്കും

07 June 2014

 വേനലവധി കഴിഞ്ഞ്‌ സ്‌ക്കൂളിലേക്ക്‌ പോകുന്ന കുട്ടികളെ വരവേല്‌ക്കാന്‍ ഇപ്രാവശ്യം കാലവര്‍ഷം ആറു ദിവസം വൈകിപ്പോയി. ജൂണ്‍ ഒന്നിനു ആരംഭിക്കേണ്ട തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്നലെ ആരംഭിച്ചതായി കാലാവസ്ഥാ നിര...

സോണിയാ ഗാന്ധിക്കും ഉമ്മന്‍ചാണ്ടിക്കും പിന്തുണ നല്‍കിയ പ്രേമചന്ദ്രന്‌ മാപ്പില്ല... പ്രേമചന്ദ്രന്റെ വീട്ടില്‍ കല്ലേറ്‌, ജനല്‍ ചില്ല്‌ തകര്‍ന്നു

07 June 2014

 എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ വീടിനു നേരെ കല്ലേറ്‌ . ഇന്നലെ രാത്രിയിലാണു സംഭവം നടന്നത്‌. വീടിന്റെ ജനല്‍ചില്ല്‌ തകര്‍ന്നു. വീടിന്റെ മതിലില്‍ പ്രേമചന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്‌. പ്രേമചന്ദ...

ഒരു കേന്ദ്ര കുറ്റപ്പെടുത്തല്‍ ... ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമെന്ന്‌ സിപിഎം കേന്ദ്ര കമ്മിറ്റി; ജനവികാരം തിരിച്ചറിയാന്‍ പാര്‍ട്ടിക്കായില്ല

07 June 2014

ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തല്‍ . ജനവികാരം തിരിച്ചറിയാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കായില്ലെന്നും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള് വിലയിരുത്തുന്നതില് പൊളിറ്റ്ബ്യ...

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കിട്ടിയ സിമ്മിന്റെ ഉടമയെ കണ്ടെത്തി

07 June 2014

 വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടിപി വധക്കേസിലെ പ്രതിയുടെ സെല്ലില്‍ നിന്നും പിടിച്ച സിം കാര്‍ഡിന്റെ ഉടമയെ കണ്ടെത്തി. കോഴിക്കോട്‌ പന്തീരങ്കാവ്‌ സ്വദേശിയുടെ പേരിലുള്ളതാണ്‌. ഈ സിം കാര്‍ഡില്‍ നിന്ന്‌ അനേക...

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ ഓര്‍മ്മയിലും രക്തച്ചൊരിച്ചില്‍ ... സുവര്‍ണക്ഷേത്രത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

06 June 2014

അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12ഓളം പേര്‍ക്ക്  ഗുരുതരമായി പരുക്കേറ്റു. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിനിടെയാണ് സംഭവം. അ...

പുനസംഘടനയില്‍ എതിര്‍പ്പ്‌; രമേശ്‌ ചെന്നിത്തല ഡല്‍ഹിക്ക്‌

06 June 2014

 മന്ത്രിസഭാ പുനസംഘടന തടയുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഇന്ന്‌ ഡല്‍ഹിക്ക്‌. ഇന്ന്‌ വൈകിട്ട്‌ ഡല്‍ഹിയില്‍ എത്തുന്ന ചെന്നിത്തല ശനിയാഴ്‌ച പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന...

വിയ്യൂര്‍ ജയില്‍ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി

06 June 2014

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ സെല്ലില്‍ നിന്ന്‌ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. സി ബ്ലോക്കിന്റെ മേല്‍ക്കൂരയ്‌ക്ക്‌ മുകളിലാണ്‌ ഫോണ്‍ കണ്ടെത്തിയത്‌. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട്...

നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

06 June 2014

കേരളത്തില്‍ നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. 28 ദിവസം സമ്മേളിക്കുന്ന നിയമസഭയുടെ പ്രധാന അജണ്ട ബജറ്റിന്റെ വകുപ്പ് തിരിച്ചുളള ചര്‍ച്ചയാണ്. കാലാവധി പൂര്‍ത്തിയാകുന്ന 11 ബില്ലുകളും സമ്മേളനത്തില്‍ പരി...

