Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

09 JULY 2025 10:56 AM ISTമലയാളി വാര്‍ത്ത
കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കസബ കടപ്പുറം സ്വദേശി ആദിത്യന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആദിത്യന്റെ ശരീരത്തിലുള്ള സ്വര്‍ണാഭരണങ്ങള്‍ കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം  &q...

'നെഹ്‌റുവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാല്‍ വാജ്‌പേയിക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും'; എന്‍.എസ് മാധവന്‍

07 December 2020

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ക്യാമ്ബസിന് എംഎസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നതിനിടെ ബി.ജെ.പി നേതാവ് വി.മുരളീധരനെ വിമര്‍ശിച്ച്‌ സാഹിത്യകാര്യന്‍ എന്‍.എസ്...

സി പി എമ്മിന് ഇനി കേരളത്തിലോ ഇന്ത്യയിലോ ഭാവിയില്ലെന്ന് മുരളീധരന്‍

07 December 2020

കേരളത്തില്‍ കോണ്‍ഗ്രസ് അസ്തമയത്തിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കുറച്ച് സീറ്റുകള്‍ക്ക് വേണ്ടി തീവ്രവാദ സംഘടനകളുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ലീഗിന...

ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ഓഫീസ് റൂം ആരെങ്കിലും കണ്ടിട്ടുണ്ടോ?

07 December 2020

കഴിഞ്ഞ ദിവസം ഒരു പ്രമുഖ വസ്ത്ര വ്യാപാരശാലയിലെ ട്രയല്‍ റൂമില്‍ നിന്നും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ആളെ പിടികൂടിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവാണെന്നു തന്നെ പറയേണ്ടിവരും. കാരണം കഴിഞ്ഞ ...

പൊ​ഴി​യൂ​ര്‍ മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ 1.5 മീ​റ്റ​ര്‍ മു​ത​ല്‍ 3.1 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ള്‍​ക്ക് സാ​ധ്യ​ത; കേ​ര​ള തീ​ര​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി വ​രെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വി​ഭാ​ഗത്തിന്റെ മുന്നറിയിപ്പ്

07 December 2020

കേ​ര​ള തീ​ര​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 വ​രെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. കേ​ര​ള തീ​ര​ത്തു പൊ​ഴി​യൂ​ര്‍ മു​ത​ല്‍ കാ...

'ലാത്തിച്ചാർജിൽ പരിക്കേറ്റ് പല ആശുപത്രികളിലും മുമ്പ് കിടന്നിട്ടുണ്ടെങ്കിലും. രണ്ടും തമ്മിൽ വളരെ വ്യത്യാസമുണ്ട്.നവംബർ 14, 15 തിയ്യതികളിൽ തന്നെ കടുത്ത ക്ഷീണവും ശരീരവേദനയും തോന്നിയിരുന്നു..' ഒരു മുന്നറിയിപ്പ്, എംബി രാജേഷ് കുറിക്കുന്നു

07 December 2020

കോവിഡ് ബാധിതനായ ശേഷം കടന്നുപോയ കഠിനമായ ദിനങ്ങളെക്കുറിച്ച് പറഞ്ഞ് എംബി രാജേഷ് എംഎൽഎ രംഗത്ത് എത്തിയിരിക്കുകയാണ്. ന്യുമോണിയ ബാധിക്കുകയും ഓക്സിജൻ ലെവൽ കുറയുകയും ചെയ്തതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പ...

‘ഗുരുജിയോ ആരോ ആയിക്കോട്ടെ. മേലാല്‍ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്...‘ കുട്ടിക്കാലത്ത് ഗോള്‍വാള്‍ക്കര്‍ വീട്ടില്‍ വന്ന അനുഭവം പങ്കുവെച്ച എഴുത്തുകാരി ശ്രീദേവി എസ്. കര്‍ത്തയുടെ കുറിപ്പ്

07 December 2020

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ആര്‍.എസ്.എസ് മേധാവിയായിരുന്ന മാധവ സദാശിവ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവാദമായതോടെ ക...

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4705 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 2859 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 328 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല

07 December 2020

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2859 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച...

