KERALA
കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്
കൊവിഡിനെ തുടര്ന്ന് പരീക്ഷ ഒഴിവാക്കിയ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്ത്ഥികള്ക്കായി തയ്യാറാക്കിയ പഠനമികവ് രേഖ ഒമ്പതാം ക്ലാസിനു മാത്രമായി നല്കാന് തീരുമാനം
01 May 2021
കൊവിഡിനെ തുടര്ന്ന് പരീക്ഷ ഒഴിവാക്കിയ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്ത്ഥികള്ക്കായി തയ്യാറാക്കിയ പഠനമികവ് രേഖ ഒമ്പതാം ക്ലാസിനു മാത്രമായി നല്കാന് തീരുമാനം. ഒന്നു മുതല് എട്ടു വരെയുള്ള വിദ്യാര്ത്ഥികളുട...
നാലുപേര്ക്ക് പുതുജീവന് സമ്മാനിച്ച് കലയെ സ്നേഹിച്ച ശ്രീകല ഒടുവില് യാത്രയായി...
01 May 2021
നാലുപേര്ക്ക് പുതുജീവന് സമ്മാനിച്ച് കലയെ സ്നേഹിച്ച ശ്രീകല ഒടുവില് യാത്രയായി... . തലച്ചോറിലെ രക്തസ്രാവത്തെ തുടര്ന്ന് 26ന് കിംസ് ആശുപത്രിയില് പ്രവേശിപ്പിച്ച തിരുമല ആറാമട പ്ലാവിള കോട്ടുകോണം ജെ.ആര്....
ഇന്ന് ലോക തൊഴിലാളി ദിനം... കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില് ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്.... മഹാമാരി നേരിടുന്നതിനുള്ള പ്രവര്ത്തനങ്ങളില് മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനമെന്ന് മുഖ്യമന്ത്രി
01 May 2021
ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. ഇന്ത്യ ഉള്പ്പെടെ 80 രാജ്യങ്ങളില് ഈ ദിവസം ഒരു അവധിക്കാലമാണ്. തൊഴിലാളികള്ക്കായി ഒരു ദിനം അതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ...
മക്കളെ ബന്ധുവീട്ടില് ഓണ്ലൈന് ക്ലാസിന് പറഞ്ഞയച്ച ശേഷം ഗൃഹനാഥന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.... ഷീജയുടെ ദാരുണാന്ത്യത്തില് നടുങ്ങി നെട്ടയില് ഗ്രാമം
01 May 2021
മക്കളെ ബന്ധുവീട്ടില് ഓണ്ലൈന് ക്ലാസിന് പറഞ്ഞയച്ച ശേഷം ഗൃഹനാഥന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് നെട്ടയില് ക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തില് സതീശന് നായരുടെ ഭാര്യ ഷീജയാണ് (48) കൊല്ലപ്പെട...
കാത്തിരിപ്പിന് വിരാമമിട്ട് നാളെ വോട്ടെണ്ണല്.... രാവിലെ എട്ടിന് തപാല് വോട്ടും എട്ടരയ്ക്ക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടും എണ്ണാനാരംഭിക്കും, രാവിലെ എട്ടരയ്ക്കുശേഷം ആദ്യസൂചനകള് ലഭിച്ചേക്കും
01 May 2021
കാത്തിരിപ്പിന് വിരാമമിട്ട് നാളെ വോട്ടെണ്ണല്. രാവിലെ എട്ടിന് തപാല് വോട്ടും എട്ടരയ്ക്ക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടും എണ്ണാനാരംഭിക്കും. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിലേതുപോലെ ഇത്തവണത്തെ ...
സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില് വ്യാപനം കൂടിയ ജില്ലകളില് സമ്പൂര്ണ അടച്ചിടല് ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ... മെയ് 4 മുതല് കൂടുതല് കര്ക്കശമായ നിയന്ത്രണങ്ങള് ഏര്പ്പെടുത്തും, തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി കൂട്ടം കൂടരുത്
01 May 2021
സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില് വ്യാപനം കൂടിയ ജില്ലകളില് സമ്പൂര്ണ അടച്ചിടല് ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മെയ് 4 മുതല് കൂടുതല് കര്ക്കശമായ നിയന്ത്രണങ്ങള് ഏര...
മേയ് ഒന്നു മുതല് നാല് വരെ കൂട്ടംകൂടുന്നതും പ്രകടനം നടത്തുന്നതും വിലക്കി ഹൈകോടതി
01 May 2021
വോട്ടെണ്ണലിനും തുടര്ന്നുള്ള ആഹ്ലാദ പ്രകടനത്തിനുമായി മേയ് ഒന്നു മുതല് നാല് വരെ കൂട്ടംകൂടുന്നതും പ്രകടനം നടത്തുന്നതും ഹൈകോടതി വിലക്കി. തെരഞ്ഞെടുപ്പ് കമ...
ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കൊലപാതകം കുടുംബ പ്രശ്നങ്ങൾ കാരണമെന്ന് പ്രാഥമിക നിഗമനം
30 April 2021
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തില് ഷീജ (48) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ...