മഞ്‌ജു വാര്യരുമായുള്ള ആ രഹസ്യ കരാര്‍ ലംഘിച്ച്‌ ദിലീപ്‌ ഇപ്പോള്‍ വിവാഹ മോചന ഹര്‍ജി നല്‍കിയത്‌ എന്തിന് ?

05 June 2014

പത്രക്കാരേയും ചാനലുകാരേയും പേടിച്ച്‌ ആരോരുമറിയാതെ പരസ്‌പര ധാരണയോടെ വിവാഹ ബന്ധം വേര്‍പെടുത്താനായിരുന്നു ദിലീപിന്റേയും മഞ്‌ജു വാര്യരുടേയും തീരുമാനം. ഈ വാര്‍ത്ത ആദ്യമായി പുറത്ത്‌ വിട്ടത്‌ മലയാളി വാര്‍ത്ത...

സി.പി.എം ലീഗുമായി അടുക്കുന്നു; കുട്ടികടത്തില്‍ ലീഗിനൊപ്പം നില്‍ക്കും

05 June 2014

കുട്ടികടത്തില്‍ അകപ്പെട്ട മുസ്ലീം ലീഗിനെ സഹായിക്കാന്‍ സി.പി.എം തീരുമാനിച്ചു. മനുഷ്യകടത്തിനെക്കുറിച്ച്‌ പരുഷമായ അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്റെ മുന്‍നിലപാടില്‍ നിന്നും പി...

അബ്‌ദുളളകുട്ടി രാഷ്‌ട്രീയം വിടുന്നു എം.എല്‍.എ സ്ഥാനം രാജിവയ്‌ക്കും മംഗലാപുരത്ത്‌ താമസമാക്കും

05 June 2014

 കോണ്‍ഗ്രസ്‌ നേതാവ്‌ എ.പി. അബ്‌ദുളളകുട്ടി രാഷ്‌ട്രീയജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു. സരിത വിവാദത്തെ തുടര്‍ന്ന്‌ കെണിയില്‍ പെട്ട അബ്‌ദുളളകുട്ടി എം.എല്‍.എ സ്ഥാനം രാജിവച്ച്‌ സംസ്ഥാനം വിടാനാണ്‌ ആലോ...

കുട്ടികളെ കടത്തിയ കേസ്‌; സര്‍ക്കാരിനെതിരെ ഹൈക്കോടതി

05 June 2014

അന്യസംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കടത്തിയ കേസില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ ഹൈക്കോടതി. കേസില്‍ സര്‍ക്കാര്‍ നടപടികള്‍ തൃപ്‌തികരമല്ലെന്ന്‌ കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ കോടതിക്ക്‌ ആശങ്കയുണ്ട്‌. ഇത്ത...

ടി പി കേസ് പ്രതിക്ക് മദ്യം വാങ്ങി നല്‍കിയ പൊലീസുകാര്‍ അറസ്റ്റില്‍

05 June 2014

ടിപി കേസ്‌ പ്രതികളെ കോടതിയില്‍ നിന്നു കൊണ്ടുവരുന്ന വഴി മാഹിയില്‍ നിന്ന്‌ മദ്യം വാങ്ങിയ സംഭവത്തില്‍ രണ്ടു പോലീസുകാരെ അറസ്റ്റ്‌ ചെയ്‌തു. എആര്‍ ക്യാമ്പിലെ പോലീസുകാരായ മോഹന്‍കുമാര്‍, ശേഖര്‍ എന്നിവരാണ്‌ അറ...

കുട്ടികളെ കടത്തല്; മുഖ്യപ്രതി പിടിയില്

05 June 2014

ഝാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുഖ്യകണ്ണി പിടിയില്‍. ഝാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഹമ്മദാണ് പാലക്കാട്ട് പിടിയിലായത്. ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുകയാണ്. പാലക്കാ...

Malayali Vartha Recommends