KERALA
ഭാരത് ബന്ദ് പൂർണം, KSRTC ചതിച്ചു..! ഗണേഷ്കുമാറിന് തെറിവിളി കേരളം സ്തംഭിച്ചു..!മന്ത്രിയെ വിശ്വസിച്ച ജനം നടു റോഡിൽ
തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറി തലകീഴായി മറിഞ്ഞു... നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഡ്രൈവര്‍ രക്ഷപ്പെട്ടു
07 December 2020
കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറി തലകീഴായി മറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് കിള്ളിയാറിന്റെ കൈവഴിയായ നെട്ടറ തോട്ടിലാണ് സംഭവം. സംഭവം അറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോഴേക്കു...
പശുത്തൊഴുത്തില്‍ നിന്ന് തീയും പുകയും പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പെട്ട കര്‍ഷകന്‍ പശുവിനെ രക്ഷിക്കാനായി ഓടി... തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ മേല്‍ക്കൂരയുടെ ഒരു ഭാഗം പുറത്തേക്ക് വീണ് കര്‍ഷകന് ദാരുണാന്ത്യം
07 December 2020
പശുത്തൊഴുത്തില്‍ നിന്ന് തീയും പുകയും പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പെട്ട കര്‍ഷകന്‍ പശുവിനെ രക്ഷിക്കാനായി ഓടി... തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ മേല്‍ക്കൂരയുടെ ഒരു ഭാഗം പുറത്തേക്ക് വീണ് കര്‍ഷകന് ദാ...
അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്;ആശങ്കയോടെയും ആവേശത്തോടെയും മുന്നണികൾ
07 December 2020
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്. 88 ലക്ഷത്തോളം വോട്ടർമാരാണ് വിധിയെഴുതുന്നത്. ആവേശകരമായ പരസ്യപ്രചരണത്തിന് ശേഷം നിശബ്ദ പ്രചാരണത്തിൽ സജീവമാകുകയാണ് സ്ഥാന...
ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു... സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
07 December 2020
ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു... സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വലിയതോവളയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്...
വെള്ളം കുടിക്കാനായി എഴുന്നേറ്റ അമ്മ കണ്ടത് വീട് കത്തുന്നത്... ഉടൻ എല്ലാവരെയും വിളിച്ചുണർത്തി പുറത്തേക്കിറങ്ങിയത് രക്ഷയായി... കൊച്ചി നഗരത്തിൽ വീട് കത്തി നശിച്ചു! ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
07 December 2020
പച്ചാളത്ത് വീട് കത്തി നശിച്ചു. ഷോർട് സർക്യൂട്ടിനെ തുടർന്നാണ് കാരണമെന്ന് കരുതുന്നു. പച്ചാളം കല്ലുവീട്ടിൽ കെ വി സാബുവിന്റെ വീട്ടിലാണ് പുലർച്ചെ മൂന്ന് മണിയോടെ തീപ്പിടുത്തമുണ്ടായത്. സാബുവും ഭാര്യയും മകനും...
ഉറങ്ങിക്കിടന്നവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്; ചുറ്റും പടരുന്ന തീ; ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചു
07 December 2020
ഉറങ്ങിക്കിടന്നവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. ഗ്യാസ് സിലിണ്ടറില്‍ നിന്നും പടര്‍ന്ന് പിടിക്കുന്ന തീ. എറണാകുളം പച്ചാളത്ത് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടർന്നു . വീടും ഉപകരണങ്ങളും കത്തിനശിച്ചതായി വിവ...
സാമ്പത്തിക തർക്കം കലാശിച്ചത് കൊലപാതകത്തിൽ; ഇതര സംസ്ഥാന തൊഴിലാളികൾ വെട്ടേറ്റ് മരിച്ചു
07 December 2020
ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം . വലിയ തോവാളയിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർ വെട്ടേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാല്‍ മറാണ്ടി(43) എന്...
മദ്യലഹരിയിൽ ബിജെപി പ്രവര്‍ത്തകന്‍; ഹോംസ്‌റ്റേ ഉടമയെ പിന്നിൽ നിന്നും കുത്തിയത് അസഭ്യം പറഞ്ഞതിന് പിന്നാലെ.. രക്തത്തിൽ കുളിച്ച് ചലനമറ്റുകിടന്ന മണിലാൽ നാടിന് തീരാനൊമ്പരമായി; ക്രൂരമായ കൊലപാതകത്തിൽ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍... 5 പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍
07 December 2020
മണ്‍റോത്തുരുത്തില്‍ സിപിഎം പ്രവര്‍ത്തകനും ഹോംസ്‌റ്റേ ഉടമയുമായ മണിലാല്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. സിപിഎം നേതൃത്വത്തില്‍ കുണ്ടറ മണ്...
