KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന് ശ്വാസംമുട്ടി മരിച്ചു
നീണ്ട 17 വര്‍ഷത്തിന് ശേഷം മെസിയില്ലാതെ ബാഴ്സലോണ ആദ്യമായി ലാ ലിഗ പോരാട്ടത്തിനിറങ്ങി..
16 August 2021
നീണ്ട 17 വര്‍ഷത്തിന് ശേഷം മെസിയില്ലാതെ ബാഴ്സലോണ ആദ്യമായി ലാ ലിഗ പോരാട്ടത്തിനിറങ്ങി. റയല്‍ സോസിഡാഡിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു കറ്റാലന്മാര് പുതിയ കാലത്തെ വരവേറ്റത്.മാര്ട്ടിന്...
വണ്ടൂരില്‍ വീഡിയോ എടുക്കുന്നതിനിടെ യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു
16 August 2021
വിഡിയോ എടുക്കുന്നതിനിടെ യുവാവ് കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചു. നടുവത്ത് പുത്തന്‍കുന്നില്‍ മണപ്പാട്ടില്‍ സുബൈറിന്റെ മകന് റാഷിദാണ് (19) മരിച്ചത്.ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. വീടിന് സമീപത...
യാത്രക്കാരായ സ്ത്രീകള്‍ക്ക് താമസ സൗകര്യമൊരുക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി...
16 August 2021
യാത്രക്കാരായ സ്ത്രീകള്‍ക്ക് താമസ സൗകര്യമൊരുക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി.. യാത്രാവേളകളില്‍ സുരക്ഷിതമായി താമസിക്കാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്കാണ് കെ.എസ്.ആര്.ടി.സി. സൗകര്യമൊരുക്കുന്നത്...
മിമിക്രി സുഹൃത്തുക്കള്‍ രംഗത്ത്... ഈശോ സിനിമാ വിവാദത്തിന് പിന്നാലെ ക്രിസ്ത്യന്‍ ഭക്തിഗാന വീഡിയോ റിലീസ് ചെയ്ത് നാദിര്‍ഷാ; ശ്രദ്ധനേടി മിമിക്രി രംഗത്തെ സുഹൃത്തുക്കളുടെ സംരംഭം 'ഒരു നറുപുഷ്പമായ്'; വിവാദം മാറാതെ ഈശോ സിനിമ
16 August 2021
ജയസൂര്യ നായകനായ നാദിര്‍ഷയുടെ പുതിയ സിനിമയായ ഈശോ ഉയര്‍ത്തിയ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. ഈശോ എന്ന പേര് നല്‍കിയതിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് അടക്കമുള്ള ചില ക്രിസ്തീയ സംഘടനകള്‍ പ്രതിഷേധം തുടരുന്നതി...
പുതിയ തലത്തിലേക്ക്... മാനസ വധക്കേസില്‍ ബീഹാര്‍ സ്വദേശികളായ പ്രതികളുടെ തെളിവെടുപ്പു പൂര്‍ത്തിയായി; കൂടുതല്‍പേരെ ചോദ്യംചെയ്യാന്‍ നീക്കം; വീണ്ടും ബീഹാറില്‍ പോകാനൊരുങ്ങി കോതമംഗലം പോലീസ്; കേസില്‍ കൂടുതല്‍ പ്രതികളുണ്ടായേക്കുമെന്ന് സൂചന
16 August 2021
കോതമംഗലത്ത് ഡെന്റല്‍ കോളജിലെ ഹൗസ് സര്ജന് പി.വി. മാനസയെ വെടിവച്ചു കൊന്ന് രാഹില്‍ ജീവനൊടുക്കിയ സംഭവത്തില്‍ കേസ് നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ബീഹാര്‍ സ്വദേശികളായ പ്രതികളുടെ തെളിവെടുപ്പു പൂര്‍ത...
ബാക്കിയെല്ലാം പിന്നാലെ... സുധാകരനും വിടി സതീശനും കൂടി കളി തുടങ്ങിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും ഔട്ട്; ഡിസിസി അധ്യക്ഷരുടെ പട്ടികയില്‍ സുധീരനു പരാതി, തൃപ്തനെന്ന് മുരളി; തര്‍ക്കം മുറുകുന്നു
16 August 2021
സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വിഎം സുധീരന്റേയും പ്രതാപം അവസാനിക്കുകയാണ്. എല്ലാവരേയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കൂടി ഒതുക്കുകയാണ്.സ...
രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വയനാട്ടില്‍... മാനന്തവാടിയില്‍ നിര്‍മ്മിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ രാഹുല്‍ ഗാന്ധി അനാച്ഛാദനം ചെയ്യും
16 August 2021
രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വയനാട്ടിലെത്തും. തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ഇതാദ്യമായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.രാവിലെ 8.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാ...
