Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി...

20 APRIL 2024 01:22 PM ISTമലയാളി വാര്‍ത്ത
വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് നിമിഷ പ്രിയയുടെ അമ്മ യമനില...

എസ്ബിഐ-യുടെ നൂറ് കോടി പിഎം റിലീഫ് ഫണ്ടിലേക്ക്

01 April 2020

പ്രൈം മിനിസ്റ്റേഴ്സ് റിലീഫ് ഫണ്ടിലേക്ക് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്ബിഐ ജീവനക്കാര്‍ നൂറ് കോടി സംഭാവന നല്‍കുന്നു. രണ്ട് ദിവസത്തെ ശമ്പളമാണ് എസ്ബിഐയുടെ 2,56,000 ജീവനക്കാര്‍ പിഎം റിലീഫ്...

ഡൽഹി നിസാമുദ്ദീനിൽ നിന്ന് മലപ്പുറത്ത് തബ്ലീഗ് ജമാഅത്ത് കഴിഞ്ഞു തിരിച്ചെത്തിയ 18 പേർ നിരീക്ഷണത്തിൽ തുടരും ; നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തിൽ ഡ്രോൺ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ജില്ലയിൽ പോലീസ് നിരീക്ഷണം തുടരുന്നു

01 April 2020

ഡൽഹി നിസാമുദ്ദീനിൽ നിന്ന് മലപ്പുറത്ത് തബ്ലീഗ് ജമാഅത്ത് കഴിഞ്ഞു തിരിച്ചെത്തിയ 18 പേരുടെ കാര്യത്തിൽ നിലവിൽ ജില്ലയിൽ ഭീഷണിയില്ല. എന്നിരുന്നാലും അവർ നിരീക്ഷണത്തിൽ തുടരും എന്ന് മലപ്പുറം എസ് പി യൂ അബ്ദുൽ കര...

ഇന്നു മുതല്‍ സൗജന്യ റേഷന്‍, അരി പ്രത്യേകമായിട്ടില്ല

01 April 2020

ഇന്ന് സൗജന്യ റേഷന്‍ വിതരണം തുടങ്ങാനിരിക്കെ റേഷന്‍ കടകളില്‍ പ്രത്യേകമായി അരി എത്തിയിട്ടില്ല. റേഷന്‍ കടകള്‍ക്ക് വാതില്‍പടി വിതരണമായതിനാല്‍ ഈ മാസത്തേക്കുള്ള അരി ഇന്ന് മുതല്‍ ഗോഡൗണില്‍ നിന്ന് കൊണ്ടുപോകുന്...

കോവിഡ് പേടിയിൽ വീട്ടമ്മ ഭർത്താവിനെ സംസ്‌കരിച്ച അതേ സ്ഥലത്ത് തീ കൊളുത്തി മരിച്ചു; കോറോണയെ അതിജീവിച്ചവർ അനവധിയാണ്, നമ്മോടൊപ്പമുണ്ട് ആരോഗ്യപ്രവർത്തകർ

01 April 2020

ലോകം കോറോണയുടെ ഭീതിയിലാണ് എങ്കിലും ഭീതി വേണ്ട ജാഗ്രത മതിയെന്ന് നമ്മോടൊപ്പം കിണഞ്ഞ് പരിശ്രമിക്കുകയാണ് ആരോഗ്യപ്രവര്ത്തകർ. കോറോണയെ അതിജീവിച്ചവർ അനവധിയാണ്,. എന്നാൽ ഏതൊരു അസുഖവും നാം നേരിടേണ്ടത് നമുക്കുളില...

ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന സർക്കാർ ധൂർത്ത് ഒന്നരക്കോടി; സാലറി ചലഞ്ചിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായി ഈടാക്കാന്‍ മന്ത്രിസഭ തീരുമാനം; സർക്കാരിന്റെ വരുമാനമാര്‍ഗവും പൂര്‍ണമായും അടഞ്ഞിരിക്കുന്ന ഈ പ്രതിസന്ധിക്കാലത്ത് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് ഒന്നരക്കോടി രൂപ നല്‍കിയ നടപടിക്കെതിരെ വിമർശനം ശക്തം

01 April 2020

കൊറോണ ഭീക്ഷണിയിൽ നിന്നും സംസ്ഥാനത്തെ കരകയറ്റാനായി സർക്കാരും ആരോഗ്യവകുപ്പും ഒന്നടങ്കം ശക്തമായി തന്നെ പരിശ്രമിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര സർക്കാർ രാജ്യത്ത് 21 ദിവസത്തെ ലോക് ടൗണും കൂടെ പ്...

കോവിഡ് കാലത്ത് രാധച്ചേച്ചിയാണ് ഹീറോ; വിരമിക്കുന്ന ഒരു പാർട്ട് ടൈം സ്വീപ്പർക്ക് ഗാർഡ് ഓഫ് ഓണർ നൽകി പോലീസിന്റെ മനം നിറയ്ക്കും യാത്രയയപ്പ്, 30 വർഷം വീടുകാക്കും പോലെ സ്റ്റേഷനും പരിസരവും ശുചിയായി പരിചരിച്ച രാധചേച്ചിക്ക് ഇതല്ലാതെ മറ്റെന്ത് നൽകണം

01 April 2020

കോവിഡ് കാലത്ത് പോലീസ് നന്മകളുടെ കഥയാണ് നമ്മൾ നിരന്തരം കേൾക്കുന്നത്.എന്നാൽ ചുറ്റിലും നന്മകൾ ഇങ്ങനെ പൂത്തു നിൽക്കുമ്പോൾ അവയെ കാണാതെ കണ്ണടച്ചുപോകുന്നതെങ്ങനെ? ഇതും അങ്ങനെയൊരു കഥയാണ്.പോലീസ് സ്റ്റേഷനിലെ വെറ...