മേയര് ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്ശനവുമായി യുവമോര്ച്ച... ബാലസംഘ ഭരണമല്ല കോര്പ്പറേഷന് ഭരണം
30 April 2021
എസ് എ ടി ആശുപത്രിയിലെ ഇന് ഹൗസ് ഡ്രഗ്സ് ബാങ്ക് പൂട്ടിച്ച നഗരസഭാ മേയര് ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്ശനവുമായി യുവമോര്ച്ച. തലസ്ഥാന കോര്പ്പറേഷന് ഭരണം ബാലസംഘം ഭരിക്കും പോലെ കുട്ടിക്കളിയല്ലെന്ന് മേ...
സംസ്ഥാനത്ത് എല്ഡിഎഫിന് തുടര്ഭരണം... എക്സിറ്റ് പോളുകള്ക്കെതിരെ രൂക്ഷ വിമര്ശനവുമായി ഉമ്മന് ചാണ്ടി
30 April 2021
സംസ്ഥാനത്ത് എല്ഡിഎഫിന് തുടര്ഭരണമുണ്ടാകുമെന്ന എക്സിറ്റ് പോള് ഫലങ്ങള്ക്കെതിരെ രൂക്ഷ വിമര്ശനവുമായി മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. എക്സിറ്റ് പോള് ഫലങ്ങള് ശ്രദ്ധ തിരിക്കാനും മനോവീര്യം തകര്ക്ക...
പതിനാറുകാരനെ ഇന്ന് 3 മണി മുതല് പാലക്കാട് നിന്നും കാണാതായി
30 April 2021
പതിനാറുകാരനെ ഇന്ന് 3 മണി മുതല് കാണാനില്ലെന്നു പരാതി. മാത്തൂര് സ്വദേശിയായ അജയ് വൈകീട്ട് 5:30 മണിക്ക് സ്റ്റേഡിയം ബസ്സ്സ്റ്റാന്ഡില് വന്നു ഇറങ്ങിയാതായി വിവരമുണ്ടെന്നും അതിനു ശേഷം കണ്ടുകിട്ടിയില്ലെന്ന...
കളളപ്പണ ഇടപാട്... ചെറിയ മീനുകള് മാത്രമാണ് ഇപ്പോള് പിടിയിലായിട്ടുള്ളത്
30 April 2021
തൃശൂര് കൊടകര കുഴല്പ്പണ കേസില് ഉന്നത ബി.ജെ.പി നേതാക്കളുടെ പങ്ക് കൂടുതല് വെളിപ്പെട്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. ചെറിയ മീനുകള് മാത്രമാണ് ഇപ്പോള് പിടിയിലായിട്ടുള്ളത്. ഇതിനു പിന്നില് ഉ...
'അശാസ്ത്രീയ സര്വേകള് ജനാധിപത്യ ബോധമുള്ള സമൂഹത്തെ പരിഹസിക്കുന്നു'; എല്ഡിഎഫിന് തുടര്ഭരണം പ്രവചിച്ച എക്സിറ്റ് പോളുകള് ഫലങ്ങൾക്കെതിരെ രൂക്ഷ വിമര്ശനവുമായി ഉമ്മന് ചാണ്ടി
30 April 2021
കേരളത്തില് എല്ഡിഎഫിന് തുടര്ഭരണമുണ്ടാകുമെന്ന് പ്രവചിക്കുന്ന സര്വ്വെ ഫലങ്ങള് പുറത്തുവരുന്ന പശ്ചാത്തലത്തില് എക്സിറ്റ് പോളുകള്ക്കെതിരെ രൂക്ഷ വിമര്ശനവുമായി മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. ജനാധി...
കൊവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിലെ 12 പഞ്ചായത്തുകളില്ക്കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു
30 April 2021
കൊവിഡ് വ്യാപനം വര്ധിക്കുന്ന സാഹചര്യത്തില് തിരുവനന്തപുരം ജില്ലയിലെ 12 പഞ്ചായത്തുകളില്ക്കൂടി സിആര്പിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങള് ഏര്പ്പെടുത്തി. അഴൂര്, പഴയകുന്നുമ്മേല്, കടയ്ക്കാവൂര്, കള്ളിക...
കോട്ടയം ജനറല് ആശുപത്രിയില് ഒറ്റ ദിവസം കൊണ്ട് 15 പേര് കോവിഡ് ബാധിച്ചു മരിച്ചെന്ന് വ്യാജപ്രചാരണം; വാട്സാപ്പ് ഗ്രൂപ്പ് വഴി വ്യാജവാര്ത്ത പ്രചരിപ്പിച്ച കടുത്തുരുത്തി സ്വദേശി അറസ്റ്റിൽ
30 April 2021
കോട്ടയം ജനറല് ആശുപത്രിയില് ഒറ്റ ദിവസം കൊണ്ട് 15 പേര് കോവിഡ് ബാധിച്ചു മരിച്ചെന്ന് വാട്സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആള് പൊലീസ് പിടിയിലായി. കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഗോപു രാജന് (29 )...
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...
ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറുമായി കടൽക്കാക്കയെ ഐഎൻഎസ് കദംബയ്ക്ക് സമീപം കർണാടകയിലെ കാർവാറിന്റെ അടുത്ത് കണ്ടെത്തി
തീവ്ര ബംഗ്ലാദേശി നേതാക്കളുടെ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും മൂലം ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി























