KERALA
മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...
വിവാഹ നിശ്ചയത്തിന് പിറ്റേന്ന് വീട്ടിൽ അതിക്രമിച്ച് കയറി നവവധുവിനെ ചുംബിച്ച് ബലമായി വലിച്ചിഴച്ച് കിടപ്പുമുറിയിൽ കൊണ്ടുപോയി നവവരന്റെ ലീലാവിലാസങ്ങൾ: ലൈംഗികാതിക്രമം തടഞ്ഞതോടെ സ്ത്രീധനമായി 150 പവനും, കാറും തന്നില്ലെങ്കില്‍, വിവാഹത്തില്‍ നിന്ന് പിന്മാറും എന്ന് ഭീഷണിപ്പെടുത്തൽ:- പ്രതീക്ഷിക്കാത്ത ആക്രമണത്തിൽ ഞെട്ടിയ പെൺകുട്ടി കൊടുത്ത എട്ടിന്റെ പണിയിൽ ആശാൻ അകത്ത്!
18 August 2021
പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കബളിപ്പിച്ച് പണം കൈപ്പറ്റുകയും ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍. ആലുവ ദേശം ചെങ്ങമനാട് എക്കാട്ടു സാകേതം വീട്ടില്‍ അനന്തകൃഷ്ണ (...
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു; സ്ത്രീപീഡനം, സാമ്ബത്തിക ക്രമക്കേട്, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്
17 August 2021
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കളെയും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടിയെയും പ്രതിയാക്കി സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. സ്ത്...
വിവാഹ നിശ്ചയത്തിന് ശേഷം പ്രതിശ്രുത വധുവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍
17 August 2021
വിവാഹ നിശ്ചയത്തിനു ശേഷം പ്രതിശ്രുത വധുവിന്റെ വീട്ടില്‍ എത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ ചെങ്ങമനാട് എക്കാട്ട് സകേതം വീട്ടില്‍ അനന്തകൃഷ്ണന്‍ (29 )നെയാണ...
കട്ടയ്ക്ക് നിന്ന് ഫാത്തിമ തഹ്ലിയ... ഇഎംഎസ് അല്ല കെ.ആർ ഗൗരി ആണെന്റെ ഹീറോ! പൊങ്കാലയുമായി ലീഗ് മാമൻമാർ....
17 August 2021
മുസ്ലിം ലീഗ് നേതൃത്വം എം.എസ്.എഫ് ഹരിത ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വാക്‌പോര് മുറുകുകയാണ്. നാളെ ഉച്ചയ്ക്ക് മാധ്യമ പ്രവർത്തകരെ കാണുമെന്ന് വ്യക്തമാക്കി ഹരിത ഭ...
വിരമിച്ചാലും വെറുതെ വിടില്ല... ബഹ്റ ഇനി കൊച്ചി മെട്രോയുടെ തലപ്പത്തേക്ക്... മൂന്ന് വർഷത്തേക്കാണ് നിയമനം
17 August 2021
മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) മാനേജിങ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മൂന്നു വർഷത്തേക്കാണ് നിയമനം. 36 വർഷത്തെ പൊലീസ് സേനയിലെ സേവനത്തിന് ...
മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടി ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്
17 August 2021
കൊട്ടിയത്ത് ഉമയനല്ലൂര്‍ മൈലാപ്പൂര് തൊടിയില്‍ പുത്തന്‍ വീട്ടില്‍ നിഷാനയാണ് (27) കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മറ്റൊരു യുവതിയെ വിവാഹം കഴിക്കു...
കൊല്ലം കൊട്ടിയത്തെ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു...യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ...പ്രതി കുറ്റം സമ്മതിച്ചത് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിൽ...യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷോള്‍ പോലീസ് കണ്ടെത്തി
17 August 2021
കൊല്ലം കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊട്ടിയം ഉമയനല്ലൂര്‍ മൈലാപ്പൂര് തൊടിയില്‍ പുത്തന്‍ വീട്ടില്‍ 27 വയസ്സുള്ള നിഷാനയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭ...
സ്ത്രീകൾ പെറ്റു കൂട്ടുന്ന യന്ത്രമോ? മുസ്ലീം ലീഗ് താലിബാനിസം. 'ഹരിത' ഞങ്ങടെ കാര്യം. നമ്മുടെ നിയമം മാത്രം! ഒടുവിൽ പോലീസിറങ്ങി....
17 August 2021
നമുക്ക് നമ്മുടെ നിയമം മാത്രമാണ്. അല്ലാതെ ഇവിടെ വേറെ ഒരു നിയമവും ബാധകമല്ല.... ഇത് ഏറ്റ് പറയുന്നത് വേറാരുമല്ല, മുസ്ലീം ലീഗ് തന്നെയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ് മുസ്ലീം ...
