Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

14 MAY 2026 08:10 PM ISTമലയാളി വാര്‍ത്ത
ചാരുംമൂട് അയല്‍വാസിയുടെ കിണറ്റിനുള്ളില്‍ കിടന്ന ചത്ത എലിയെ എടുക്കാന്‍ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്രന്‍ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഉളവുക്കാട് പുളിവേലില്‍ ജങ്ഷനിലുള്ള ഗോപിനാഥന്‍ പിള്ളയുടെ വീട്ടിലെ കിണറ്റില്‍ എലി ചത്തുകിടന്നിരു...

ദേശീയ പതാക ഉയര്‍ത്താന്‍ അറിയാത്തവരാണ് ദേശീയതയെ കുറിച്ച്‌ സംസാരിക്കുന്നത്, ദേശീയ പതാക തിരിച്ചു കെട്ടിയാണ് ഒരു നേതാവ് പതാക ഉയര്‍ത്തിയത്; ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ ആണ് ഇത് ചെയ്തത് എന്നതാണ് ഏറെ ചിന്തിക്കേണ്ടത് -വി ശിവന്‍കുട്ടി

15 August 2021

സി.പി.എം ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെ വിമര്‍ശിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് മറുപടി നല്‍കി മന്ത്രി വി. ശിവന്‍കുട്ടി. ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്തവര്‍ ദ...

ഇസ്ലാമിക സമൂഹം നേടിയെടുത്ത സാംസ്‌കാരിക പുരോഗതിയെ തകര്‍ത്ത്, ലോകത്തെ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയാണ് താലിബാൻ, താലിബാനെ തളളിപ്പറയാന്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണം: ശോഭാ സുരേന്ദ്രന്‍

15 August 2021

അഫ്‌ഗാനില്‍ ക്രൂരമായ ആക്രമണ രീതി അഴിച്ചു വിടുകയും സ്ത്രീകള്‍ ജീവിക്കാന്‍ സാധിക്കാതെ പലായനം ചെയ്യേണ്ടി വരുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ് താലിബാന്‍ ഭീകരര്‍. കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രവി...

ഓണ വിൽപ്പന ലക്ഷ്യമിട്ട് കോട്ടയത്തേയ്ക്ക് വലിയ തോതിൽ കഞ്ചാവ് കടത്ത്: ജില്ലയിലേയ്ക്ക് എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ...!! കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു, ജില്ലയിൽ പരിശോധന ശക്തമാക്കി

15 August 2021

ഓണ വിൽപ്പന ലക്ഷ്യമിട്ട് ജില്ലയിലേയ്‌ക്കെത്തിച്ച രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. കൂവപ്പള്ളി കുഴിക്കാട്ട് വീട്ടിൽ നൗഫൽ (19), കൂവപ്പള്ളി ഊഞ്ഞാട്ട് കളപ്പുരയ്ക്കൽ വീട്ടിൽ കെ.എഫ് അമൽ...

ഇടുക്കിയില്‍ മക്കളെ ഭയന്ന് വീട് വിട്ടിറങ്ങി ഒരു അച്ഛനും അമ്മയും; മക്കളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ പൊലീസിന് നിർദ്ദേശം നൽകി കോടതി

15 August 2021

മക്കളുടെ ആക്രമണം ഭയന്ന് കഴിയുകയാണ് 74 കാരനായ ചാക്കോയും 70 കാരിയായ ഭാര്യയും. ഇടുക്കി കരുണാപുരത്താണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം ഷെഡിലെത്തിയ മകന്‍ അമ്മയുടെ കൈ തല്ലിയൊടിക്കുകയും ചെയ്തു. പീഡനം സഹിക്കാന്‍...

കൊച്ചിയില്‍ ഷവര്‍മ കഴിച്ച എട്ട് പേർക്ക് ഭക്ഷ്യവിഷബാധ: എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ബേക്കറി ഉടമയെ അറസ്റ്റ് ചെയ്തു

15 August 2021

  കൊച്ചി അത്താണിയിലെ ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. എട്ട് പേര്‍ക്കാണ് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്. ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സോമന്‍, പുതിയേടത്ത് ...

രണ്ട് ഡോസ് വാക്‌സിന്‍ ഒരുമിച്ച്‌ നല്‍കിയ സംഭവത്തിൽ യുവതിയുടെ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച്‌ ആശുപത്രി അധികൃതര്‍ രംഗത്ത്

15 August 2021

കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസ് ഒരുമിച്ച്‌ കുത്തിവെച്ചെന്ന യുവതിയുടെ ആരോപണം നിഷേധിച്ച്‌ ആശുപത്രി അധികൃതര്‍. ഞായറാഴ്ച രാവിലെ വാക്സിന്‍ എടുക്കാന്‍ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയ 25 കാരിക്ക...

