Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തലപ്പാറയില്‍ കാര്‍ ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല... തെരച്ചില്‍ തുടരുന്നു

07 JULY 2025 11:59 AM ISTമലയാളി വാര്‍ത്ത
തലപ്പാറയില്‍ കാര്‍ ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) ഇന്നലെ വൈകിട്ട് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ്‌ന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യുവാവ് തോട്ടില്‍ വീഴുകയായിരുന്നു...

തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയിലെ ശ്രേഷ്ഠമായ കാഴ്ചകളിലൊന്നായിരുന്ന ജ്വലിച്ചു നില്‍ക്കുന്ന ആഴി അണഞ്ഞു....

21 November 2020

തീര്‍ത്ഥാടകരുടെ ഗണ്യമായ കുറവിനെ തുടര്‍ന്ന് ശബരിമലയില്‍ ആഴി അണഞ്ഞു. തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയിലെ ശ്രേഷ്ഠമായ കാഴ്കളിലൊന്നായിരുന്നു ജ്വലിച്ചു നില്‍ക്കുന്ന ആഴി. നെയ്യഭിഷേകത്തിന് ശേഷം നെയ്ത്തേങ്ങയുടെ ...

പി.ജെ. ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ മരിച്ചു

21 November 2020

പി.ജെ. ജോസഫിന്റെ ഇളയ മകന്‍ ജോ ജോസഫ് (34) മരിച്ചു. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ...

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന ഇഡിയുടെ കത്ത് ജയില്‍ വകുപ്പ് ഇന്ന് പരിശോധിക്കും

21 November 2020

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന ഇഡിയുടെ കത്ത് ജയില്‍ വകുപ്പ് ഇന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് ജയില്‍ മേധാവി ഋഷിരാജ് സിംഗിന് ഇഡി കത്ത് ...

തദ്ദേശ തിരഞ്ഞെടുപ്പിന് 'നോട്ട' ഇല്ല. ; പകരം 'എന്‍ഡ്' ബട്ടണ്‍

21 November 2020

തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ ആരെയും താല്‍പര്യമില്ലെങ്കില്‍ അതു രേഖപ്പെടുത്താനുള്ള 'നോട്ട' തദ്ദേശ തിരഞ്ഞെടുപ്പിന് ഇല്ല. എന്നാല്‍, വോട്ടു രേഖപ്പെടുത്താതെ മടങ്ങാന്‍ അവസരം നല്‍കുന്ന '...

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരത്തിനോടടുക്കുന്നു.... മരിച്ചവരില്‍ 73 ശതമാനം പേരും അറുപതിനുമുകളില്‍ പ്രായമായവര്‍

21 November 2020

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരത്തിനോടടുക്കുന്നു....കോവിഡ് ബാധിച്ച് 28 പേരുടെ മരണംകൂടി വെള്ളിയാഴ്ച സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 1997 ആയി. ഇതുവരെ രോഗംബാധിച്...

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി പേരും ചിഹ്നവും ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന ഗ്രൂപ്പിന് ഉപയോഗിക്കാമെന്ന് ഹൈക്കോടതി

21 November 2020

കേരള കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ഉപയോഗിക്കാന്‍ ജോസ് കെ. മാണി എംപി നേതൃത്വം നല്‍കുന്ന ഗ്രൂപ്പിനു അനുമതി നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കമ്മിഷന്റെ ഉത...

സെക്രട്ടേറിയറ്റ് തീപിടിത്തം: ഫൊറന്‍സിക് വിഭാഗത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ അവിശ്വാസം രേഖപ്പെടുത്തി പൊലീസ് സാംപിളുകള്‍ സെന്‍ട്രല്‍ ലാബിലേക്ക് അയച്ചു

21 November 2020

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന ഫൊറന്‍സിക് വിഭാഗത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അവിശ്വാസം രേഖപ്പെടുത്തി സാംപിളുകള്‍ സെന്‍ട്രല...

സ്വര്‍ണക്കടത്തുകേസ്.. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

20 November 2020

സ്വര്‍ണക്കടത്തുകേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ പരിശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്വപ്ന സുരേഷിന്റെ ജയിലിനുള്ളിലെ ശബ്ദരേഖ മാദ്ധ്യമങ്ങള്‍ക്ക് കൈമാ...

ബിനീഷ് കോടിയേരിയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

20 November 2020

ബംഗളുരു ലഹരി മരുന്നു ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുകളുട...

നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലിസ്

20 November 2020

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ...

ഡി എം കെ യുവജന വിഭാഗം നേതാവും നടനുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു; അറസ്റ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ഡി എം കെ റാലിക്കിടെ

20 November 2020

തമിഴ്‌നാട്ടില്‍ ഡി എം കെ തലവന്‍ എം കെ സ്റ്റാലിന്റെ മകനും പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന ത...

കോണ്‍ഗ്രസ് എം.പി ടി.എന്‍ പ്രതാപന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

20 November 2020

കോണ്‍ഗ്രസ് എം.പി ടി.എന്‍ പ്രതാപന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യം വച്ച്‌ പുറത്തിറങ്ങുന്ന സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന ജില...

ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ തീരുമാനിച്ച് 'അമ്മ'

20 November 2020

ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ഇ.ഡി അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ താരസംഘടനയായ 'അമ്മ' തീരുമാനിച്ചു. ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാനം രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

20 November 2020

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.സി.പി.ഐ സംസ്ഥാന നിര്...

'ബിനീഷിനെ കൈവിടാതെ അമ്മ'; ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് താരസംഘടനയിലെ ഒരു വിഭാഗം; എതിര്‍ത്ത് മുകേഷും ഗണേഷ് കുമാറും

20 November 2020

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റാരോപിതനായ ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മയിലെ ഒരു വിഭാഗം. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില...

Malayali Vartha Recommends