Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

14 MAY 2026 08:10 PM ISTമലയാളി വാര്‍ത്ത
ചാരുംമൂട് അയല്‍വാസിയുടെ കിണറ്റിനുള്ളില്‍ കിടന്ന ചത്ത എലിയെ എടുക്കാന്‍ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്രന്‍ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഉളവുക്കാട് പുളിവേലില്‍ ജങ്ഷനിലുള്ള ഗോപിനാഥന്‍ പിള്ളയുടെ വീട്ടിലെ കിണറ്റില്‍ എലി ചത്തുകിടന്നിരു...

പു​ഴ​യി​ല്‍ ഇ​റ​ങ്ങി​യ മ​ക​നും ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച മാ​താ​വും മു​ങ്ങി ​മ​രി​ച്ചു; നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ര​ക്കെ​ത്തി​ച്ചു

15 August 2021

പു​ഴ​യി​ല്‍ ഇ​റ​ങ്ങി​യ മ​ക​നും ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച മാ​താ​വും മു​ങ്ങി ​മ​രി​ച്ചു. കൂ​ട​ല്ലൂ​ര്‍ കൂ​ട്ട​ക്ക​ട​വ് ഇ​ട​പ്പ​റ​മ്പില്‍ കോ​മു​വി​ന്റെ മ​ക​ളും വ​ളാ​ഞ്ചേ​രി ഇ​രി​മ്പി​ളി​യം വെ​ണ്ട​ല്ലൂ​ര...

വയനാട് ജില്ലയില്‍ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ്; 6,16,112 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത; 2,13,311 പേര്‍ക്കാണ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയത്

15 August 2021

വയനാട് ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേഷന്‍ യജ്ഞത്തില്‍ ലക്ഷ്യം...

സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജ​യ്സ​ണ്‍ ജെ. ​നാ​യ​രെ ആ​ക്ര​മി​ച്ച സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ; ആ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ക്ക​ത്തി​യും ക​ണ്ടെ​ത്തി, അ​ക്ര​മി സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാത്തവർ

15 August 2021

സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജ​യ്സ​ണ്‍ ജെ. ​നാ​യ​രെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വെച്ചൂർ മുച്ചൂർ കാവ് അനുഷ ഭവനിൽ സന്തോഷിൻ്റെ മകൻ അർജുനെ (18) യാണ് വൈക്കം എസ്.ഐ അജ്മലും സംഘവും അറസ്റ്റ് ചെയ്ത...

വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

15 August 2021

കോട്ടയത്ത് വീട്ടമ്മയുടെ ഫോണ്‍ നമ്ബര്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിന്‍, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടന്‍ എന്ന...

ഇനി താലിബാൻ യു​ഗം... ​ഗനി സ്ഥാനം ഒഴിഞ്ഞു! അബ്ദുൽ ഗനി ബരാദർ അടുത്ത പ്രസിഡന്റ്... ആശങ്കയിൽ ജനങ്ങൾ

15 August 2021

അഫ്​ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂൾ കൂടി കീഴടക്കിയതോടെ അഫ്ഗാനിലെ അഷ്റഫ് ഘാനിയുടെ സർക്കാർ താലിബാന് മുന്നിൽ കീഴടങ്ങി എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കാബൂളില്‍ ഒരു രക്തച്ചൊരിച്ചില്‍ ഉണ്ട...

ദേശീയഗാനം തെറ്റിച്ച്! ദേശീയപതാക ഉയർത്തിയതിലും പിഴവ്.... സിപിഐയും സിപിഎമ്മും കണക്ക് തന്നെ.... ഇന്നലെ പൊട്ടിമുളച്ച് ദേശസ്നേഹം...

15 August 2021

പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ഉയർന്ന് വന്ന ദേശസ്നേഹത്തിന്റെ പലതരം വാർത്തകൾ ട്രോളുകളായും മറ്റും രാവിലെ മുതൽ മുതൽ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത് നമ്മുടെ നാട്ട...

ഗുണ്ടാ സംഘത്തലവൻ അലോട്ടിയെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷിക്കുന്നതിനായി ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ; പ്രതികളെ റിമാൻഡ് ചെയ്തു

15 August 2021

ഗുണ്ടാ സംഘത്തലവൻ അലോട്ടിയെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷിക്കുന്നതിനായി ആക്രമണം നടത്തിയ ഗുണ്ടാ സംഘത്തിലെ രണ്ടു പേർ പിടിയിൽ. ആർപ്പൂക്കര വില്ലൂന്നിപ്പള്ളി ഭാഗം പിഷാരത്ത് വീട്ടിൽ സൂര്യദത്തൻ (19) , വില്ല...

ആശങ്കയിൽ ജനങ്ങൾ... കേസുകളിൽ വിട്ടുവീഴ്ചയില്ല.... 15 കടന്ന് ടിപിആർ... മരണത്തിലും സെഞ്ച്വറി...

15 August 2021

കേരളത്തില്‍ ഇന്ന് 18,582 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2580, തൃശൂര്‍ 2403, കോഴിക്കോട് 2330, എറണാകുളം 2150, പാലക്കാട് 1238, കണ്ണൂര്‍ 1166, കൊല്ലം 1084, ആലപ്പുഴ 922, കോട്ടയം 874, തിരുവനന്ത...

തിരക്കിയപ്പോൾ കൈമലർത്തുന്നോ? ആരോ​ഗ്യവകുപ്പിന്റെ ​ഗുരുതര വീഴ്ച! തലസ്ഥാനത്ത് യുവതിക്ക് രണ്ട് ഡോസും ഒന്നിച്ചു കുത്തി....

15 August 2021

കേരളത്തിലെ ആരോ​ഗ്യവകുപ്പിന്റെ ​ഗുരുതര വീവ്ചയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. യാതൊരുവിധ മുൻകരുതലും ശ്രദ്ധയുമില്ലാതെ തികച്ചും അശ്രദ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ് ഇ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ച് കിലോ സ്വര്‍ണം പിടികൂടി

15 August 2021

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രഹസ്യമായി കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ നാല് പേരെ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് കസ്റ്റഡിയില്‍ എടുത്തു. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് സ്വദേ...

അട്ടപ്പാടിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ കൊല്ലപ്പെട്ടു

15 August 2021

അട്ടപ്പാടിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. പരപ്പന്‍തറ സ്വദേശി നാഗന്‍ ആണ് കൊല്ലപ്പെട്ടത്. നാഗന്റെ സഹോദരി ഭര്‍ത്താവ് വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് എറിയുകയായിരുന്നുവെന്നാണ് വ...

വാഹനം പൊളിക്കല്‍ നയം അപ്രായോഗികവും അശാസ്ത്രീയവുമെന്ന് മന്ത്രി ആന്റണി രാജു

15 August 2021

വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷത്തിലധികം സര്‍വീസ് നടത്താന്‍ പാടില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച വാഹനം പൊളിക്കല്‍ നയം സംസ്ഥാനത്ത് അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി...

സംസ്ഥാനം വാക്‌സിന്‍ ചലഞ്ചിലൂടെ സമാഹരിച്ചത് 817 കോടി രൂപയെന്ന് ധനമന്ത്രി

15 August 2021

വാക്‌സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലെക്ക് 817 കോടി രൂപ ലഭിച്ചതായി ധനമന്ത്രി. നിയമസഭയില്‍ കെ ജെ മാക്‌സി എം എല്‍ എ ചോദിച്ച ചോദ്യത്തിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി നല്‍കിയത...

ദേശീയ പതാകയെ അപമാനിച്ചതിന്‌ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു; മൂന്നു വര്‍ഷം വരെ തടവോ, പിഴയോ ലഭിച്ചേക്കാം

15 August 2021

  ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്തു. ദേശീയ ബിംബങ്ങളെ അപമാനിക്കല്‍ തടയല്‍ നിയമത്തിലെ (പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്‌ട്) 2...

കപട ദേശീയത ആരൊക്കെ ചമഞ്ഞാലും കോണ്‍ഗ്രസിന്റെ ചരിത്രത്തെ മായ്ക്കാനാവില്ലെന്ന് ബിജെപിയെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കെ.മുരളീധരന്‍

15 August 2021

കപട ദേശീയത ആരൊക്കെ ചമഞ്ഞാലും കോണ്‍ഗ്രസിന്റെ ചരിത്രത്തെ മായ്ക്കാനാവില്ലെന്ന് ബിജെപിയെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.പി. ചെങ്കൊടിക്ക് താഴെ ദേശീയപതാകയ്ക്ക് സ്ഥാനം നല്‍കിയവരും പതാക തലകീഴ...

Malayali Vartha Recommends