Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!

28 JUNE 2026 01:58 PM ISTമലയാളി വാര്‍ത്ത
ആറ്റുകാലില്‍ യുവതി വാടകവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അതുല്‍ ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റവും ഗാര്‍ഹിക പീഡന നിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. മരണപ്പെട്ട വര്‍ക്കല സ്വദേശിനി ആരതിയുടെ (27) ആത്മഹത്യാക്കുറിപ്പിലെയും ഫോണിലെ ശബ്ദസന്ദേശത്തിലെയ...

ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവം; കേരളത്തിന്റെ ദൈവം പിണറായി വിജയന്‍; പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ പിണറായിയെ ദൈവമാക്കി ഫ്‌ളക്‌സ് വച്ച്‌ സിപിഎം; കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍ എന്ന പരിഹാസവുമായി വി.ടി. ബല്‍റാമും രംഗത്തെത്തി

24 July 2021

മലപ്പുറം മണ്ണാര്‍മല പച്ചീരി ശ്രീവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ കേരളത്തിന്റെ ദൈവം പിണറായി വിജയാണെന്ന് കാട്ടി ഫ്‌ളക്‌സ് ബോര്‍ഡ്. ക്ഷേത്രത്തിന്റെ കവാടത്തിന് തൊട്ടടുത്ത് ക്ഷേത്രത്തിന്റെ ബോര്‍ഡിനു മുകളിലാണ...

കോഴിക്കോട് വെസ്റ്റ് ഹില്ലിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അന്തിക്കാട് സ്വദേശിയായ യുവാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

24 July 2021

മാ​ങ്ങാ​ട്ടു​ക​ര ത​ണ്ടി​യേ​ക്ക​ല്‍ പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​െന്‍റ​യും അം​ബു​ജ​ത്തി​െന്‍റ​യും മ​ക​ന്‍ ശ്രീ​ജി​ത്തി​െന്‍റ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ അ​ഖി​ല​ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി...

കേരളത്തില്‍ 7.5 കോടി രൂപ വിലമതിക്കുന്ന ആംബർ ഗ്രിസ്

24 July 2021

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണിത്. കോടികളാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക. ഖരരൂപത്തില്‍ മെഴുക് പ...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തവണയും കര്‍ക്കടക വാവിന് ബലിതര്‍പ്പണമില്ല

24 July 2021

കേരളത്തില്‍ കോവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തവണയും കര്‍ക്കടക വാവിന് ബലിതര്‍പ്പണമില്ല. കോവിഡ് വ്യാപനത്തിന്റെ...

അലന്‍ താഹ കേസിലേക്ക് സര്‍ക്കാരിന്റെ വിശ്വസ്ത അഭിഭാഷകന്‍: ഇങ്ങനെയുമൊരു ഒത്തുകളിയുണ്ടോ?

24 July 2021

കേരള സര്‍ക്കാരിന്റെ കേസുകള്‍ സുപ്രീം കോടതിയില്‍ വാദിക്കുന്ന പ്രമുഖ അഭിഭാഷകന്‍ വി.ഗിരി പന്തീരാങ്കാവ് യു എ പി എ കേസിലെ പ്രതി താഹക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗ...

കാനത്തിന് ഒരു സംശയം ശശീന്ദ്രനെ എ കെ 47 നാക്കിയത് പിണറായിയോ? സി പി എമ്മിന്റെ പിന്തുണയില്ലാതെ എ കെ ശശീന്ദ്രനെ പോലൊരു ആളില്ലാ പാര്‍ട്ടിയുടെ മന്ത്രി എ കെ 47 പോലെ പെരുമാറുമോ?

24 July 2021

സി പി ഐ ക്കും കാനത്തിനും ഒരു സംശയം. ആ സംശയം തീര്‍ത്തും ന്യായമാണ്.സി പി എമ്മിന്റെ പിന്തുണയില്ലാതെ എ കെ ശശീന്ദ്രനെ പോലൊരു ആളില്ലാ പാര്‍ട്ടിയുടെ മന്ത്രി എ കെ 47 പോലെ പെരുമാറുമോ? അങ്ങനെയാണ് ശശീന്ദ്രനെ നല്...

എട്ട് വർഷത്തെ പ്രണയത്തിന് ഒടുവിൽ മൂന്ന് മാസം മുമ്പ് വിവാഹിതയായ നവവധു വീടിന്റെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ; കൊല്ലം ശാസ്‌താംകോട്ടയിലെ യുവതിയുടെ മരണത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

24 July 2021

കൊല്ലം ശാസ്‌താംകോട്ടയിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടിയവിള രാജൻ ഭവനിൽ ധന്യാദാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് കുണ്ടറ പേരയം സ്വദേശിയായ ധന്യാദാസും നെടിയവിള സ്വദേശ...

സീരിയല്‍ നടിക്ക് പീഡനം: ടി.വി. സീരിയലുകളില്‍ കൂടുതല്‍ അവസരവും വിവാഹ വാഗ്ദാനവും നൽകി ഹോട്ടൽ മുറിയിൽ പീഡനം, പ്രശസ്ത താരങ്ങളുടെ മേക്കപ്പ്മാന്റെ ജാമ്യാപേക്ഷ കോടതി തള്ളി

24 July 2021

തൃശ്ശൂരിൽ ടി.വി. സീരിയലുകളില്‍ കൂടുതല്‍ അവസരം ശരിയാക്കി നല്‍കാമെന്നും, വിവാഹം ചെയ്യാമെന്നും പ്രലോഭിപ്പിച്ച്‌ ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി സീരിയല്‍ നടിയെ പീഡിപ്പിച്ച കേസില്‍ മേക്കപ്പ് മാന്റെ ജാമ്യാപേക...

കരുവന്നൂർ ബാങ്കുവഴി സോഷ്യലിസം നടപ്പാക്കിത്തുടങ്ങി... ‌കള്ളക്കടത്തും പൊട്ടിക്കലും നിയമപരമാക്കണം.... തുറന്നടിച്ച് ബിജെപി....

24 July 2021

കരുവന്നൂർ സഹകരണബാങ്കിൽ നടന്ന 100 കോടിയുടെ തട്ടിപ്പ് കേസിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് പി.ആർ. ശിവശങ്കർ. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ഏതാണ്ട് 63 ദിവസം കഴിഞ്ഞപ്പോ...

ഓഫീസ് പരിസവും അതിനുവേണ്ടി... അവസാനം പേടിച്ചത് തന്നെ സംഭവിച്ചു; ശില്‍പ ഷെട്ടിയെ അന്വേഷണ സംഘ ചോദ്യം ചെയ്തു; ഓഫീസ് പരിസരം നീലച്ചിത്ര നിര്‍മ്മാണത്തിലെ നിര്‍ണായക റോള്‍; ദുരൂഹത നിറഞ്ഞ കുന്ദ്രയുടെ സങ്കേതം

24 July 2021

ബോളിവുഡ് താരമായി വിലസിയ ശില്‍പാ ഷെട്ടിയെ സംബന്ധിച്ച് തികച്ചും നാണക്കേടിന്റെ ദിനങ്ങളാണ് കടന്ന് പോകുന്നത്. ശില്‍പയെ അന്വേഷണ സംഘം ചോദ്യം ചെയ്യില്ലെന്ന് കരുതിയെങ്കിലും അത് സംഭവിച്ചു. നീലച്ചിത്ര നിര്‍മാണക്...

ഏറ്റുമാനൂരിലെ ഗുണ്ടകളെയും ക്വട്ടേഷൻകാരെയും നിയന്ത്രിക്കാൻ പൊലീസിന്റെ ഓപ്പറേഷൻ ക്ലീൻ; ഒരാഴ്ച കൊണ്ട് അകത്തായത് 14 ക്രിമിനലുകൾ

24 July 2021

കഞ്ചാവ് കച്ചവടവും അക്രമവും കൊലപാതകവും വധശ്രമവും അടക്കമുള്ള ക്രിമിനൽക്കേസുകളുമായി അഴിഞ്ഞാടിയ ഗുണ്ടാ സംഘങ്ങൾക്ക് മൂക്കുകയറിട്ട് ഏറ്റുമാനൂർ പൊലീസ്. ഒരു മാസത്തോളമായി അക്രമം നടത്തുകും, വെല്ലുവിളിക്കുകയും ഏ...

ജില്ലയിൽ വിൽക്കാൻ കഞ്ചാവ്: പത്തു കിലോ കഞ്ചാവും ഹോണ്ടാ ജാസുമായി യുവാവ് പിടിയിൽ

24 July 2021

ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിക്കുന്നതിനു തടയിട്ട് എക്‌സൈസ്. ജില്ലയിലെ കഞ്ചാവ് മാഫിയക്കെതിരെ പിടിമുറുക്കുന്നതിന്റെ ഭാഗമായി വൻ കഞ്ചാവ് വേട്ടയാണ് ജില്ലയിൽ നടന്നത്. തമിഴ്‌നാട്ടി...

ചേർത്തലയിൽ കുട്ടികളെ നോക്കാൻ വീട്ടിൽ വിളിച്ചുവരുത്തിയ ഭാര്യാസഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തി; സഹോദരിയുടെ ഭർത്താവ് ഒളിവിൽ

24 July 2021

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽകാലിക നഴ്സായ 25കാരിയെ ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരി ഭർത്താവിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ ആണ് മരിച്ചത്. സഹോദരി ഭർത്താവ...

അനങ്ങാതിരിക്കാൻ ബന്ധു കാലുകൾ പിടിച്ചമർത്തി...ഭാര്യ വായ പൊത്തിപ്പിടിച്ചു; ചേച്ചിയുടെ മകൻ കഴുത്ത് ഞെരിച്ചു- രോഗബാധിതനായ 65-കാരന്റെ കൊലപാതകം ഇങ്ങനെ...

24 July 2021

തളർവാതം വന്ന് കിടപ്പിലായിരുന്ന മധ്യവയസ്കന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഭാര്യ ഉൾപ്പെടെ 3 പേരെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(ഒന്ന്) 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പിലിക്കോട് മടിവയ...

Malayali Vartha Recommends