തിരിച്ചുവരവിന് കളമൊരുങ്ങുന്നു.... സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും കോടിയേരി ബാലകൃഷ്ണൻ! തിരിച്ചുവരവ് ഉടനോ?
17 August 2021
കേരളത്തിലെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുമോ എന്ന ചോദ്യങ്ങൾ ഏറെ കാലമായി ഉയർന്ന് കേൾക്കുന്നതാണ്. എന്നാലിപ്പോൾ അത് സംഭവിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പ...
ഒപ്പം കണ്ണൂരിൽ സംഭവിച്ചത്! പിണറായിക്കെതിരെ ആഞ്ഞടിച്ച് ജെ. പി. നദ്ദ... ഭീകരകേന്ദ്രമായി കേരളം മാറി!
17 August 2021
കേരളത്തിൽ ഐഎസ് സാന്നിദ്ധ്യമുണ്ടെന്ന് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയാണ് മുൻ ഡിജിപി ലോക്നാഥ ബഹ്റ പടിയിറങ്ങിയത്. ഇതിന് പിന്നാലെ കേരളജനതയ്ക്ക് ഭീഷണിയായി നിൽക്കുകയാണ് സ്ലീപ്പർ സെല്ലുകൾ. ഇപ്പോൾ ത...
കൊച്ചി മെട്രോ റെയില്‍വേ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ലോക്നാഥ് ബെഹ്റയെ നിയമിച്ചു; തീരുമാനം മന്ത്രിസഭ യോഗത്തിൽ; നിയമനം മൂന്നു വര്‍ഷത്തേക്ക്
17 August 2021
കൊച്ചി മെട്രോ റെയില്‍വേ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ലോക്നാഥ് ബെഹ്റ ഐ.പി.എസ്സിനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. 2016 ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാന പൊല...
ക്വട്ടേഷൻ സംഘത്തിന്റെ വാഹനം പ്രഫസറുടെ കാറിലിടിച്ചു; കേസൊതുക്കാൻ ക്വട്ടേഷനെടുത്ത സംഘം തട്ടിയെടുത്തത് 4.20 ലക്ഷം രൂപ;സംഭവത്തിൽ നാലുപേരെ പൊലീസ് പിടികൂടി
17 August 2021
വാഹനാപകടത്തിന്റെ പേരിൽ റിട്ട.പ്രഫസറിന്റെ പക്കൽ നിന്നും 4.20 ലക്ഷം രൂപ തട്ടിയെടുക്കുകയും, ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി വീട്ടിൽ ഒളിവിൽ താമസിക്കുകയും ചെയ്ത ക്വട്ടേഷൻ സംഘാംഗങ്ങളായ നാലു പ്രതികളെ ഏറ്റുമാനൂർ പ...
മൂന്നാം തരംഗം മുന്നൊരുക്കവുമായി ആരോഗ്യ വകുപ്പ്... 48 ആശുപത്രികളില്‍ പീഡിയാട്രിക് സംവിധാനങ്ങള്‍
17 August 2021
മൂന്നാം തരംഗം മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക...
കോട്ടയം വൈക്കം ചെമ്മനാകരിയിൽ കോൾഡ് കേസിനു സമാനമായ സംഭവം; മീൻ കുളത്തിനായി വൃത്തിയാക്കിയ ചതുപ്പ് നിലത്തിൽ നിന്നും തലയോട്ടിയും എല്ലിൻ കഷ്ണവും കണ്ടെത്തി...!! തലയോട്ടിയ്ക്കും എല്ലിൻ കഷണത്തിനും മാസങ്ങൾ പഴക്കമുണ്ടെന്ന് സംശയിക്കുന്നു; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
17 August 2021
വൈക്കത്തെ ചതുപ്പ് നിലത്തിൽ പൃഥ്വിരാജിന്റെ കോൾഡ് കേസ് സിനിമയ്ക്കു സമാനമായ രീതിയിൽ തലയോട്ടി കണ്ടെത്തി. മീൻ വളർത്താൻ ചതുപ്പ് നിലം വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. പൃഥ്വിരാജിന്റെ സിനിമയായ...
'ഇ.എം.എസിന്റെ ആണ്‍ അഹന്തക്കെതിരെ പൊരുതിയ കെ.ആര്‍. ഗൗരി ആണെന്റെ ഹീറോ'; വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായിഎം.എസ്.എഫ് ദേശീയ വെെസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ
17 August 2021
പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ഇ.എം.എസിന്റെ ആണ്‍ അഹന്തക്കെതിരെ പൊരുതിയ കെ.ആര്‍. ഗൗരി ആണെന്റെ ഹീറോയെന്ന് എം.എസ്.എഫ് ദേശീയ വെെസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. ഹരിത പ്രവര്‍ത്...
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?
'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..
വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..






