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 33,758 സാമ്പിളുകൾ; ഇന്ന് 23 കോവിഡ് മരണങ്ങൾ ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 2859 പേര്‍ക്ക്; സമ്പർക്ക ഉറവിടം വ്യക്തമല്ലാത്ത 328 പേർ; പുതിയ 3 ഹോട്ട് സ്‌പോട്ടുകൾ

07 December 2020

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154,...

വാജ്‌പേയിക്കു തുരങ്കംപണി അറിയാമോ?; കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍

07 December 2020

രാജീവ് ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രണ്ടാം കാംപസിന് ആര്‍എസ്‌എസ് നേതാവ് എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേരിടുന്നതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച്‌ എഴുത...

കാര്‍ഷികനിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ല; കാര്‍ഷികനിയമങ്ങളെ കേരളം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍

07 December 2020

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. കാര്‍ഷികനിയമങ്ങള്‍ കേരളം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പ്രതികരിച്ചു. നിയമങ്ങള്‍ ഒരു ...

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സി​ന്റെ എ​ല്ലാ ശാ​ഖ​ക​ളും അ​ട​ച്ചു പൂട്ടാൻ ജി​ല്ലാ ക​ള​ക്ട​റുടെ ഉത്തരവ്; സ്ഥാ​പ​ന​ത്തിന്റെ മു​ഴു​വ​ന്‍ അ​ക്കൗ​ണ്ടും മ​ര​വി​പ്പി​ക്കാൻ ജി​ല്ല​യി​ലെ ബ​ന്ധ​പ്പെ​ട്ട ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍​ക്കും നിർദ്ദേശം

07 December 2020

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ലി​മി​റ്റ​ഡി​ന്‍റെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ എ​ല്ലാ ശാ​ഖ​ക​ളും ഇ​തി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു. പോ​...

വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കുമൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അങ്കത്തട്ടിലേക്ക്

07 December 2020

വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കുമൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അങ്കത്തട്ടിലേക്ക് ഇറങ്ങുന്നു. . ആദ്യപരിപാടി കണ്ണൂരില്‍ ആണ് നടക്കുന്നത് . പിണറായി പഞ്ചായത്തിലെ തെരഞ്ഞ...

ഭാര്യയും മക്കളുമുള്ള ബിപിന് ഇഷ്ടം 34കാരിയായ നിഷയെ... അടിമാലിയിൽ രാത്രി 7 മണിയോടെ നിഷയുടെ സുഹൃത്തായ ബിപിൻ വീട്ടിലെത്തിയതോടെ തുടങ്ങിയ പ്രശ്നങ്ങൾ; പോലീസ് എത്തിയതോടെ ഉള്ളിൽ നീറിയ പക; വീടിന് സമീപം ഒളിച്ചിരുന്ന് തക്കം പാർത്തിരുന്ന ശേഷം യുവതിയെ ചെയ്തത്... യുവാവ് അറസ്റ്റിലായതോടെ പുറത്ത് വരുന്നത്... അമ്പരന്ന് നാട്ടുകാർ

07 December 2020

യുവതിയെ വെട്ടി പരിക്കേൽപ്പിച്ച സുഹൃത്തിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നെടുംകണ്ടം, തച്ചടി കേട്ടയിൽ ബിപിൻ (33)ആണ് അറസ്റ്റിലായത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്... അടിമാലി ടൗണിനു സമീപം പക്കായി...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്കേപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

07 December 2020

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് . പൊതുജനങ്ങള്‍ ജാഗ്രത പാല...

രണ്ടാം ഭാര്യയെ തലാഖ് ചൊല്ലി; യുവാവിനെതിരെ കേസെടുത്തു; സംസ്ഥാനത്തെ ആദ്യത്തെ കേസ്

07 December 2020

രണ്ടാം ഭാര്യയെ ഫോണിലൂടെ മൂന്നുവട്ടം തലാഖ് ചൊല്ലിയ യുവാവിനെതിരെ കേസെടുത്തു. മുത്തലാഖ് കുറ്റകരമാക്കുന്ന നിയമം അനുസരിച്ചുള്ള ആദ്യത്തെ കേസ് ആണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . കൊളത്തൂര്‍ പൊലീസ...

Malayali Vartha Recommends