Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കിണറ്റില്‍ വീണ് മരിച്ചെന്ന് കരുതിയ വയോധികയ്ക്ക് അത്ഭുത രക്ഷപ്പെടല്‍

07 JULY 2025 09:17 AM ISTമലയാളി വാര്‍ത്ത
കിണറ്റില്‍ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം രക്ഷപ്പെട്ടു. കൂറ്റനാടിന് സമീപം നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ കരുമത്തില്‍ വീട്ടില്‍ ദാക്ഷായണി (68) ആണ് വീട്ടിലെ കിണറ്റില്‍ വീണത്.കാലത്ത് ഏഴ് മണിയോടെ വയോധികയെ കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കാണുകയായിരുന്നു. വിവരം അറി...

ബിനീഷ് കോടിയേരിക്ക് ക്ളീന്‍ ചിറ്റില്ലെന്നു നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ! ആവശ്യമെങ്കില്‍ ബിനീഷിനെ ഇനിയും ചോദ്യത്തെ ചെയ്യും... ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടില്‍ ഏര്‍പ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികള്‍ ബിനീഷിനെതിരായ കേസില്‍ നിര്‍ണായകം

21 November 2020

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ളീന്‍ ചിറ്റില്ലെന്നു നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിക്കുകയുണ്ടായി. ആവശ്യമെങ്കില്‍ ബിനീഷിനെ ഇനിയും ചോദ്യത്തെ ചെയ്യും. ബിനീഷ് ലഹരി ഉപയോഗിക്...

കണ്ണൂരില്‍ 15 ഇടങ്ങളില്‍ എതിരില്ലാതെ എല്‍.ഡി.എഫ് എന്ന പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്

21 November 2020

കണ്ണൂരില്‍ 15 ഇടങ്ങളില്‍ എതിരില്ലാതെ എല്‍.ഡി.എഫ് എന്ന പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.‘കണ്ണൂര്‍ ജില്ലയിലെ പാര്...

7 പെട്രോൾ പമ്പുകളിൽ കവർച്ച നടത്തി മുങ്ങി നടന്ന മൂന്നംഗ സംഘം; കവർച്ചയുടെ സ്റ്റൈൽ വ്യത്യസ്തം ;പോലീസ് പ്രതികളെ കുടുക്കിയത് ഇങ്ങനെ

21 November 2020

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കവർച്ച... 7 പെട്രോൾ പമ്പുകളിൽ കവർച്ച നടത്തി മുങ്ങി നടന്ന മൂന്നംഗ സംഘം ....ഒടുവിൽ പൊലീസ് തൂക്കിയെടുത്തത് ഇങ്ങനെ..... പോലീസിന്റെ ഒന്നൊന്നര ബുദ്ധിയിൽ ഓരോ കള്ളന്മാരും അക...

ഇ ഡി വീണ്ടും... സുപ്രധാന വകുപ്പുകളിലെ മന്ത്രിമാർക്കെതിരെ അന്വേഷണം! അടുത്തിടെ വിരമിച്ച ഐ.എ.എസ് ഉന്നതന്റെ ഒത്താശയിൽ, ഇടതു സർക്കാരിലെ സി.പി.എമ്മിന്റെ രണ്ട് മന്ത്രിമാർ മഹാരാഷ്ട്രയിൽ 200 ഏക്കറോളം ഭൂമി ബിനാമി പേരിൽ സ്വന്തമാക്കിയെന്ന് പരാതി... കണ്ണൂർ സ്വദേശിയായ ബിനാമിയെ തിരിച്ചറിഞ്ഞ് ഇ.ഡി; ഉടൻ ചോദ്യം ചെയ്യാൻ സാധ്യത...

21 November 2020

സർക്കാരിലെ സി.പി.എമ്മിന്റെ രണ്ട് മന്ത്രിമാർ മഹാരാഷ്ട്രയിൽ 200 ഏക്കറോളം ഭൂമി ബിനാമി പേരിൽ സ്വന്തമാക്കിയെന്ന പരാതിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. സുപ്രധാന വകുപ്പുകളിലെ മന്ത്രിമാർക്കെത...