ബവ്‌റിജസ് കോര്‍പ്പറേഷന്‍ എംഡി: ജി.സ്പര്‍ജന്‍ കുമാറിന്റെ സര്‍ക്കുലര്‍: മദ്യം വീട്ടിലെത്തിക്കാന്‍ 100 രൂപ സര്‍വീസ് ചാര്‍ജ്

01 April 2020

ലോക്ഡൗണിനെത്തുടര്‍ന്ന് മദ്യം ലഭിക്കാതെ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വീടുകളില്‍ മദ്യം വിതരണം ചെയ്യുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബവ്‌റിജസ് കോര്‍പ്പറേഷന്‍ എംഡി: ജി.സ്പര്‍ജന്‍ കുമ...

പ്രതിസന്ധിക്കാലത്ത് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് ഒന്നരക്കോടി രൂപ; സംസ്ഥാനസർക്കാരിന്റെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കെ സുരേന്ദ്രൻ

01 April 2020

ലോകം ഒന്നടങ്കം കൊറോണഭീതിയി കഴിയുമ്പോൾ രാജ്യങ്ങൾ എല്ലാംതന്നെ ഒന്നടങ്കം പ്രതിസന്ധിയിലാണ്. മഹാമാരിയിൽ നിന്നും നാടിനെ കരകയറ്റാൻ സംസ്ഥാനസർക്കാരും ആരോഗ്യവകുപ്പും ഒന്നടങ്കം കിണഞ്ഞു പരിശ്രമിക്കുകയാണ്. ഈ അവസരത...

തേനീച്ചയുടെ ആക്രമണം: പോത്ത് ചത്തു

01 April 2020

പീച്ചിയില്‍ തേനീച്ചയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. തേനീച്ചയുടെ ആക്രമണം രൂക്ഷമായതോടെ കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. മരവെള്ളച്ചാലിലെ ആദിവാസി സങ്കേതത്തിലെ കുന്നുംപുറത്ത് അനില്‍കുമാറിന്റെ വീട്ടിലെ പോ...

കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ നീട്ടി

01 April 2020

കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ നീട്ടി ഉത്തരവായി. ഇന്നലെ അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ...

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞിന് ജീവന്‍രക്ഷാ മരുന്ന് എത്തിച്ചുനല്‍കി

01 April 2020

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ നിന്നു ശസ്ത്രക്രിയ കഴിഞ്ഞു കരിങ്ങനാട് പ്രഭാപുരത്തെ വീട്ടില്‍ ചികിത്സ തുടരുന്ന ആറു വയസ്സുകാരിക്ക് ആവശ്യമായ ജീവന്‍രക്ഷാ മരുന്ന് എത്തിച്ചു നല്‍കി. റെഡ് ഈസ് ബ...

കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെടുന്നു. മുഖ്യമന്ത്രിയെ ആവശ്യത്തിനും അനാവശ്യത്തിനും പിന്തുണക്കുന്ന ചെന്നിത്തലക്ക് പിണറായി വിജയനെ ഭയമാണെന്ന് കോണ്‍ഗ്രസുകാര്‍

01 April 2020

കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെടുന്നു. മുഖ്യമന്ത്രിയെ ആവശ്യത്തിനും അനാവശ്യത്തിനും പിന്തുണക്കുന്ന ചെന്നിത്തലക്ക് പിണറായി വിജയനെ ഭയമാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു.സാലറി ചലഞ്ചിനു സര്‍ക്കാ...

ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ സംഘത്തെ ഉടന്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍... സംഘത്തോട് ജോര്‍ദാനില്‍ തന്നെ തുടരാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

01 April 2020

ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ സംഘത്തെ ഉടന്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംഘത്തോട് ജോര്‍ദാനില്‍ തന്നെ തുടരാന്‍ മന്ത...

എങ്ങനെയെങ്കിലും നാട്ടിലെത്തുകയെന്ന ലക്ഷ്യത്തോടെ പാലക്കാട്ടേക്ക് നടക്കുകയായിരുന്ന അതിഥി തൊഴിലാളികളെ തിരിച്ചയച്ചു

01 April 2020

അതിഥി തൊഴിലാളികളുടെ പലായനം മണ്ണാര്‍ക്കാടിനടുത്ത് പൊലീസ് ഇടപെട്ട് തടഞ്ഞു. അലനല്ലൂരില്‍ നിന്നു പാലക്കാട്ടേക്കു കാല്‍നടയായി എത്തിയ പത്തംഗ സംഘത്തെ കോട്ടോപ്പാടത്ത് ആണ് പൊലീസ് തടഞ്ഞത്. എങ്ങനെയെങ്കിലും നാട...

ഇരുചക്രവാഹനത്തില്‍ ചെന്നൈയില്‍ നിന്നു ബൈക്കില്‍ വന്ന 10 യുവാക്കള്‍ മുണ്ടൂരില്‍ പിടിയില്‍

01 April 2020

ലോക്ഡൗണ്‍ ലംഘിച്ച് ഇരുചക്രവാഹനത്തില്‍ ചെന്നൈയില്‍ നിന്നു ബൈക്കില്‍ വന്ന 10 യുവാക്കള്‍ പാലക്കാടിനടുത്ത് മുണ്ടൂര്‍ ,പൊരിയാനിയില്‍ പൊലീസ് പിടിയിലായി. രാവിലെ 9.15നാണ് ആദ്യത്തെ സംഭവം. തമിഴ്‌നാട് റജിസ്‌ട്രേ...

Malayali Vartha Recommends