വീണ്ടും ചലനമുണ്ടാക്കി... തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മുങ്ങിയ ശോഭ സുരേന്ദ്രന് വീണ്ടും കാബൂള്‍ വിഷയത്തില്‍ പൊങ്ങി; താലിബാനെ തളളിപ്പറയാന്‍ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണം; അവര്‍ക്ക് കൈയ്യടിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നത് ആശങ്കയുളവാക്കുന്നു
16 August 2021
ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കാണാനേയില്ലായിരുന്നു. സുരേന്ദ്രനെ ഇടയ്ക്ക് രാജി വയ്പ്പിക്കാന്‍ നോക്കിയെങ്കിലും അതും നടന്നില്ല. ഇപ്പോഴിതാ കാബൂള്‍ വിഷയത്തില...
മണ്ണാര്‍ക്കാട് കുരുത്തിചാലില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
16 August 2021
മണ്ണാര്‍ക്കാട് കുരുത്തിചാലില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം വളാഞ്ചേരി കൊളത്തൂര്‍ പരവകുഴിയില് വീരാന്‍ ഹാജിയുടെ മകന് ഹാരിസാണ് (26) മരിച്ചത്.കുരുത്തിചാലിന് താഴെ ഒരു ക...
ആഞ്ഞടിച്ച് ശിവന്‍കുട്ടി... ദേശീയതയെ പറ്റി വാതോരാതെ സംസാരിക്കുന്ന കെ. സുരേന്ദ്രനും വി. മുരളീധരനും സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ പണി കിട്ടി; സുരേന്ദ്രന് പതാക തലതിരിച്ച് ഉയര്‍ത്തി കേസില്‍ പെട്ടു; ദേശീയ ഗാനം മൊബൈലില്‍ നോക്കി പാടുന്ന വി മുരളീധരന് ട്രോള്‍ പെരുമഴ
16 August 2021
ദേശീയതയെ പറ്റി വാതോരാതെ സംസാരിക്കുന്ന കേരളത്തിലെ നേതാക്കള്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ പണി കിട്ടിയിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനുമാണ് പെട്ടു ...
സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ അധ്യാപകന് ജീവനൊടുക്കിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍
16 August 2021
സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ അധ്യാപകന് ജീവനൊടുക്കിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ധീന്‍, മുജീബ് റഹ്മാന് എന്നിവരാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണയ്ക്കും മര്‍ദ്ദ...
സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി ഓഫീസുകളിലും ജനസേവന കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ട.... എല്ലാം സ്വന്തം സ്മാര്‍ട്ട് ഫോണിലൂടെ...
16 August 2021
സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി ഓഫീസുകളിലും ജനസേവന കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ട.... എല്ലാം സ്വന്തം സ്മാര്‍ട്ട് ഫോണിലൂടെ... തിരഞ്ഞെടുപ്പുകമ്മിഷന് നല്കുന്ന ഇലക്ഷന് ഐ.ഡി. കാര്‍ഡിനും റവന്യൂ ഓഫീസ് മുഖേ...
ഇന്ന് നിറപുത്തരി.... ശബരിമല നട തുറന്നു.... കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുക
16 August 2021
ഓണാഘോഷ നാളുകളിലെ പൂജകള്‍ നടത്തുന്നതിനായി ശബരിമല നട തുറന്നു. ഇന്നാണ് നിറപുത്തരി. നിറപുത്തരിക്കും ചിങ്ങമാസ പൂജകള്‍ക്കുമായാണ് നട തുറക്കുന്നത്. ഇതിനായി ശബരിമല നട തുറക്കുകയും ദീപം തെളിയിക്കുകയും ചെയ്തു. ക...
കസ്റ്റഡിയിലുള്ള ബീഹാര്‍ സ്വദേശികളായ സോനുകുമാറും മനീഷ്കുമാര്‍ വര്‍മയും കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതോടെ കണ്ണൂരിലെ മാനസയുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് വീണ്ടും ബീഹാറിലേക്ക് പോകാനൊരുങ്ങി പോലീസ് ....
16 August 2021
കണ്ണൂരിലെ മാനസയുടെ കൊലപാതകക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ബീഹാറിലേക്ക് പോകാനൊരുങ്ങി പോലീസ്. കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത രാഖില്‍ തോക്കു വാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ബീഹാര്‍ സ്വ...
വാക്സിന് ചലഞ്ചിലൂടെ ലഭിച്ചത് 817 കോടി... കേരളം വാക്സിന് വാങ്ങിയത് 29 കോടിക്ക്... ബാക്കി എവിടെ?
15 August 2021
സംസ്ഥാനത്ത് വാക്സിനേഷന് ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലെക്ക് 817 കോടി രൂപ ലഭിച്ചതായി സർക്കാർ വെളിപ്പെടുത്തിയിരിക്കുകയാണ്. നിയമസഭയില്‍ കെ. ജെ. മാക്സി എംഎല്‍എ ചോദിച്ച ചോദ്യത്തിന...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