സപ്ലൈകോയുടെ സൗജന്യ കിറ്റ് വിതരണം വൈകിയേക്കും, നാഫെഡ് നല്‍കിയ ചെറുപയറിന്റെ അളവ് കുറവ്

21 November 2020

സപ്ലൈകോ കോവിഡ് പശ്പാത്തലത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ പ്രതിമാസക്കിറ്റിലേക്ക് നാഫെഡ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോര്‍പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) നല്‍കിയ ചെറുപയറിന്റെ അളവിലും കുറവ്. ...

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി ഇ.ഡി

21 November 2020

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. നോട്ടീസ് നല്‍കി. സി.എം. രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ഇ.ഡിയെ അറിയിച്...

ബെവ്ക്യു ആപ്പ് തകരാറില്‍; ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം തുടങ്ങി

21 November 2020

സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം തുടങ്ങി. ഇതുസംബന്ധിച്ച ഉത്തരവെത്തി. ബെവ്ക്യു ആപ്പ് തകരാറായതിനെത്തുടര്‍ന്നാണ് നടപടി. കൊവിഡിനെ തുടര്‍ന്നാണ് ആപ്പ് സ...

ഞാന്‍ ഒരിക്കലും രാജിവയ്ക്കില്ല, പാര്‍വതി രാജി വച്ചപ്പോഴും ഞാന്‍ ഇത് തന്നെ ആണ് പറഞ്ഞത്... പാര്‍വതി രാജി വയ്ക്കേണ്ട ആവശ്യമില്ല.... ദിലീപോ ബിനീഷോ അല്ല പുറത്താകേണ്ടത്, മറിച്ച്‌ സ്ഥാനത്ത് ഇരിക്കുന്ന ചിലരാണ്; തുറന്നടിച്ച് ഷമ്മി തിലകന്‍

21 November 2020

മയക്കുമരുന്ന് കേസില്‍ സാമ്പത്തിക ഇടപാട് നടത്തിയ നടന്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍ ആയതോടെ താരസംഘടനയായ 'അമ്മ'യില്‍ നിന്നും ബിനീഷിനെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ...

പാലാരിവട്ടം പാലം അഴിമതി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മാനസിക, ശാരീരിക ആരോഗ്യനില ഇന്ന് പരിശോധിക്കും

21 November 2020

പാലാരിവട്ടം പാലം അഴിമതി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മാനസിക, ശാരീരിക ആരോഗ്യനില ഇന്ന് പരിശോധിക്കും. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ...

വിനയായി മാറുന്നു... സര്‍ക്കാരിന്റെയും നടിയുടെ അഭിഭാഷകന്റെയും എടുത്തുചാട്ടം വാദിക്ക് വിനയായി തീര്‍ന്നു; സിംഗിള്‍ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ സാധ്യത

21 November 2020

നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി വിധി ദിലീപിന് അനുകൂലമാണെന്ന് കരുതിയെങ്കില്‍ തെറ്റി. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെയും പീഡനത്തിന് ഇരയായ നടിയുടെ അഭിഭാഷകന്റെയും എടുത്തുചാട്ടമാണ് വാദിക്ക് വിനയായി തീര്‍...

നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പ്... നോട്ടയ്ക്കു പകരം എന്‍ഡ് ബട്ടണ്‍... തദ്ദേശതിരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ആദ്യമേ എന്‍ഡ് ബട്ടണ്‍ അമര്‍ത്തി മടങ്ങാം

21 November 2020

നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പ്... നോട്ടയ്ക്കു പകരം എന്‍ഡ് ബട്ടണ്‍... തദ്ദേശതിരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ആദ്യമേ...