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും... രാവിലെ 11 മണിയോടെ ശിവശങ്കറിനെ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കും
07 December 2020
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ 11 മണിയോടെ ശിവശങ്കറിനെ എറണാകുളം സാമ്ബത്തിക കുറ്റാ...
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നല്‍കിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍
07 December 2020
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നല്‍കിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇബ്രാഹിംകുഞ...
ബിനീഷിനും പൊല്ലാപ്പ്... സിബിഐയെ മൂലയ്ക്കിരുത്തി സിബിഐയുടെ റോള്‍ സിപിഎം ഏറ്റെടുത്തപ്പോഴും കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍; കളമശേരി മുന്‍ ഏരിയാ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈനെതിരെയുള്ള സി.പി.എം അന്വേഷണ റിപ്പോര്‍ട്ട് കണ്ട് സകല സഖാക്കള്‍ക്കും ഞെട്ടല്‍; സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം കൂടി ഏല്‍പ്പിച്ചാലോയെന്ന് ചാനല്‍ ചര്‍ച്ചാ സഖാക്കള്‍
07 December 2020
ഏയ് അതൊന്നും പോലീസോ സിബിഐയോ അന്വേഷിക്കേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് അന്വേഷിക്കാനുള്ള എല്ലാ സംവിധാനവുമുണ്ട്. നേതാക്കന്‍മാര്‍ ഊരാക്കുടുക്കില്‍ പെടുമ്പോള്‍ പാര്‍ട്ടിയാണ് അന്വേഷണ കമ്മീഷനെ വയ്ക്കുന്നതും ക...
വണ്ടി റെഡിയാണ്.... ഉന്നതബന്ധം ഉറപ്പിക്കാന്‍ സ്വപ്‌നയുടെ രഹസ്യമൊഴി; വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വീണ്ടെടുത്തതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നു; ഒരു ഉന്നതനെ കാണാന്‍ സ്വപ്‌ന പൊതിയുമായി പോകുന്നതും തിരിച്ചുവരുന്നതും കണ്ടതായി സെക്യൂരിറ്റി ജീവനക്കാരനും
07 December 2020
സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക വഴിത്തിരിവിലേക്കാണ് പോകുന്നത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വമ്പന്മാരെ ഒന്നൊന്നായി പൊക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളാണ് സ്...
അടുക്കളയിലേക്കുള്ള വാതിൽ അകത്തു നിന്ന് പൂട്ടി ബാൽകണി വഴി സാരിയിൽ തുങ്ങിയിറങ്ങാന്‍ ശ്രമം... വീട്ടുജോലിക്കാരിയുടെ സാഹസികതയിൽ ദുരൂഹത തുടരുന്നു.. കൊച്ചി മറൈൻഡ്രൈവിനടത്തുള്ള ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിലെ ആറാം നിലയിൽ നിന്ന് വീണ് കുമാരിയുടെ തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു... ശസ്ത്രക്രിയക്ക് വിധേയേയാക്കിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല; കുമാരിയുടെ ബന്ധുക്കൾ സേലത്ത് നിന്നും ഇന്ന് കൊച്ചിയിലെത്താൻ സാധ്യത...
07 December 2020
കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ കുമാരിയുടെ നില ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിൽ കഴിയുന്ന കുമാരി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കൊച്ചി...
സ്വര്‍ണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ വയനാട് സ്വദേശിനി പോലീസ് പിടിയില്‍
07 December 2020
സ്വര്‍ണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ വയനാട് സ്വദേശിനി പോലീസ് പിടിയില്‍. പി.എം. താജ് റോഡിലെ യൂണിയന്‍ ബാങ്ക് ശാഖയില്‍ നിന്ന് സ്വര്‍ണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പ...
സഖാക്കളേയും തേച്ചോ... ലക്ഷങ്ങള്‍ ശമ്പളം നല്‍കി സ്വപ്ന സുരേഷിന് ജോലി വാങ്ങിക്കൊടുത്തതിന് പിന്നാലെ ശിവശങ്കര്‍ ഇടപെട്ട് നിയമനം ഹൈക്കോടതിയിലും; ശിവശങ്കര്‍ ഇടപെട്ട് ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ട ഹൈ ലെവല്‍ ഐടി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു
07 December 2020
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനം ഏറെ വിവാദമായിരുന്നു. പത്താംക്ലാസ് പോലും ജയിച്ചിട്ടുണ്ടോയെന്ന് സ്വന്തം സഹോദരന്‍പോലും സംശയിക്കുന്ന സ്വപ്നയ്ക്ക് വലിയ ജോലി കിട്ടിയതിനെ ചുറ്റിപ്പറ്റിയുള...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

'മഷ്റൂം മര്‍ഡര്‍' .. ഓസ്ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന് പാറ്റേഴ്സണ്‍ കുറ്റവാളിയാണെന്ന് കോടതി..
