Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം

29 MARCH 2024 12:28 AM ISTമലയാളി വാര്‍ത്ത
കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരള ഹിന്ദിപ്രചാരസഭ മുഖ്യകാര്യാലയത്തില്‍ ഏപ്രില്‍ ഒന്നിന് രാവിലെ പത്ത് മുതല്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു. പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം. പത്താം ക്ലാസ്സ് മാത്രം കഴിഞ്ഞവര്‍ക്കും, പ്ലസ് ടു മാത്രം ഉള്ളവര്‍ക്കും ഡിഗ്രി ഉള്ളവര്‍ക്കും...

അടിമലത്തുറ കടല്‍ത്തീരത്ത് വെള്ളിയാഴ്ച തിരയില്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹംകൂടി കണ്ടെടുത്തു... മൂന്നാമത്തെ വിദ്യാകര്‍ത്ഥിനിയ്ക്കായി തെരച്ചില്‍ തുടരുന്നു

15 March 2020

അടിമലത്തുറ കടല്‍ത്തീരത്ത് വെള്ളിയാഴ്ച തിരയില്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹംകൂടി ശനിയാഴ്ച കണ്ടെടുത്തു. കോട്ടുകാല്‍ പുന്നവിള റോഡരികത്ത് വീട്ടില്‍ പെരുമ്പഴുതൂര്‍ ഗവ. പോളിടെക്നിക്കിലെ...

എഴാം ക്ലാസ് വരെ പരീക്ഷ ഒഴിവായല്ലോ എന്നു കരുതിയിരിക്കുന്ന കുട്ടികളെ തേടി പരീക്ഷ പടിവാതില്‍ക്കലെത്തുന്നു... മാതാപിതാക്കളുടെ മേല്‍നോട്ടത്തിലാകും പരീക്ഷ

15 March 2020

എഴാം ക്ലാസ് വരെ പരീക്ഷ ഒഴിവായല്ലോ എന്നു കരുതിയിരിക്കുന്ന കുട്ടികളെ തേടി പരീക്ഷ പടിവാതില്‍ക്കലെത്തുന്നു.. കൊറോണ ബാധയെത്തുടര്‍ന്ന് ഏഴുവരെ ക്ലാസുകളിലെ കുട്ടികളുടെ പരീക്ഷ ഒഴിവാക്കി എല്ലാവര്‍ക്കും അടുത്ത ക...

വാഹനാപകടത്തില്‍ മൂന്ന് മരണം... പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച് മൂന്നു പേര്‍ മരിച്ചു, മലപ്പുറം സ്വദേശികളാണ് മരിച്ചത്, ഇന്നു പുലര്‍ച്ചെ 3.30നായിരുന്നു അപകടം

15 March 2020

വാഹനാപകടത്തില്‍ മൂന്ന് മരണം. പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച് മൂന്നു പേര്‍ മരിച്ചു, മലപ്പുറം സ്വദേശികളാണ് മരിച്ചത്, ഇന്നു പുലര്‍ച്ചെ 3.30നായിരുന്നു അപകടം നടന്നത്. പെര...

ഗുരൂവായൂരില്‍ നിയന്ത്രണം... കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, പള്ളിവേട്ട, ആറാട്ട് ചടങ്ങുകള്‍ക്ക് ഭക്തരെ കടത്തി വിടുന്നില്ല

15 March 2020

കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച നടന്ന ശ്രീഭൂതബലി ചടങ്ങുകളുടെ നേരത്തു ക്ഷേത്രത്തിനകത്തു ക്രമാതീതമായ തിരക്ക് വന്നത് മൂലമാണ് കൂടുത...

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്ക് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും എസ്.പി തലത്തിലുള്ള ഓഫീസര്‍മാരെ നിയോഗിച്ചു ... എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും അതാത് പ്രദേശത്തെ ഡിവൈ.എസ്.പിമാര്‍ ചുമതല നിര്‍വ്വഹിക്കും, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങളും അതിര്‍ത്തിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ കര്‍ശനമായി പരിശോധിക്കും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് പോലീസ് പരിശോധന

15 March 2020

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്ക് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും എസ്.പി തലത്തിലുള...

കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞു.... ജനറല്‍ കോച്ചുകളടക്കം ആളില്ലാതെയാണ് ട്രെയിന്‍ ഓടുന്നത്, പല ബോഗികളും കാലി...

15 March 2020

കൊറോണ ബാധിച്ചവരുടെ എണ്ണം കൂടിയതോടെ തീവണ്ടിയാത്രക്കാരുടെ എണ്ണം കുറഞ്ഞു. ജനറല്‍ കോച്ചുകളിലടക്കം ആളില്ലാതെയാണ് ഓടുന്നത്. സൂചികുത്താന്‍ ഇടമില്ലാതിരുന്ന മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസിലെ പല ബോഗിക...

ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം

14 March 2020

നാലല്ല നാല്‍പ്പത് പത്രസമ്മേളനം വച്ച് നടത്തിക്കോളൂ, പക്ഷേ അതില്‍ പറയുന്നത് സര്‍ക്കാരിന്റെയും വകുപ്പിന്റേയും കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളേക്കുറിച്ചായി പരിമിതപ്പെടുത്തുന്നതായ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ നിന്നും കടന്നുകളഞ്ഞയാളെ കണ്ടെത്തിയത് ഹോട്ടലില്‍ നിന്ന്

14 March 2020

കൊവിഡ് 19 നിരീക്ഷണത്തില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് കടന്നുകളഞ്ഞ ഹരിയാന സ്വദേശിയെ കണ്ടെത്തി. നഗരത്തിലെ ഹോട്ടലില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി...

ജപ..ജപ... ഇങ്ങനെയും മറുപടി പറയാം: ആര്‍ക്കും ഒന്നും മനസ്സിലാവരുത്...കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വി മുരളീധരന്റെ മറുപടി

14 March 2020

അന്താരാഷ്ട്ര വലപണിയില്‍ ക്രൂഡ് ഓയില്‍വില വലിയ രീതിയില്‍ കുറഞ്ഞിരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കേന്ദ്രമന്ത്രി വി മുരളീധരന്റെ മറുപടി വിചിത്രമാവു...

കവിയും ഭാഷാ ചരിത്രകാരനുമായ പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. 92 വയസ്സായിരുന്നു..വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരിച്ചത്

14 March 2020

കവിയും ഭാഷാ ചരിത്രകാരനുമായ പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. 92 വയസ്സായിരുന്നു..വാർ ധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരിച്ചത് . 1942 ആഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിൽ പങ്കെടുത്തിരുന്നു .... തിരുവിതാംക...

ബോംബ് ശേഖരത്തെ കുറിച്ച് രഹസ്യ വിവരം നല്‍കിയ ഓട്ടോഡ്രൈവറെ പോലീസ് ഒറ്റി! ഓട്ടോഡ്രൈവര്‍ വധഭീഷണി നേരിടുന്നു

14 March 2020

തലശേരിയില്‍ അതീവ രഹസ്യമായി മണ്‍ത്തിട്ടയില്‍ സൂക്ഷിച്ചിരുന്ന സ്റ്റീല്‍ ബോബ് ശേഖരം സംബന്ധിച്ച് രഹസ്യ വിവരം നല്‍കിയ ആളെ പോലീസ് ഒറ്റിക്കൊടുത്തു. ബോംബ് ശേഖരിച്ചു വച്ചിരുന്ന ക്രിമിനല്‍ സംഘത്തിന്റെ വധഭീഷണിക്...

കോവിഡ് ഭീതി നിലനിൽക്കവെ സംസ്ഥാനത്തെ രക്തബാങ്കുകളില്‍ രക്തക്ഷാമം രൂക്ഷം

14 March 2020

കോവിഡ് ഭീതി നിലനിൽക്കവെ സംസ്ഥാനത്തെ രക്തബാങ്കുകളില്‍ രക്തക്ഷാമം കൂടുകയാണ്. ജനം ആശുപത്രികളെ പേടിച്ച് തുടങ്ങി കഴിഞ്ഞിരിക്കുന്നു . ഇതോടെ രക്തദാനത്തിന് ആളെത്തേടി അര്‍ബുദ രോഗികളും ശസ്ത്രക്രിയ കാത്തു കഴിയുന...

കൊറോണ.. ആ​ശ​ങ്ക വേ​ണ്ടെ​ന്ന് തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ർ..സെ​ക്ര​ട്ട​റി​യേ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ല

14 March 2020

ത​ല​സ്ഥാ​ന​ത്ത് വി​ദേ​ശ പൗ​ര​ന​ട​ക്കം മൂ​ന്ന് പേ​ർ​ക്ക് കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ. വ​ലി​യ തോ​തി​ൽ രോ​...

സെ​ക്ര​ട്ട​റി​യേ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ല; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ര്‍; ജനങ്ങളിൽ അമിതമായ ഭീതിയുണ്ടാക്കുന്ന പ്രചരണം ഒഴിവാക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ

14 March 2020

ത​ല​സ്ഥാ​ന​ത്ത് വി​ദേ​ശ പൗ​ര​ന​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. വ​ലി​യ തോ​തി​ല്‍ ...

ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം നല്‍കിയത്, എത്ര വേണമെങ്കിലും എഴുതിയെടുത്തോളൂ എന്നും പറഞ്ഞു ബ്ലാങ്ക് ചെക്ക്! ഒടുവില്‍ കേസും പുക്കാറും!

14 March 2020

തൃശൂര്‍ പുഴയ്ക്കലിലെ ഒരു ഹോട്ടലിനു മുന്നില്‍ കാര്‍ നിര്‍ത്തി കയറിവന്ന യുവാവ് ഓര്‍ഡര്‍ ചെയ്തവയെല്ലാം ഹോട്ടലുകാര്‍ നല്‍കുമ്പോള്‍ അവര്‍ ഇങ്ങനൊരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. മൂക്കുമുട്ടെ തി...

Malayali Vartha Recommends