ബാര്‍ കോഴ വീണ്ടും... മാണിയെ ബാര്‍ക്കോഴ കേസില്‍ കുരുക്കിയവര്‍ക്ക് പിണറായിയുടെ വക പണി; ചെന്നിത്തലക്ക് അറസ്റ്റ് വരെ നേരിട്ടേണ്ടി വന്നേക്കും; ബാര്‍ ഉടമയായ ബിജു രമേശിന്റെ വെളിപ്പടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നല്‍കി

21 November 2020

താനുമായുള്ള സൗഹൃദത്തിന്റെ പേരില്‍ കെ.എം. മാണിയെ ബാര്‍ക്കോഴ കേസില്‍ കുരുക്കിയ രമേശ് ചെന്നിത്തലക്ക് പിണറായിയുടെ വക പണി വരുന്നു. കെ എം. മാണിയുടെ പതനത്തിന് ഉത്തരവാദികളായവര്‍ക്ക് പണി കൊടുക്കാന്‍ തന്നെയാണ് ...

കല്യാണത്തണ്ട് മഹാദേവ ക്ഷേത്രമോഷണം: സ്പൈഡര്‍ ജയരാജ് പിടിയില്‍

21 November 2020

ഇടുക്കി ജില്ലയില്‍ നിരവധി കേസുകളില്‍ പ്രതിയായ മോഷ്ടാവ് കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ പിടിയിലായി.  അടിമാലി മന്നാങ്കണ്ടം ആറാട്ട്കടവ് സ്പൈഡര്‍ ജയരാജ് എന്ന് വിളിക്കുന്ന ജയരാജ്(...

വിശ്വസിച്ചാലും ഇല്ലെങ്കിലും...ശബരിമലയില്‍ എപ്പോഴും ജ്വലിച്ചു നിന്നിരുന്ന ആഴി അണഞ്ഞതോടെ സങ്കടത്തിലായി അയ്യപ്പ ഭക്തര്‍; അപൂര്‍വ സംഭവമെന്ന് തീര്‍ത്ഥാടകര്‍; ആളും ആരവവും കുറഞ്ഞ് ആചാരവും തെറ്റിച്ചതോടെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു

21 November 2020

ഭക്തരെ സംബന്ധിച്ച് പുണ്യമാസമാണ് വൃശ്ചികം. വൃശ്ചികം ഒന്നിന് മാലയിട്ട് ശരണം വിളിച്ച് യഥാര്‍ത്ഥ സ്വാമിയായി കഴിയുന്നവര്‍ ഇപ്പോഴും ലക്ഷോപലക്ഷം പേരുണ്ട്. മലയ്ക്ക് പോയില്ലെങ്കിലും വ്രതം നോക്കുന്നവര്‍ ഇപ്പോഴു...

ങേ അതെപ്പോ സംഭവിച്ചു... സ്വപ്നയുടെ ഓഡിയോ പ്രതീക്ഷിച്ചതിനേക്കാള്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ കാര്യങ്ങള്‍ മാറിമറിയുന്നു; സ്വപ്നയുടെ ശബ്ദരേഖയില്‍ അന്വേഷണം വേണ്ടന്നുറച്ച പോലീസ് നിലപാട് മാറ്റുന്നു; ഇഡി നിലപാട് കടുപ്പിച്ചതോടെ ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ സാധ്യത; സ്വപ്നയെ മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് വിധേയയാക്കും

21 November 2020

സ്വപ്നയുടെ ഒരു ഓഡിയോ ഉണ്ടാക്കിയ പൊല്ലാപ്പിലാണ് സംസ്ഥാനം. സര്‍ക്കാരും സഖാക്കളും വലിയ നേട്ടം ഉണ്ടാകുമെന്ന് കരുതിയ സ്വപ്നയുടെ ഓഡിയോ തിരിച്ച് കുത്തുകയാണ്. ആദ്യം അന്വേഷണം വേണ്ടെന്ന് നിയമോപദേശം ലഭിച്ചതോടെ ഉ...

Malayali Vartha Recommends