'എട്ടു മാസമായി സമാധാനമായി ഒന്ന് ഉറങ്ങിയിട്ട്.... മിക്ക ദിവസങ്ങളിലും രാത്രി 12 മണിക്ക് ശേഷമാണ് കോളുകള്‍ വരുന്നത്, മക്കളാണ് മിക്കപ്പോഴും ഫോണെടുക്കുന്നത്!!! കേട്ടാല്‍ അറയ്ക്കുന്ന വൃത്തികേടുകളാണ് വിളിക്കുന്നവര്‍ പറയുന്നത്'; ജെസ്സിയുടെ ഫോണിലേക്ക് വിളിച്ച്‌ ശല്യം ചെയ്ത 44 പേരില്‍ 20 പേരെ പൊലീസ് വിളിപ്പിച്ചു

15 August 2021

വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച്‌ ശല്യം ചെയ്ത സംഭവത്തില്‍ പൊലീസ് നടപടി ഊര്‍ജിതമാക്കി . ചങ്ങനാശേരി തെങ്ങണയില്‍ താമസിക്കുന്ന ജെസ്സിമോള്‍ എന്ന വീട്ടമ്മയുടെ നമ്പരിലേക്കാണ് ചിലര്‍ നിരന്തരം വിളിച്ചു ശല്യം ച...

മരിക്കുന്നതിന് മുൻപ് അഞ്ചു ബാക്കിവച്ച ആ തെളിവ്... മുറിയിലെ ചിത്രങ്ങൾ! വീട്ടുകാർ ഒളിപ്പിക്കുന്നത്?

15 August 2021

ജീവിതം ഒന്നേ ഒള്ളു.അത് തിരഞ്ഞെടുക്കാനുള്ള അവകാശം പൂർണ്ണമായും പെൺകുട്ടികൾക്ക് നൽകുക.ഒരുപാട് സ്വപ്നങ്ങളുമായി ഭർതൃ വീട്ടിലേക്ക് കാലെടുത്തു വെക്കുന്ന പെൺകുട്ടികൾ ഒടുവിൽ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യേണ്ടി ...

നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷമാണ് ഭാരതത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിനും ബോധ്യമായി, എഴുപത്തിനാല് വര്‍ഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സിപിഎം ഇപ്പോള്‍ ആഘോഷിക്കുന്നത് സ്വാഗതാർഹം...!! അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പാര്‍ട്ടി വന്ദേമാതരം ചൊല്ലുമെന്നും കെ സുരേന്ദ്രന്‍

15 August 2021

ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു നടന്നവര്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണെന്ന് സിപിഎമ്മിന് പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നരേന്ദ്രമോദി അധികാരത്തില്‍...

വ​നി​താ ഡോ​ക്ട​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെരുമാറുകയും, അ​സ​ഭ്യം പറയുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

15 August 2021

തിരുവനന്തപുരത്ത് വ​നി​താ ഡോ​ക്ട​ര്‍​ക്ക് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. ആ​ശു​പ​ത്രി​ക്ക് സ​മീ​പം ബേ​ക്ക​റി ന​ട​ത്തു​ന്ന അ​ന​സ്, സെ​ബി​ന്‍ എ​ന്നി​വ​രാ​ണ് പി​ടി...

തലകീഴായി ദേശീയ പതാക ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍! പതാക ഉയര്‍ത്തി പൂക്കളും വീണശേഷം അബദ്ധം മനസിലാക്കി പതാക താഴെയിറക്കി; പിന്നാലെ കയര്‍ കുരുങ്ങിയെന്ന് വിശദീകരണം; ചടങ്ങില്‍ പങ്കെടുത്തത് മുന്‍ എം.എല്‍.എ രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍

15 August 2021

തലകീഴായി ദേശീയ പതാക ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവനന്തപുരത്തെ ബിജെപി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായ...

ട്രെയിലറിനുള്ളില്‍ കുടുങ്ങി സ്‌കൂട്ടര്‍യാത്രികനായ യുവാവിന് ദാരുണാന്ത്യം

15 August 2021

ട്രെയിലറിനുള്ളില്‍ കുടുങ്ങി സ്‌കൂട്ടര്‍യാത്രികനായ യുവാവിന് ദാരുണാന്ത്യം. വട്ടംകുളം പോട്ടൂര്‍ കളത്തിലവളപ്പില്‍ ഷുഹൈബ് (26) ആണ് ശനിയാഴ്ച വൈകീട്ട് 5.30-ഓടെ അപകടത്തില്‍പ്പെട്ടു മരിച്ചത്.എടപ്പാളില്‍നിന്ന് ...

വരുന്ന രണ്ട് വര്‍ഷത്തിനകം 75 പുതിയ വന്ദേ ഭാരത് എക്സ്പ്രസുകള്‍ രാജ്യത്തെ വിവിധ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ഓടിക്കുമെന്ന് പ്രഖ്യാപനവുമായി പ്രധാനമന്ത്രി

15 August 2021

വരുന്ന രണ്ട് വര്‍ഷത്തിനകം 75 പുതിയ വന്ദേ ഭാരത് എക്സ്പ്രസുകള്‍ രാജ്യത്തെ വിവിധ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ഓടിക്കുമെന്ന് പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ തന്നെ നിര്‍മ്മിച്ച സെമി ഹൈസ...

'സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന എന്നെപ്പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്. അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാന്‍ ഞങ്ങള്‍ക്ക് ലഭിച്ച ഊര്‍ജം...' സ്വാതന്ത്ര്യദിനത്തില്‍ ആശംസയുമായി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍

15 August 2021

രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസകൾ നേർന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന എന്നെപ്പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഒര...

Malayali Vartha Recommends